radiokeralam

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്; പുരുഷവിദ്വേഷ സംവിധാനമല്ല വനിതാ കമ്മീഷൻ: പി.സതീദേവി

പുരുഷ വിദ്വേഷ സംവിധാനമല്ല വനിത കമ്മീഷനുകളെന്ന് കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച  പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മീഷനുകൾ നിലകൊള്ളുന്നത്. സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണ്. അവർക്കെതിരെയും കേസ് ഉണ്ടാവുന്നുണ്ട്. സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ…

Read More

എഐ അപകടകരം: സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ്; മസ്ക് രണ്ടാമത്തെ ജന്മിയെന്ന് സ്പീക്കർ ഷംസീർ

നിർമിത ബുദ്ധി എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ. എല്ലാ മേഖലകളിലും എഐ ഇടപെടുന്നു. എല്ലാത്തിന്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. എന്നാൽ നല്ല വശങ്ങൾ വരുമ്പോൾ ചീത്ത വശങ്ങളും വരുമെന്ന് ഓർക്കണം. എഐയെ ഗുണകരമായി ഉപയോഗിക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നടക്കുന്നത് ടെക്നോ ഫ്യൂഡലിസമാണെന്നും എ.എൻ. ഷംസീർ പറഞ്ഞു. സമൂഹ മാധ്യമങ്ങൾ നമ്മളെ സ്വാധീനിക്കുന്നു. ഫെയ്സ്ബുക്ക് സ്ഥാപകൻ സക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റ് ആണ്. ടെസ്‌ല മേധാവി ഇലോൺ മസ്ക് ആണ് രണ്ടാമത്തെ ജന്മി എന്നും സ്പീക്കർ…

Read More

‘ഇന്ത്യ ഇപ്പോൾ വിദ്യാസമ്പന്നവുമല്ല; വിദ്യാസമ്പന്നം ആണെങ്കിൽ മാത്രമെ ഇന്ത്യ വികസിത രാജ്യമാവുകയുള്ളു’: കപിൽ സിബൽ

ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ, വോട്ട് രേഖപ്പെടുത്തി രാജ്യസഭ എംപി കപിൽ സിബൽ. പൗരത്വ അവകാശം ഉപയോഗിച്ചുകൊണ്ട് വോട്ടുകൾ രേഖപ്പെടുത്തണമെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. ‘നിങ്ങൾ ഒരു സമൂഹത്തിൽ താമസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ വോട്ട് നൽകാൻ ആഗ്രഹിക്കുന്ന വ്യക്തിയോ പാർട്ടിയോ സമൂഹത്തെ സേവിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാൻ വേണ്ടി നിങ്ങൾക്കതിൽ പങ്കുചേരേണ്ടി വരും. ഇത് സാധാരണമായ ഒരു കാര്യമാണ്. വോട്ട് ചെയ്യാതിരുന്നാൽ പിന്നെ നിങ്ങൾക്ക് സർക്കാരിനെ കുറ്റപ്പെടുത്തുവാൻ സാധിക്കില്ല. പൗരാവകാശം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തേണ്ടത് എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണ്’- കപിൽ പറഞ്ഞു. വികസിത…

Read More

ന​ഗ്നത ഒരു കലാരൂപം, ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്റെ ഭാര്യയെ; ഗ്രാമി തോറ്റെന്ന് കാനിയേ വെസ്റ്റ്

ഗ്രാമി പുരസ്‌കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ച് വിവാദം ഉണ്ടാക്കിയ ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ​ഗായകനുമായ കാനിയേ വെസ്റ്റ് രം​ഗത്ത്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും ന​ഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ പറഞ്ഞു. വേദിയിൽ നഗ്നത പ്രദർശിപ്പിച്ചപ്പോൾ കടുത്ത വിമർശനം ഉയർന്നതോടെ ബിയാങ്കയ്ക്കൊപ്പം കാനിയേയും പുറത്തുപോയിരുന്നു. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണെന്നും ​ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ അപ്രസക്തമായെന്നുമാണ് കാന്യേ പറയുന്നത്. ഞങ്ങൾ ​ഗ്രാമിയെ തോൽപ്പിച്ചു എന്നാണ്…

