ഖത്തറിലെ ടേബ്ൾ ടെന്നിസ് ലോക ചാമ്പ്യൻഷിപ്പ്; ടിക്കറ്റ് വിൽപനക്ക് തുടക്കമായി

മേ​യ് 17 മു​ത​ൽ 25 വ​രെ ദോ​ഹ വേ​ദി​യൊ​രു​ക്കു​ന്ന വേ​ൾ​ഡ് ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ടി​ക്ക​റ്റ് വി​ൽ​പ​ന​ക്ക് തു​ട​ക്കം കു​റി​ച്ചു. ര​ണ്ട് പ​തി​റ്റാ​ണ്ടി​നു ശേ​ഷം ​ഖ​ത്ത​റി​ലേ​ക്ക് തി​രി​കെ​യെ​ത്തു​ന്ന ടി.​ടി ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ൽ​സി​ന് ലു​സൈ​ൽ ഹാ​ളും ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി ഹാ​ളു​മാ​ണ് വേ​ദി​യാ​കു​ന്ന​ത്. ടേ​ബ്ൾ ടെ​ന്നി​സി​ൽ ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ ഉ​ജ്ജ്വ​ല പോ​രാ​ട്ട​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​വാ​നാ​ണ് ഖ​ത്ത​റി​ലെ ആ​രാ​ധ​ക​ർ​ക്ക് അ​വ​സ​​ര​മൊ​രു​ങ്ങു​ന്ന​ത്. പു​രു​ഷ, വ​നി​ത സിം​ഗ്ൾ​സ്, ഡ​ബ്ൾ​സ് എ​ന്നി​വ​ക്കൊ​പ്പം മി​ക്സ​ഡ് ഡ​ബ്ൾ​സി​ലും മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ക്യൂ ​ടി​ക്ക​റ്റ്സ് വ​ഴി ആ​രാ​ധ​ക​ർ​ക്ക്…

Read More

ഖ​ത്ത​റി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി

ത​ണു​പ്പും ശീ​ത​ക്കാ​റ്റും വി​ട്ട് ഖ​ത്ത​റി​ലെ അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ർ​ന്നു തു​ട​ങ്ങി. പെ​രു​ന്നാ​ളി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച ​മു​ത​ൽ രാ​ജ്യ​ത്തെ താ​പ​നി​ല ഉ​യ​ർ​ന്നു. ചൊ​വ്വാ​ഴ്ച 37 ഡി​ഗ്രി​ വ​രെ​യാ​ണ് ചൂ​ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മി​ത​മാ​യ കാ​ലാ​വ​സ്ഥാ​യി​ൽ നി​ന്നും പെ​ട്ട​ന്നു​ള്ള മാ​റ്റം സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഉ​ച്ച​യോ​ടെ താ​പ​നി​ല​യി​ൽ 22 ഡി​ഗ്രി മു​ത​ൽ 37 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യു​ള്ള ഉ​യ​ർ​ന്ന താ​പ​നി​ല​യി​ലേ​ക്ക് മാ​റി. ഷ​ഹാ​നി​യ, അ​ൽ ഗു​വൈ​രി​യ, മി​കൈ​നീ​സ്, അ​ൽ ക​റാ​ന തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലാ​ണ് 37 ഡി​ഗ്രി രേ​ഖ​പ്പെ​ടു​ത്തി​യ​ത്….

Read More

പെരുന്നാൾ ആഘോഷം: ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ആക്ഷൻ പ്ലാൻ പൂർണ വിജയം

പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഖത്തർ ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ ആക്ഷൻ പ്ലാൻ പൂർണ വിജയം. സുരക്ഷ ഉറപ്പാക്കുന്നതിനും ട്രാഫിക് നിയന്ത്രണത്തിനുമാണ് ആഭ്യന്തര മന്ത്രാലയം പദ്ധതി തയ്യാറാക്കിയത്. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിനങ്ങളിലും ഖത്തറിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. അവധി ദിനമായതിനാൽ കുടുംബ സമേതം പുറത്തിറങ്ങാനുള്ള അവസരമായാണ് എല്ലാവരും പെരുന്നാളാഘോഷത്തെ കണ്ടത്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ആഘോഷം നടക്കുന്ന കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘങ്ങളെ നിയമിച്ചിരുന്നു. പെരുന്നാൾ പ്രാർഥന നടന്ന ഇടങ്ങളിലും പൊലീസ്…

