കുബൂസ്; ഈസിയായി ഇനി വീട്ടിൽ ഉണ്ടാക്കാം

നമ്മുടെ ചപ്പാത്തിയുടെ മറ്റൊരു വകഭേദമാണ് മിഡില്‍ ഈസ്റ്റില്‍ പ്രചാരത്തിലുള്ള കുബൂസ്. ഗോതമ്പ് പൊടി കൊണ്ടോ മൈദാപ്പൊടി കൊണ്ടോ കുബൂസ് ഉണ്ടാക്കാം. ഹോട്ട് ഓവനില്‍ ആണ് സാധാരണയായി കുബൂസ് ഉണ്ടാക്കാറുള്ളത്. എന്നാല്‍ സാധാരണ ഗ്യാസ് അടുപ്പില്‍ ചപ്പാത്തി ഉണ്ടാക്കുന്നതു പോലെ കുബൂസ് ഉണ്ടാക്കുന്ന വിധമാണ് ഇവിടെ വിവരിക്കുന്നത്. ചേരുവകള്‍ 2 കപ്പ് ഗോതമ്പ് പൊടി/ മൈദാ പൊടി അര കപ്പ് ഇളം ചൂട് വെള്ളം 1 ടേബിള്‍ സ്പൂണ്‍ പഞ്ചസാര 1 ടേബിള്‍ സ്പൂണ്‍ നെയ്യ് അര ടീസ്പൂണ്‍…

Read More

പ്രായം ഒക്കെ വെറും നമ്പർ അല്ലേ..?; ഫാഷന്‍ ലോകത്ത് തരംഗം തീര്‍ത്ത മുത്തശ്ശി!

പ്രായം ഒക്കെ വെറും നമ്പർ അല്ലേ എന്ന് ചോദിക്കുകയാണ് ദാ ഈ 80കാരി മുത്തശ്ശി. ഫാഷൻ ലോകത്ത് ലക്ഷക്കണക്കിന് ആരാധകരുളള മാര്‍ഗരറ്റ് ചോളയാണ് സ്വപ്നം കാണാനും അത് നേടിയെടുത്താനും പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളും സ്റ്റൈലും തന്‍റേതായ രീതിയില്‍ അവതരിപ്പിച്ചാണ് മാര്‍ഗരറ്റ് ഫാഷന്‍ ലോകത്തെ ഐക്കണായി മാറുന്നത്. വ്യത്യസ്തമായ ഫോട്ടോഷൂട്ടിലൂടെ സൈബറിടത്ത് തരംഗം തീർത്ത മാര്‍ഗരറ്റ് 2 ലക്ഷത്തിന് മേലെ ഫോളേവേഴ്സുളള ഇന്‍ഫ്ലുവന്‍സര്‍ കൂടിയാണ്. സാംബിയയിലെ ഗ്രാമപ്രദേശത്ത് നിന്നാണ് ഫാഷന്‍ ലോകത്തേയ്ക്ക് മാര്‍ഗരറ്റ് എത്തുന്നത്….

Read More

പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്; സിംഗിളായ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഹാപ്പിയാണ്!; പുതിയ പഠനം

പുരുഷൻമാരുടെ ശ്രദ്ധയ്ക്ക്….സിംഗിളായ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ഹാപ്പിയാണ്. ഇത് വെറുതേ പറയുന്നതല്ല സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്റ് പേഴ്‌സണാലിറ്റി സയന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കല്യാണം കഴിക്കാത്ത സ്ത്രീകൾ അവരുടെ ജീവിതം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, ലൈംഗികാനുഭവം എന്നിവയിലെല്ലാം വലിയ തോതിൽ സംതൃപ്തി അനുഭവിക്കുന്നുണ്ടെന്നാണ് പഠനം പറയുന്നത്. അത് മാത്രമല്ല ആരെങ്കിലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള താല്‍പര്യവും സ്ത്രീകള്‍ക്ക് പുരുഷന്‍മാരേക്കാള്‍ കുറവാണ്. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്നത് ഹാപ്പി ലൈഫാണെന്ന് സാരം. 18നും 75നും ഇടയില്‍ പ്രായമുള്ളവരുടെ അഭിപ്രായങ്ങള്‍…

Read More

ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉപ്പുമാവ് ഉണ്ടാക്കാം; ഈസി ആൻഡ് ടേസ്റ്റി റെസിപ്പി

