സൗദിയിൽ നിയമ ലംഘനം: ഒരാഴ്ചയ്ക്കിടെ പിടിയിലായത് 25362 പേർ.

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി സൗദി ഭരണകൂടം. ഒരാഴ്ച്ചയ്ക്കിടയിൽ 25362 പേരെഅറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 20 മുതൽ 26 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് അറസ്റ്റ് നടന്നത്. ഇതിൽ 18504 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 2854 പേരെ. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 4004 പേരെയാണ് അറസ്റ്റ് ചെയ്തത്. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച…

Read More

നിയമലംഘനം:സൗദിയിൽ ഒരാഴ്ചക്കിടെ പിടിയിലായത് 25,150 പേർ

തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന പരിശോധന നടപടികൾ തുടരുകയാണ്സൗദി ആഭ്യന്തര മന്ത്രാലയം. സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) സംയുക്തമായാണ് പരിശോധന നടത്തുന്നത് മാർച്ച് 13 മുതൽ 19 വരെ 25,150 ത്തോളം നിയമലംഘകരാണ് പിടിയിലായത്.ഇതിൽ17,886 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസനിയമം ലംഘിച്ചവരാണ്. 4,247 അതിർത്തി സുരക്ഷാലംഘകരും 3,017 തൊഴിൽ നിയമലംഘകരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,553 പേർ അറസ്റ്റിലായി. ഇതിൽ 69…

Read More

തൊഴിൽ നിയമലംഘനം; ഒമാനിൽ 810 പ്രവാസികളെ നാടുകടത്തി

ഒമാനിൽ അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളെയും കണ്ടെത്തുന്നതിന് തൊഴിൽ മന്ത്രാലയം കഴിഞ്ഞ വർഷം നടത്തിയത് 1599 പരിശോധന കാമ്പയിനുകൾ. 810 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. ദോഫാർ ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബറിലെ ജോയന്റ് ഇൻസ്‌പെക്ഷൻ ടീം ഓഫിസ് വഴിയായിരുന്നു തൊഴിൽ മന്ത്രാലയം പരിശോധനകൾ ഊർജിതമാക്കിയിരുന്നത്. പരശോധനയിലൂടെ 3,853 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. 499 തൊഴിലാളികൾ ജോലി ഉപേക്ഷിച്ചതായും 768 പേർ രജിസ്റ്റർ ചെയ്ത തൊഴിലുടമകൾക്ക് പുറമെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നതായും കണ്ടെത്തി. സ്വയം തൊഴിൽ…

Read More

ഹൈക്കോടതി നിയന്ത്രണങ്ങൾ ലംഘിച്ച് വെടിക്കെട്ട്; ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി വെടിക്കെട്ട് നടത്തിയതിന് പിന്നാലെ മരട് ദേവീക്ഷേത്രം വടക്കേ ചേരുവാരം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സ്ഫോടക വസ്തു നിയമ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമാനുസൃത അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ലാത്ത സ്ഫോടക വസ്തുക്കൾ വെടിക്കെട്ടിൽ ഉൾപ്പെടുത്തിയതിനാണ് കേസ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആയിരുന്നു വെടിക്കെട്ട്. മരട് കൊട്ടാരം ദേവി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ചാണ് ഇന്നലെ വൈകുന്നേരം വെടിക്കെട്ട് നടത്തിയത്. ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് വെടിക്കെട്ട് നടത്താനാണ് ജില്ലാ ഭരണകൂടം ക്ഷേത്ര ഭാരവാഹികൾക്ക് അനുമതി…

Read More

ട്രാഫിക് നിയമലംഘനം നടത്തിയ പോലീസുകാർ ഉടൻ പിഴയടക്കണമെന്ന് ഡിജിപിയുടെ അന്ത്യശാസനം

ട്രാഫിക് നിയമലംഘനം നടത്തിയ പൊലീസുകാരെല്ലാം വൈകാതെ പിഴ അടയ്ക്കണമെന്ന് കർശന നിർദ്ദേശം നൽകി ഡിജിപി. എന്നാൽ വിഐപികൾക്കുള്ള അകമ്പടി, കേസ് അന്വേഷണം, അടിയന്തരസാഹചര്യം എന്നിവയ്ക്കുള്ള യാത്രകളിൽ അമിത വേഗത്തിൽ പോയാലും റെഡ് സിഗ്നൽ മറികടന്നാലും പിഴ ഈടാക്കുന്നതായിരിക്കില്ല. പിഴയൊടുക്കാൻ പോലീസുകാർ തയ്യാറാകുന്നില്ലെന്ന് മാധ്യമങ്ങളിൽ വന്ന വാർത്തയ്ക്ക് പിന്നാലെയാണ് ഡിജിപിയുടെ നിർദ്ദേശം വന്നിരിക്കുന്നത്. ഡിജിപിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പോലീസ് വാഹനങ്ങളുടെ ട്രാഫിക് നിയമ ലംഘനത്തിന് നാലായിരത്തലിധികം പെറ്റികളാണ് ആസ്ഥാനത്ത് എത്തിയത്. നിയമം ലംഘിച്ച പോലീസുകാരിൽ നിന്ന് തന്നെ…

Read More

താമസ തൊഴിൽ നിയമലംഘനം ; ബഹ്റൈനിൽ 88 വിദേശ തൊഴിലാളികളെ നാടുകടത്തി

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 88 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ജ​നു​വ​രി അ​ഞ്ചു മു​ത​ൽ 11 വ​രെ 598 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി.താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 18 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. 10 സം​യു​ക്ത പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ​ക്ക് പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ ആ​റ് കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന് എ​ന്നി​ങ്ങ​നെ പ​രി​ശോ​ധ​ന കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി….