Read More

ഖത്തറിൽ പെട്രോൾ വില കുറഞ്ഞു

ഖ​ത്ത​റി​ൽ പെ​ട്രോ​ൾ വി​ല​യി​ൽ കു​റ​വ്. ഏ​പ്രി​ൽ മാ​സ​ത്തെ ഇ​ന്ധ​ന വി​ല​യി​ലാ​ണ് ​സൂ​പ്പ​ർ ഗ്രേ​ഡ് പെ​ട്രോ​ളി​നും, പ്രീ​മി​യം ഗ്രേ​ഡ് പെ​ട്രോ​ളി​നും അ​ഞ്ച് ദി​ർ​ഹം വീ​തം കു​റ​ക്കാ​ൻ ഖ​ത്ത​ർ എ​ന​ർ​ജി തീ​രു​മാ​നി​ച്ച​ത്. സൂ​പ്പ​ർ ഗ്രേ​ഡി​ന് 2.05 റി​യാ​ലും പ്രീ​മി​യ​ത്തി​ന് ര​ണ്ട് റി​യാ​ലു​മാ​ണ് പു​തി​യ വി​ല. ക​ഴി​ഞ്ഞ മാ​സം ഇ​ത് 2.10 റി​യാ​ലും, 2.05 റി​യാ​ലു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, ഡീ​സ​ൽ വി​ല 2.05 റി​യാ​ലാ​യി ത​ന്നെ തു​ട​രും.

Read More

വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി

വിര്‍ജിന്‍ ഓസ്ട്രേലിയ- ഖത്തര്‍ എയര്‍വേസ് സഖ്യത്തിന് ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ അന്തിമാനുമതി. ഓസ്ട്രേലിയന്‍ വിമാനക്കമ്പനിയായ വിര്‍ജിന്‍ ഓസ്ട്രേലിയയുടെ 25 ശതമാനം ഓഹരി സ്വന്തമാക്കുന്നതിനും വെറ്റ് ലീസ് കരാറിനുമാണ് ഖത്തര്‍ എയര്‍വേസ് ധാരണയിലെത്തിയിരുന്നത്. 25 ശതമാനം നിക്ഷേപത്തിന് ഫെബ്രുവരിയില്‍ ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഓസ്ട്രേലിയന്‍ കോംപറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷനാണ് പാട്ടക്കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്തിമ അനുമതി നല്‍കേണ്ടിയിരുന്നത്. ഇത് കൂടി ലഭിച്ചതോടെ ഖത്തര്‍ എയര്‍വേസ് വിമാനങ്ങള്‍ ഉപയോഗിച്ച് വിര്‍ജിന്‍ ഓസ്ട്രേലിയക്ക് സര്‍വീസ് നടത്താനാകും. പ്രതിവാരം 28 സര്‍വീസുകളാണ്…

Read More

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികളുമായി ഖത്തര്‍

സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതല്‍ പദ്ധതികളുമായി ഖത്തര്‍. ഖത്തറിന്റെ വികസന നയത്തിലുള്ള സമഗ്ര മാറ്റത്തിന്റെ സൂചനയാണ് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി പങ്കുവെച്ചത്. വിവിധ സേവന മേഖലകളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ അവസരം നല്‍കുന്ന രീതിയില്‍ പദ്ധതികള്‍ ആവിഷ്കരിക്കും. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും മന്ത്രാലയങ്ങളുമായും അടക്കം ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏതൊക്കെ മേഖലയില്‍ നിന്നാണ് സര്‍ക്കാര്‍ പിന്മാറി പകരം സ്വകാര്യമേഖലയ്ക്ക് അവസരം നല്‍കാനാവുക എന്നതാണ് പരിശോധിക്കുന്നത്. ഖത്തര്‍ ഒരു ചെറിയ രാജ്യമാണ്. സര്‍ക്കാരും പൗരന്മാരും സ്വകാര്യമേഖലയും ഒരേലക്ഷ്യത്തോടെ…

Read More

സി​റി​യ​ക്കു​വേ​ണ്ടി 27ാം രാ​വ് ച​ല​ഞ്ചു​മാ​യി ