ഗ്യാലക്സി ലീഡർ കപ്പലിലെ ജീവനക്കാരുടെ മോചനം ; ഒമാനെ അഭിനന്ദിച്ച് ജിസിസി സെക്രട്ടറി ജനറൽ

ഗാ​ല​ക്‌​സി ലീ​ഡ​ർ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രു​ടെ മോ​ച​ന​ത്തി​ലേ​ക്ക് ന​യി​ച്ച ഒ​മാ​ന്റെ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ൾ​ക്ക് ന​ന്ദി അ​റി​യി​ച്ച് ജി.​സി.​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി. ചെ​ങ്ക​ട​ൽ മേ​ഖ​ല​യി​ൽ സു​ര​ക്ഷ സ്ഥാ​പി​ക്കു​ന്ന​തി​നും സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സ​ഹ​ക​ര​ണ​ത്തോ​ടു​ള്ള രാ​ജ്യ​ത്തി​ന്റെ പ്ര​തി​ബ​ദ്ധ​ത​ക്ക് പു​റ​മെ, പ്രാ​ദേ​ശി​ക സ്ഥി​ര​ത​യെ​യും സു​ര​ക്ഷ​യെ​യും പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഒ​മാ​ന്റെ വി​ല​പ്പെ​ട്ട പ​ങ്കി​നെ ഈ ​ശ്ര​മ​ങ്ങ​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ബു​ദൈ​വി ചൂ​ണ്ടി​ക്കാ​ട്ടി. ഹൂ​തി​ക​ളു​ടെ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ഗാ​ല​ക്‌​സി ലീ​ഡ​ർ ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രെ ഒ​മാ​ൻ്റെ ഇ​ട​പെ​ലി​നെ തു​ട​ർ​ന്ന് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് യ​മ​നി​ൽ​…

Read More

ജെനിനിലെ ഇസ്രയേൽ ആക്രമണം ; അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഒമാൻ

അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ലെ ജെ​നി​നി​ൽ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഇ​ത് നി​ര​പ​രാ​ധി​ക​ളാ​യ സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ര​ണ​ത്തി​നും അ​വ​ശ്യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും സ്വ​ത്തു​ക്ക​ൾ​ക്കും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി. തു​ട​ർ​ച്ച​യാ​യ ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും അ​ന്താ​രാ​ഷ്ട്ര നി​യ​മ, മാ​നു​ഷി​ക നി​യ​മ​പ്ര​കാ​രം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​മാ​ൻ ഒ​രു ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​നി​വേ​ശ പ്ര​ദേ​ശ​ങ്ങ​ളി​ലെ [ല​സ്തീ​ൻ ജ​ന​ത​യു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നും നീ​തി സ്ഥാ​പി​ക്കേ​ണ്ട​തി​ന്റെ​യും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ചൂ​ണ്ടിക്കാണി​ച്ചു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ…

Read More

ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ ഒമാനും യുഎഇയും

ഒമാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ബി​ൻ ഹ​മ​ദ് അ​ൽ ബു​സൈ​ദി​യു​മാ​യി യു.​എ.​ഇ ഫെ​ഡ​റ​ൽ നാ​ഷ​നൽ കൗ​ൺ​സി​ൽ സ്പീ​ക്ക​ർ സ​ഖ​ർ ഗോ​ബാ​ഷ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഒ​മാ​നും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ ബ​ന്ധ​ത്തി​ന്റെ ആ​ഴം സ​യ്യി​ദ് ബ​ദ​ർ അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞു.വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​യും സം​യു​ക്ത ഏ​കോ​പ​ന​ത്തെ​യും അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ് ഈ ​ബ​ന്ധ​ങ്ങ​ളെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. സം​യോ​ജ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും നി​യ​മ​നി​ർ​മ്മാ​ണ വൈ​ദ​ഗ്ധ്യം കൈ​മാ​റേ​ണ്ട​തി​ന്റെ…

