
വിനാഗിരി ഉപയോഗിച്ച് മൈക്രോവേവ് ഇനി എളുപ്പത്തിൽ വൃത്തിയാക്കാം
ഭക്ഷണ സാധനങ്ങൾ പാകം ചെയ്യാനും ചൂടാക്കാനുമൊക്കെ ഇന്ന് നമ്മൾ ഏറേ ആശ്രയിക്കുന്ന ഒന്നാണ് മൈക്രോവേവ്. എന്നാൽ പലരും ഉപയോഗം കഴിഞ്ഞതിന് ശേഷം ഇത് വൃത്തിയാക്കാതെ അതുപോലെ തന്നെ അടച്ച് വയ്ക്കാറാണ് പതിവ്. പിന്നീട് എന്തെങ്കിലും ആവശ്യം വരുമ്പോൾ മാത്രമാണ് ഇത് തുറക്കുന്നത്. ഇത് അഴുക്ക് അടിഞ്ഞുകൂടിയൻ കാരണമാകും.മൈക്രോവേവ് വിനാഗിരി ഉപയോഗിച്ച് നമുക്ക് ഈ അഴുക്ക് എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.അത് എങ്ങനെയാണെന്ന് നോക്കാം ഒരു പാത്രത്തിൽ നിറയെ വെള്ളമെടുത്തതിന് ശേഷം അതിലേക്ക് 2 ടേബിൾസ്പൂൺ വിനാഗിരി ചേർത്തുകൊടുക്കാം. ശേഷം…