Read More

ബഹ്റൈനിൽ തൊഴിൽ താമസ വിസാ നിയമ ലംഘനം ; ഒരാഴ്ചക്കിടെ നാട് കടത്തിയത് 350 തൊഴിലാളികളെ

തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 350 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ ഏ​ഴു വ​രെ 1,608 തൊ​ഴി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. താ​മ​സ വി​സ, തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 38 തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും ചെ​യ്​​തു. 19 സം​യു​ക്ത പ​രി​ശോ​ധ​നാ കാ​മ്പ​യി​നു​ക​ൾ ന​ട​ത്തി. ഇ​തി​നു പു​റ​മേ, ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ 13 കാ​മ്പ​യി​നു​ക​ൾ ന​ട​ന്നു. മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, നോ​ർ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ മൂ​ന്ന്, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റി​ൽ ര​ണ്ട് എ​ന്നി​ങ്ങ​നെ…

Read More

തൊഴിൽ നിയമങ്ങൾ ലംഘിച്ചു ; ഒമാനിൽ ആയിരത്തിലേറെ പ്രവാസികൾ അറസ്റ്റിൽ

ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച ആയിരത്തിലേറെ പ്രവാസികള്‍ അറസ്റ്റില്‍. മസ്കറ്റ് ഗവര്‍ണറേറ്റില്‍ കഴിഞ്ഞ മാസം 1,551 പ്രവാസികളാണ് അറസ്റ്റിലായത്. തൊഴില്‍ മന്ത്രാലയം, ലേബര്‍ ഡയറക്ടറേറ്റ് ജോയിന്‍റ് ഇന്‍സ്പെക്ഷന്‍ ടീം സെക്യൂരിറ്റി ആന്‍ഡ് സേഫ്റ്റി സര്‍വീസസിന്‍റെ ഇന്‍സ്പെക്ഷന്‍ യൂണിറ്റുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. ജോലി ഉപേക്ഷിച്ചവരും താമസ കാലാവധി അവസാനിച്ചവരുമായ 1,270 പേര്‍ പിടിയിലായി. സ്വന്തം തൊഴിലുടമകള്‍ അല്ലാത്തവര്‍ക്കായി ജോലി ചെയ്ത 69 പേര്‍, ആവശ്യമായ ലൈസന്‍സ് ഇല്ലാതെ നിയന്ത്രിത ജോലികളില്‍ ഏര്‍പ്പെട്ട 148…

Read More

സർവീസ് ചട്ടലംഘനം ; എൻ. പ്രശാന്തിനും കെ. ഗോപാലകൃഷ്ണനും എതിരെ നടപടി , തീരുമാനം ഉടൻ ഉണ്ടായേക്കും

സർവീസ് ചട്ടലംഘനം നടത്തിയ രണ്ട് യുവ ഐഎഎസ് ഓഫീസർമാർക്കെതിരായ സർക്കാർ നടപടി ഉടന്‍ ഉണ്ടായേക്കും. കെ. ഗോപാലകൃഷ്ണൻ, എൻ. പ്രശാന്ത് എന്നിവർക്കെതിരായ നടപടിയുടെ കാര്യത്തിൽ മുഖ്യമന്ത്രി തലസ്ഥാനത്ത് എത്തിയ ശേഷം തീരുമാനമെടുക്കും. ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. അധിക്ഷേപ പോസ്റ്റുമായി എൻ.പ്രശാന്ത് ഇന്നും രംഗത്തുവന്നു. ഐഎഎസ് ഉദ്യോഗസ്ഥ തലപ്പത്തെ ചേരിപ്പോര് സമീപകാലത്ത് ഒന്നും ഉണ്ടാകാത്ത തരത്തിലാണ് ഇപ്പോൾ നടക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തുന്ന എൻ. പ്രശാന്തിനെതിരായ നടപടി…

Read More

നി​യ​മ​ലം​ഘ​നം; എ​ട്ടു​മാ​സ​ത്തി​നി​ടെ 3779 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്

ഗ​താ​ഗ​ത സു​ര​ക്ഷ​ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 3779 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പി​ടി​കൂ​ടി ദു​ബൈ പൊ​ലീ​സ്​. എ​ട്ടു മാ​സ​ത്തി​നി​ടെ നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നാ​ണ്​ ഇ​ത്ര​യ​ധി​കം വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ്​ പി​ടി​​ച്ചെ​ടു​ത്ത​ത്. 2286 സൈ​ക്കി​ളു​ക​ൾ, 771 ഇ​ല​ക്​​ട്രി​ക്​ ബൈ​ക്കു​ക​ൾ, 722 സ്കൂ​ട്ട​റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ഇ​രു​ച​ക്ര വാ​ഹ​ന ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി ജ​ന​റ​ൽ ഡി​പ്പാ​ർ​ട്​​മെ​ന്‍റ്​ ഓ​ഫ്​ ട്രാ​ഫി​ക്കു​മാ​യി കൈ​കോ​ർ​ത്ത്​ നാ​യി​ഫ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ ജ​നു​വ​രി മു​ത​ൽ ആ​ഗ​സ്റ്റ്​ വ​രെ ട്രാ​ഫി​ക്​​ ബോ​ധ​വ​ത്​​ക​ര​ണ കാ​മ്പ​യി​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ ​കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ…

Read More