Read More

ഒമാനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് മടങ്ങിയെത്തി

വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ചും ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യും ഒമാനിലെ ര​ണ്ടു​ദി​വ​സ​ത്തെ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ബ​ഹ്റൈ​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ ആ​ൽ ഖ​​ലീ​​ഫ രാജ്യത്ത് മ​ട​ങ്ങിയെത്തി. സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സാം​സ്കാ​രി​കം, ശാ​സ്ത്രം, സാ​മൂ​ഹി​കം, ആ​രോ​ഗ്യം, മാ​ധ്യ​മം, സാ​മ്പ​ത്തി​കം, ഭ​ക്ഷ്യ​സു​ര​ക്ഷ, മു​നി​സി​പ്പ​ൽ ജോ​ലി, കാ​ലാ​വ​സ്ഥാ ശാ​സ്ത്രം, മ​റ്റു മേ​ഖ​ല​ക​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന 25 ധാ​ര​ണ​പ​ത്ര​ങ്ങ​ൾ, ക​രാ​റു​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​പ്പു​വെ​ക്കു​ക​യു​ണ്ടാ​യി. ഒമാൻ സു​ൽ​ത്താ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ സാ​ഹോ​ദ​ര്യ…

Read More

ഒമാനിലെ ദുകം വിമാനത്താവളം രാജ്യത്തിന് സമർപ്പിച്ചിട്ട് ആറ് വർഷം

രാ​ജ്യ​ത്തെ വ്യോ​മ​ഗ​താ​ഗ​ത ​മേ​ഖ​ല​ക്ക് ക​രു​ത്ത് പ​ക​ർ​ന്ന ദു​കം വി​മാ​ന​ത്താ​വ​ളം രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചി​ട്ട് ആ​റു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ന്നു. ഇ​ന്ന് രാ​ജ്യ​ത്ത് യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലൊ​ന്നാ​യി ദു​കം വി​മാ​ന​ത്താ​വ​ളം മാ​റി​യി​ട്ടു​ണ്ട്. ഒ​മാ​ന്‍ എ​യ​റും സ​ലാം എ​യ​റും നി​ല​വി​ല്‍ ദു​ക​മി​ലേ​ക്ക് സ​ര്‍വി​സ് ന​ട​ത്തു​ന്നു​ണ്ട്. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​ദ്യ 11 മാ​സ​ത്തി​നി​ടെ 55,545 യാ​ത്ര​ക്കാ​രാ​ണ് വി​മാ​ന​ത്താ​വ​ളം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. 570 വി​മാ​ന​ങ്ങ​ള്‍ സ​ര്‍വി​സ് ന​ട​ത്തു​ക​യും ചെ​യ്തു. ദു​കം സി​റ്റി​യി​ല്‍ നി​ന്നും 14 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് വി​മാ​ന​ത്താ​വ​ള​മു​ള്ള​ത്. 2019 ജ​നു​വ​രി 14ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ്…

Read More

ഒമാനിലെ സുൽത്താൻ ഖാബൂസ് ഗ്രാൻ്റ് മസ്ജിദ് സന്ദർശിക്കാൻ ഫീസ് ഏർപ്പെടുത്തി

ഒമാൻ തലസ്ഥാനമായ മസ്‌കത്തിലെ പ്രധാന ആകർഷണ കേന്ദ്രമായ സുൽത്താൻ ഖാബൂസ് ഗ്രാന്‍റ് മസ്ജിദ് സന്ദർശിക്കുന്നതിന് ഇനി ഫീസ് നൽകണം. സന്ദർശക അനുഭവവും മാനേജ്‌മെന്‍റും മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഈ നടപടിയെന്ന് സുൽത്താൻ ഖാബൂസ് ഹയർ സെന്‍റർ ഫോർ കൾച്ചർ ആൻഡ് സയൻസ് വിഭാഗം അറിയിച്ചു. അഞ്ച് നേരത്തെ പ്രാർഥനകൾക്കായി സൗജന്യ പ്രവേശനം അനുവദിക്കും. ഫീസ് ഏർപ്പെടുത്തിയത് സംബന്ധിച്ച ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്നതിനെ തുടർന്നാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. സീസണുകളിൽ വിനോദ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നതിനാൽ ഈ നീക്കം…

