സാംസങ് ഗാലക്സി എസ്25 എഡ്ജ് ലോഞ്ച് മെയ് 13ന്

മെയ് 13ന് ഗാലക്സി എസ്25 എഡ്ജ് ആഗോളതലത്തിൽ ലോഞ്ച് ചെയ്യുമെന്ന് പ്രമുഖ സ്മാർട്ട്ഫോൺ കമ്പനി സാംസങ്. 200 എംപി മെയ്ൻ കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ ഇത് ഒരു സ്ലിം സ്മാർട്ട്‌ഫോൺ ആയിരിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു. ഈ വർഷം ആദ്യം നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് പ്രദർശിപ്പിച്ചിരുന്നു. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (2400 x 1080 പിക്‌സൽ) FHD+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ…

Read More

ഈ വർഷം മിഡിൽ ഈസ്റ്റിൽ ഉബർ ആപ്പിൽ ചൈനീസ് റോബോടാക്സികൾ എത്തുന്നു

ദുബായ്: മിഡിൽ ഈസ്റ്റിൽ ഉബറിന്റെ റോബോടാക്‌സി അഭിലാഷങ്ങൾ അതിവേഗത്തിലേക്ക് നീങ്ങുകയാണ്, ഈ വർഷം ഒരു പുതിയ പങ്കാളിത്തം ആരംഭിക്കും. ആഗോള റൈഡ്-ഹെയ്ലിംഗ് ഭീമൻ ഓട്ടോണമസ് ഡ്രൈവിംഗ് സ്ഥാപനമായ പോണി എഐയിൽ നിന്നുള്ള വാഹനങ്ങൾ അതിന്റെ ആപ്പിലേക്ക് സംയോജിപ്പിക്കും, ഇത് മേഖലയിലെ റൈഡർമാർക്ക് ഈ സഹകരണത്തിലൂടെ ആദ്യമായി സ്വയം ഡ്രൈവിംഗ് കാറുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നു.അന്താരാഷ്ട്ര സേവനങ്ങളിൽ ഓട്ടോണമസ് മൊബിലിറ്റി ഉൾപ്പെടുത്താനുള്ള ഉബറിന്റെ വിശാലമായ ശ്രമത്തിലെ മറ്റൊരു തന്ത്രപരമായ ചുവടുവയ്പ്പാണ് ഈ നീക്കം, കൂടാതെ ഏഷ്യയ്ക്കും വടക്കേ അമേരിക്കയ്ക്കും…

Read More

ടിക് ടോക്കിന് 600 മില്യൺ ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ടിക് ടോക്കിന് 600 മില്യൺ ഡോളർ അതായത് ഏകദേശം 507 കോടി രൂപ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ചാണ് നടപടി. അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ അഥവാ ഡിപിസി നടത്തിയ നാല് വർഷത്തെ അന്വേഷണത്തിൽ ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതായും ഇത് ഉപയോക്താക്കളുടെ സ്വകാര്യതയെ അപകടത്തിലാക്കുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ചില യൂറോപ്യൻ ഉപയോക്താക്കളുടെ ഡാറ്റ ചൈനയിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് ടിക് ടോക്ക്…

Read More

തൊഴിൽ ആരോഗ്യ സുരക്ഷയിൽ വിപ്ലവം സൃഷ്ടിക്കുന്നതിൽ ദുബായ് മുനിസിപ്പാലിറ്റി AI-യെ വിജയിപ്പിക്കുന്നു

ദുബായ്: തൊഴിൽ മേഖലയിലെ സുരക്ഷയ്ക്കും ആരോഗ്യത്തിനും വേണ്ടിയുള്ള ലോക ദിനാചരണത്തിന്റെ ഭാഗമായി, തൊഴിൽ ആരോഗ്യത്തിലും സുരക്ഷയിലും കൃത്രിമബുദ്ധിയുടെ (AI) പരിവർത്തനാത്മക പങ്കിനെ കേന്ദ്രീകരിച്ചുള്ള ഒരു പരിപാടി ദുബായ് മുനിസിപ്പാലിറ്റി സംഘടിപ്പിച്ചു. തിങ്കളാഴ്ച ദുബായിലെ കനേഡിയൻ യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിയിൽ, പ്രധാന സർക്കാർ ഉദ്യോഗസ്ഥർ, വിദഗ്ദ്ധർ, വ്യവസായ നേതാക്കൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവന്ന് AI-യും അത്യാധുനിക സാങ്കേതികവിദ്യയും ജോലിസ്ഥല സുരക്ഷാ മാനദണ്ഡങ്ങൾ എങ്ങനെ പുനർനിർമ്മിക്കുന്നു, അപകടസാധ്യത മാനേജ്‌മെന്റ് വർദ്ധിപ്പിക്കുന്നു, ആഗോളതലത്തിൽ പ്രതിരോധ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നു എന്നിവ ചർച്ച ചെയ്തു….