Read More

കു​വൈ​ത്ത് സി​റ്റി മാർത്തോമാ ഇടവക കുടുംബ സംഗമം സംഘടിപ്പിച്ചു

കു​വൈ​ത്ത് സി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക​യു​ടെ 22-മ​ത് കു​ടും​ബ​സം​ഗ​മം നാ​ഷ​ന​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് അ​ങ്ക​ണ​ത്തി​ൽ ന​ട​ത്തി. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ഫെ​നോ എം. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ന്റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​തി​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. പി.​ജെ. സി​ബി, റ​വ. ജേ​ക്ക​ബ് വ​ർ​ഗീ​സ്, റ​വ. പ്ര​മോ​ദ് മാ​ത്യൂ തോ​മ​സ്, റ​വ. ബി​നു ചെ​റി​യാ​ൻ, റ​വ. ബി​നു എ​ബ്ര​ഹാം, സ​ജു വി. ​തോ​മ​സ്, ബി​ജോ​യ് ജേ​ക്ക​ബ് മാ​ത്യൂ എ​ന്നി​വ​ർ സം​സാ​രി​ച്ചു….

Read More

ഷോപ്പിംഗ് മാളും സെൻട്രൽ മാർക്കറ്റും ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ പൊലീസ് യൂണിഫോമിൽ എത്തുന്നത് വിലക്കി കുവൈത്ത്

ഷോ​പ്പി​ങ് മാ​ളു​ക​ളും സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റും ഉ​ൾ​പ്പെ​ടെ ആ​റു സ്ഥ​ല​ങ്ങ​ളി​ൽ യൂ​നി​ഫോ​മി​ൽ വ​ര​രു​തെ​ന്ന് പൊ​ലീ​സി​ന് ക​ർ​ശ​ന നി​ർ​ദേ​ശം. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ, വി​വാ​ഹ​വും മ​റ്റു പ​രി​പാ​ടി​ക​ളും, മൃ​ത​ദേ​ഹ സം​സ്കാ​ര ച​ട​ങ്ങ്, അ​നു​ശോ​ച​ന പ​രി​പാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഔ​ദ്യോ​ഗി​ക​ജോ​ലി​യു​ടെ ഭാ​ഗ​മാ​യി അ​ല്ലാ​തെ പൊ​ലീ​സ് യൂ​നി​ഫോ​മി​ൽ വ​ര​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത് ലം​ഘി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് സാ​ലിം അ​ൽ ന​വാ​ഫ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. പൊ​ലീ​സ് സേ​ന​യു​ടെ അ​ന്ത​സ്സ് പ​രി​പാ​ലി​ക്കു​ന്ന​തി​നും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ…

Read More

കോഴിക്കോട് ബസ് അപകടത്തില്‍ ഒരാള്‍ മരിച്ച സംഭവം; സ്വകാര്യ ബസ് ഡ്രൈവര്‍ കസ്റ്റഡിയിൽ

കോഴിക്കോട് അരയിടത്ത് പാലത്തെ ബസ് അപകടത്തിൽ കേസെടുത്ത് മെഡിക്കൽ കോളേജ് പൊലീസ് ബസ് ഡ്രൈവര്‍ കസ്റ്റഡിയിലെടുത്തു. കൊണ്ടോട്ടിയിലെ ആശുപത്രിയിൽ നിന്നാണ് മുഹമ്മദ് ജംഷീറിനെ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ ഇയാൾ മറ്റൊരിടത്തേക്ക് മാറുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അലക്ഷ്യമായും അപകടം വരുത്തുവിധവും വാഹനം ഓടിച്ചെന്നാണ് കേസ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുഹമ്മദ്‌ സാനിഹ് ഇന്ന് മരിച്ചു. ബസിനു മുന്നിലുണ്ടായിരുന്ന ബൈക്കിലെ യാത്രക്കാരനായിരുന്നു സാനിഹ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് മരണം. ഇന്നലെ…

Read More

ഒരുമ അംഗങ്ങളുടെ കുടുംബത്തിന് സഹായധനം കൈമാറി

കെ.​ഐ.​ജി കു​വൈ​ത്ത് സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​യാ​യ ‘ഒ​രു​മ’​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​രി​ച്ച മൂ​ന്നു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ധ​നം കൈ​മാ​റി. ക​ണ്ണൂ​ർ മാ​ടാ​യി മു​ട്ടം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​രി​സി​ന്റെ കു​ടും​ബ​ത്തി​ന് നാ​ലു​ല​ക്ഷ​വും കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി മൊ​യ്‌​ദീ​ൻ കു​ഞ്ഞ് ശം​സു​ദ്ദീ​ന്റെ കു​ടും​ബ​ത്തി​ന് മൂ​ന്നു​ല​ക്ഷ​വും പ​ത്ത​നം​തി​ട്ട റാ​ന്നി അ​ങ്ങാ​ടി സ്വ​ദേ​ശി ജി​ൻ​സ് ജോ​സ​ഫി​ന്റെ കു​ടും​ബ​ത്തി​ന് ര​ണ്ടു ല​ക്ഷ​വു​മാ​ണ് ന​ൽ​കി​യ​ത്. ഹാ​രി​സി​ന്റെ കു​ടും​ബ​ത്തി​ന് ഒ​രു​മ കേ​ന്ദ്ര ട്ര​ഷ​റ​ർ അ​ൽ​ത്താ​ഫ്, അ​ൻ​വ​ർ ഇ​സ്മാ​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​വൈ​ത്തി​ലാ​ണ് തു​ക കൈ​മാ​റി​യ​ത്. മൊ​യ്‌​ദീ​ൻ​കു​ഞ്ഞ് ശം​സു​ദ്ദീ​ന്റെ അ​വ​കാ​ശി​ക​ൾ​ക്ക് സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ…

Read More

പൊതുമേഖല സ്വദേശിവത്കരണം ശക്തമാക്കുമെന്ന് കുവൈത്ത്

കു​വൈ​ത്തി​ൽ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി അ​ധി​കൃ​ത​ർ. അ​ർ​ഹ​രാ​യ സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്ഥ​രെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ സെ​ൻ​ട്ര​ൽ എം​പ്ലോ​യ്മെ​ന്റ് ര​ജി​സ്ട്രേ​ഷ​ൻ സി​സ്റ്റം​വ​ഴി നി​യ​മി​ക്കു​മെ​ന്ന് സി​വി​ൽ സ​ർ​വി​സ് ബ്യൂ​റോ വ്യ​ക്ത​മാ​ക്കി. ഓ​രോ ത​സ്തി​ക​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കേ​ണ്ട ശ​ത​മാ​നം നി​ശ്ച​യി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ത് ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. സ്വ​ദേ​ശി​വ​ത്ക​ര​ണ നി​യ​മം ന​ട​പ്പാ​ക്കി​യ ശേ​ഷം നി​ര​വ​ധി വി​ദേ​ശി​ക​ളെ പി​രി​ച്ചു​വി​ട്ടു. യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ചി​ല മ​ന്ത്രാ​ല​യ​ങ്ങ​ൾ പൂ​ർ​ണ സ്വ​ദേ​ശി​വ​ത്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ സാ​വ​കാ​ശം ചോ​ദി​ച്ചി​ട്ടു​ണ്ട്. ക്ര​മേ​ണ കു​വൈ​ത്തി​ക​ളെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന്…

Read More

കു​വൈ​ത്തിൻ്റെ പുതിയ പ്രതിരോധമന്ത്രി ചുമതലയേറ്റു

കു​വൈ​ത്ത് പ്ര​തി​രോ​ധ മ​ന്ത്രി​യാ​യി ശൈ​ഖ് അ​ബ്ദു​ല്ല അ​ലി അ​ബ്ദു​ല്ല അ​ൽ സാ​ലിം അ​സ്സ​ബാ​ഹ് ചു​മ​ത​ല​യേ​റ്റു. ചൊ​വ്വാ​ഴ്ച ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി അ​ധി​കാ​ര​മേ​റ്റു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് സ​ബാ​ഹ് ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് അ​ബ്ദു​ല്ല അ​സ്സ​ബാ​ഹ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഇ​തു​വ​രെ ശൈ​ഖ് ഫ​ഹ​ദ് അ​ൽ യൂ​സു​ഫ് സുഊ​ദ് അ​സ്സ​ബാ​ഹ് പ്ര​തി​രോ​ധ മ​ന്ത്രി​യു​ടെ കൂ​ടി ചു​മ​ത​ല വ​ഹി​ച്ചു…

Read More