രാവിലെ ബ്രേക്ക് ഫാസ്റ്റ് വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിഭവങ്ങളാണ് എല്ലാവര്ക്കും പ്രിയം. പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്ന വിഭവങ്ങൾ ഉണ്ടെങ്കിൽ നമുക് കുറെ സമയം ലഭിക്കാൻ ആവും . അങ്ങനെ ഒരു വിഭവമാണ് ഉപ്പുമാവ്. എങ്ങനെ ഉപ്പുമാവ് ഉണ്ടാക്കാമെന്ന് നോക്കാം.. ചേരുവകൾ: റവ – 1കപ്പ് സവാള – 1എണ്ണം പച്ചമുളക് -3 എണ്ണം ഇഞ്ചി – ചെറിയ കഷ്ണം കാരറ്റ് – 1 കപ്പ്‌ ഗ്രീൻ പീസ് /ബീൻസ് – 1കപ്പ് കടുക് – 1/4 ടീസ്പൂൺ…

Read More

പാചകത്തിന് സമയം ലാഭിയ്ക്കാം ; ചില പ്രത്യേക ടിപ്‌സ്

പാചകത്തിന് സമയം ലാഭിയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങളും പലതുമുണ്ട്. അടുക്കളയിലെ വൃത്തിയ്ക്കും പാചകത്തിനും സഹായിക്കുന്ന ചില ടിപ്‌സിനെ കുറിച്ചറിയാം. ​വെളുത്തുള്ളി പേസ്റ്റും​ ഇഞ്ചി പേസ്റ്റുണ്ടാക്കാന്‍ ഇഞ്ചി നല്ലതുപോലെ കഴുകി തൊലി കളഞ്ഞെടുക്കാം. ഇത് മിക്‌സിയില്‍ ഇട്ട് അല്‍പം റിഫൈന്‍ഡ് ഓയില്‍ കൂടി ചേര്‍ത്ത് നല്ലതുപോലെ അരച്ചെടുക്കാം. ഇടയില്‍ വേണമെങ്കില്‍ അല്‍പം കൂടി ഓയില്‍ ചേര്‍ക്കാം. ഇത് നല്ലതുപോലെ അരയ്ക്കാം. വെള്ളം ചേര്‍ക്കരുത്. വെള്ളം ചേര്‍ത്താന്‍ കേടാകും. ഇത് ഗ്ലാസ് ജാറില്‍ വച്ച് ഫ്രിഡ്ജില്‍ വയ്ക്കാം. വെളുത്തുള്ളി പേസ്റ്റും ഇതുപോലെ…

Read More

30 ദിവസം മദ്യപിക്കാതെ ഇരിക്കാന്‍ സാധിക്കുമോ?; ശരീരത്തില്‍ സംഭവിക്കുന്ന ഈ അത്ഭുതങ്ങള്‍ അറിയാം

വെറും 30 ദിവസം മാത്രം മദ്യം ഉപേക്ഷിച്ചു നോക്കൂ. അറിയാം നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍. നിങ്ങളുടെ ആരോഗ്യത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ഉണ്ടാകുക. ക്യാന്‍സര്‍ സാദ്ധ്യത കുറയ്ക്കുന്നു മദ്യപാനികളില്‍ ക്യാന്‍സര്‍ സാദ്ധ്യത കൂടുതലാണെന്നാണ് പഠനങ്ങളില്‍ പറയുന്നത്. ഒട്ടേറെ ക്യാന്‍സറുകള്‍ മദ്യപാനം മൂലം സംഭവിക്കാം. അന്നനാളത്തിലെ ക്യാന്‍സര്‍, കരള്‍, മലാശയം, കഴുത്ത്, സ്തനം എന്നിവിടങ്ങളിലെ ക്യാന്‍സര്‍ സാദ്ധ്യത കൂട്ടുന്ന ഒന്നാണ് മദ്യപാനം. മദ്യം ഉപേക്ഷിച്ചാല്‍ ക്യാന്‍സര്‍ സാദ്ധ്യതയും കുറയും. ഹൃദയാരോഗ്യം മദ്യപാനികളുടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിക്കും. ഇത് ഹൃദയദമനികളില്‍…