Read More

പുതിയ വണ്‍പ്ലസ് ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം അവസാനം വിപണിയില്‍ എത്തുമെന്ന് കരുതുന്ന പുതിയ ഫോണ്‍ വണ്‍പ്ലസ് 13s ല്‍ ഡിസൈന്‍, പ്രകടനം, കാമറ സാങ്കേതികവിദ്യ എന്നിവയില്‍ അപ്‌ഗ്രേഡുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് പ്രോസസറായിരിക്കാം വണ്‍പ്ലസ് 13s ന് കരുത്തുപകരുക. നിരവധി എഐ ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ ഫോണ്‍ വിപണിയില്‍ എത്തുക. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് മള്‍ട്ടിടാസ്‌കിംഗ്,…

Read More

കയ്‌പെര്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ച് ആമസോണ്‍

ആദ്യ കയ്‌പെര്‍ ബാച്ച് സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിച്ച് ജെഫ് ബെസോസിന്‍റെ ആമസോണ്‍. ആമസോണ്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന 32,36 ഉപഗ്രഹ ഇന്‍റര്‍നെറ്റ് സാറ്റ്‌ലൈറ്റുകളിലെ ആദ്യ 27 എണ്ണമാണ് ഇന്ന് ഫ്ലോറിഡയിലെ കേപ് കനാവറെല്‍ സ്പേസ് ഫോഴ്‌സ് സ്റ്റേഷനില്‍ നിന്ന് ബോയിംഗിന്‍റെ അറ്റ്‌ലസ് വി റോക്കറ്റിന്‍റെ സഹായത്തോടെ വിക്ഷേപിച്ചതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ മുന്‍നിശ്ചയിച്ചതിലും ഏറെക്കാലം വൈകിയാണ് കയ്‌പെര്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ശൃംഖലയ്ക്ക് തുടക്കമിടാന്‍ ആമസോണിനായത്. ബഹിരാകാശത്ത് സ്പേസ് എക്‌സും ആമസോണും തമ്മിലുള്ള പോരാട്ടത്തിന്‍റെ അടുത്ത അധ്യായത്തിന്…

Read More

ആപ്പിളിന്‍റെ ഫോള്‍ഡബിള്‍ ഐഫോണ്‍ നിര്‍മ്മിക്കുക ഇന്ത്യയിലല്ലെന്ന് റിപ്പോര്‍ട്ട്

ആപ്പിള്‍ കമ്പനിയുടെ 20-ാം വാര്‍ഷിക പ്രത്യേക ഐഫോണ്‍ പ്രോ മോഡലും ചരിത്രത്തിലെ ആദ്യ ഫോണ്‍ഡബിള്‍ ഐഫോണും ഇന്ത്യയില്‍ അസ്സെംബിള്‍ ചെയ്യാന്‍ കമ്പനിക്കാവില്ലെന്ന് പുതിയ റിപ്പോർട്ട്. ആപ്പിള്‍ കമ്പനി ഐഫോണ്‍ നിര്‍മ്മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പൂര്‍ണമായും മാറ്റാന്‍ പദ്ധതിയിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പുതിയ വാര്‍ത്ത വന്നിരിക്കുന്നത്. ഈ രണ്ട് ഐഫോണ്‍ മോഡലുകളും ചൈനയില്‍ വച്ച് നിര്‍മ്മിക്കാനാണ് സാധ്യത എന്ന് ബ്ലൂബെര്‍ഗിന്‍റെ മാര്‍ക് ഗുര്‍മാന്‍ റിപ്പോര്‍ട്ട് ചെയ്തു. ആപ്പിളിന്‍റെ 20-ാം വാര്‍ഷിക ഐഫോണ്‍ മോഡലുകളുടെ നിര്‍മ്മാണത്തിനും ഫോള്‍ഡബിള്‍ ഐഫോണ്‍…