Read More

ബഹ്റൈൻ രാജാവിൻ്റെ ഒമാൻ സന്ദർശനത്തിന് തുടക്കം

ബ​ഹ്റൈ​ൻ രാ​​ജാ​​വ് ഹ​​മ​​ദ് ബി​​ൻ ഈ​​സ ആ​ൽ ഖ​​ലീ​​ഫ​യു​ടെ ഒ​മാ​ൻ സ​ന്ദ​ശ​ന​ത്തി​ന് തു​ട​ക്ക​ം. സു​ൽ​ത്താ​ൻ ഹൈ​തം​ ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ര​ണ്ട് സ​ഹോ​ദ​ര രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി വ​ശ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. കൂ​ടാ​തെ സം​യു​ക്ത ഗ​ൾ​ഫ് പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന​ത്തി​നും കാ​ര​ണ​മാ​കു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ക്കും. പ്ര​ദേ​ശി​ക അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​രു​വ​രും കാ​ഴ്ച​പ്പാ​ടു​ക​ളും കൈ​മാ​റും. രാ​ജാ​വി​നെ അ​നു​ഗ​മി​ക്കു​ന്ന​ പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തും. ഇ​രു​രാ​ജ്യ​ങ്ങ​ളും വി​വി​ധ സ​ഹ​ക​ര​ണ…

Read More

ഒമാനിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ

മസ്‌കത്ത് സീബ് വിലായത്തിലെ അൽ ഖൂദിൽ നിർമിക്കുന്ന ഒമാൻ ബൊട്ടാണിക്കൽ ഗാർഡൻ ഉടൻ പൂർത്തിയാകും. 4.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ ഗാർഡൻ ലോകത്തിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ എന്ന നേട്ടം കൈവരിക്കും. 1407 ഇനം പ്രാദേശിക ചെടികൾ ഇവിടെ സംരക്ഷിക്കപ്പെടും. പരമ്പരാഗത ഒമാനി ചെടികളും രാജ്യത്തിന്‍റെ സസ്യ വൈവിധ്യവും കാർഷിക പൈതൃകവും പ്രദർശിപ്പിക്കുന്നതാണ് ഈ പദ്ധതി. സന്ദർശക കേന്ദ്രം, ഹരിത പർവത പരിസ്ഥിതി വിഭാഗം, ദോഫാർ പർവത പരിസ്ഥിതി വിഭാഗം, വിവിധ ഗവർണറേറ്റുകളിലെ…

Read More

ഗോദാവർത്തി വെങ്കട ശ്രീനിവാസ് ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡർ

ഒമാനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഗോദാവർത്തി വെങ്കട ശ്രീനിവാസിനെ വിദേശകാര്യ മന്ത്രാലയം നിയമിച്ചു. ഇന്ത്യൻ ഫോറീൻ സർവിസിലെ 1993 ബാച്ച് കാരനാണ്. നിലവിൽ മന്ത്രാലയത്തിലെ സ്പെഷ്യൽ ഡ്യൂട്ടി ഓഫിസർ ആയി ജോലി ചെയ്തുവരികയാണ്. കാലാവധി പൂർത്തിയാക്കി മടങ്ങുന്ന നിലവിലെ അംബാസഡർ അമിത് നാരങ്ങിന്റെ ഒഴിവിലേക്കാണ് ഗോദാവർത്തി വെങ്കട ശ്രീനിവാസ് എത്തുന്നത്. ശ്രീനിവാസ് ഉടൻ ചുമത​ലയേൽക്കും.

Read More

ഒമാനിലെ ടാക്സികൾ ലൈസൻസുള്ള സ്മാർട്ട് ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്യണം

ഒ​മാ​നി​ലെ എ​ല്ലാ വെ​ള്ള, ഓ​റ​ഞ്ച് ടാ​ക്‌​സി​ക​ളും ലൈ​സ​ൻ​സു​ള്ള സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ൽ ഏ​പ്രി​ൽ ആ​ദ്യ​ത്തേ​ാ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം (എം.​ടി.​സി.​ഐ.​ടി) അ​റി​യി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ലെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്റെ‍‍ ത​ന്ത്ര​പ​ര​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​നീ​ക്കം. ഈ ​മാ​റ്റം സു​ഗ​മ​മാ​ക്കു​ന്ന​തി​ന്, ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ ടാ​ക്സി ഓ​പറേ​റ്റ​ർ​മാ​രു​ടെ ഉ​പ​യോ​ഗ​ത്തി​നാ​യി ആ​പ്ലി​ക്കേ​ഷ​ൻ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത് പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് മു​മ്പ് ഡ്രൈ​വ​ർ​മാ​ർ​ക്കും ഓ​പറേ​റ്റ​ർ​മാ​ർ​ക്കും സി​സ്റ്റ​വു​മാ​യി പ​രി​ച​യ​പ്പെ​ടാ​ൻ മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ച്ചു….

Read More