Read More

ഓട്സും മുട്ടയുമുണ്ടോ?; രുചികരമായ ഒരു വിഭവം ഉണ്ടാക്കാം

ഓട്സും മുട്ടയും കൊണ്ട് രുചികരമായ ഒരു സ്നാക്ക്സ് തന്നെ തയ്യാറാക്കാം. 5 മിനുട്ട് കൊണ്ട് തന്നെ ഇത് തയ്യാറാക്കാം. കൂടാതെ ബ്രേക്ഫാസ്റ്റിനും ഈ വിഭവം എളുപ്പത്തിൽ ഉണ്ടാക്കി കഴിക്കാം. ഹെൽത്തിയാണ് ഇത്. അതിനായി ആവശ്യം വേണ്ട ചേരുവകൾ ഓട്സ് – 1 കപ്പ് മുട്ട – 2 എണ്ണം പാൽ – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് മല്ലിയില കുരുമുളക് പൊടി ചീസ് തയ്യാറാക്കുന്നതിനായി ഒരു ബൗളിലേക്ക് ഓട്സ് ഇട്ട് കൊടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച്…

Read More

‘ഉള്ളി പുട്ട്’; എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്ന് നോക്കാം

വെറൈറ്റി രുചിയിൽ പല രുചികളിൽ പുട്ട് ഉണ്ടാകാവുന്നതാണ്. ഇന്ന് ബ്രേക്ഫാസ്റ്റിന് ഒരൽപ്പം വെറൈറ്റിയായി ഒരു പുട്ട് ഉണ്ടാക്കിയാലോ? നല്ല കിടിലൻ രുചിയിൽ ഉള്ളി പുട്ട് ഉണ്ടാക്കാം. എങ്ങനെ വീട്ടിൽ ഉള്ളി പുട്ട് ഉണ്ടാക്കാമെന്ന് നോക്കാം… ചേരുവകൾ: ചെറിയ ഉള്ളി- 10 എണ്ണം/ സവാള – 2 എണ്ണം ചുവന്ന മുളക് ചതച്ചത്- 2 സ്പൂണ്‍ തേങ്ങ- അര മുറി ചിരകിയത് കറിവേപ്പില- രണ്ട് തണ്ട് എണ്ണ- 2 സ്പൂണ്‍ പുട്ട് പൊടി- 2 കപ്പ്‌ ഉപ്പ് –…

Read More

​’ഗുണത്തിൽ കേമൻ’; കുരുമുളക് ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാം

കുരുമുളകിന്റെ ഔഷധ​ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ആരോ​ഗ്യ​ഗുണങ്ങളിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും മുമ്പനാണ് ഈ ഇത്തിരിക്കുഞ്ഞൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബിയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ ധാരാളമുണ്ട്. ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി പച്ചക്കുരുമുളക് വച്ച് എളുപ്പത്തിലൊരു ചമ്മന്തി ഉണ്ടാക്കിയാലോ? ആവശ്യമായ സാധനങ്ങൾ തേങ്ങ ചിരകിയത്- ആവശ്യത്തിന് പച്ച കുരുമുളക്- രണ്ട് തിരി…

Read More

വീട്ടിൽ ബ്രഡ് ഉണ്ടോ?; സാൻഡ്‌വിച്ച് ഉണ്ടാക്കാം

ബ്രഡ്ഡുകൊണ്ട് വളരെ എളുപ്പത്തിൽ ഒരു സാൻഡ്‌വിച്ച് ഉണ്ടാക്കി നോക്കിയാലോ? ഒരു കവർ ബ്രഡും, മുട്ടയും പിന്നെ വീട്ടിലുള്ള പച്ചക്കറികളുംകൊണ്ട് ഉണ്ടാക്കാൻ കഴിയുന്ന ഒരു കിടിലൻ സാൻഡ്‌വിച്ച് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം; ആവശ്യമായ സാധനങ്ങൾ; ബ്രഡ്- ഒരു കവർ മുട്ട- 4 സവാള- രണ്ടെണ്ണം ചെറുതായി അരിഞ്ഞത് മല്ലിയില-ആവശ്യത്തിന് തക്കാളി- 2 എണ്ണം ചെറുതായി അരിഞ്ഞത് ക്യാപ്‌സിക്കം പച്ചമുളക് ടൊമാറ്റോ സോസ് ചീസ് മയോണൈസ് (ആവശ്യമെങ്കിൽ) ഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം; ആദ്യമായി ഒരു പാത്രത്തിലേക്ക് നാല് മുട്ട…

Read More