Read More

ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ എന്ന് ഉടനടി അറിയാം

സ്‍മാർട്ട്‌ഫോണുകൾ നമ്മുടെ ജീവിതത്തിൽ ഇന്ന് ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. സ്‍മാർട്ട്‌ഫോൺ കാരണം പല ജോലികളും എളുപ്പത്തിൽ ചെയ്യാൻ കഴിയും. എന്നാൽ സൈബർ കുറ്റകൃത്യങ്ങൾ ചെയ്യാനും കുറ്റവാളികൾ ഇത് ഉപയോഗിക്കുന്നു. സ്‍മാർട്ട്‌ഫോണുകളെ ആശ്രയിക്കുന്നത് വർധിക്കുന്നതിനനുസരിച്ച് തട്ടിപ്പുകൾ, ഹാക്കിംഗ്, സ്വകാര്യതാ ലംഘനങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യതകളും പെരുകി വരികയാണ്. ഇത്തരത്തിലുള്ള ഒരു പ്രധാന സുരക്ഷാ ഭീഷണിയാണ് ലൊക്കേഷൻ ട്രാക്കിംഗ്. ആരെങ്കിലും നിങ്ങളുടെ ലൊക്കേഷൻ രഹസ്യമായി ട്രാക്ക് ചെയ്യുന്നുണ്ടെങ്കിൽ, നിങ്ങളുടെ സ്വകാര്യതയും സുരക്ഷയും അപകടത്തിലായേക്കാം. നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നുണ്ടോ…

Read More

കരുത്തുറ്റ പ്രോസസര്‍, നിരവധി എഐ ഫീച്ചറുകള്‍, പുതിയ വണ്‍പ്ലസ് ഫോണ്‍ ഉടന്‍ ഇന്ത്യന്‍ വിപണിയില്‍

വൺപ്ലസ് ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട്ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഈ വർഷം അവസാനം വിപണിയിൽ എത്തുമെന്ന് കരുതുന്ന പുതിയ ഫോൺ വൺപ്ലസ് 13s ൽ ഡിസൈൻ, പ്രകടനം, കാമറ സാങ്കേതികവിദ്യ എന്നിവയിൽ അപ്ഗ്രേഡുകൾ പ്രതീക്ഷിക്കുന്നുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറായിരിക്കാം വൺപ്ലസ് 13s ന് കരുത്തുപകരുക. നിരവധി എഐ ഫീച്ചറുകളുമായിട്ടായിരിക്കും പുതിയ ഫോൺ വിപണിയിൽ എത്തുക. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.0 സ്റ്റോറേജുമായി വരുന്ന ഫോണിന് മൾട്ടിടാസ്‌കിംഗ്, ഗെയിമിംഗ്, ആപ്പുകളുടെ…

Read More

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഗൈഡഡ് മിസൈൽ പരീക്ഷണം വിജയകരം. സമുദ്രത്തിൽ നിന്ന് തൊടുക്കാവുന്ന ദീർഘദൂര പ്രഹര ശേഷിയുള്ള മിസൈലാണ് ഇന്ത്യ പരീക്ഷിച്ചത്. ഐഎൻഎസ് സൂറത്തിലായിരുന്നു നാവികസേനയുടെ പരീക്ഷണം. ലേസർ നിയന്ത്രിത മിസൈൽ പരീക്ഷണമാണ് നടത്തിയത്. നാവികസേനയുടെ പടക്കപ്പലായ ഐഎൻഎസ് വിക്രാന്തിലായിരുന്നു മിസൈൽ പരീക്ഷണം. ഇന്ത്യയുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ മറ്റൊരു സുപ്രധാന ചുവടുവയ്പ്പാണിത്. ഇസ്രായേലുമായി സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ മീഡിയം-റേഞ്ച് സർഫസ്-ടു-എയർ മിസൈലിന് 70 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. കടലിലൂടെ നീങ്ങുന്ന ശത്രുവിനെ ഈ മിസൈല്‍ ഉപയോഗിച്ച് പിന്തുടര്‍ന്ന്…

Read More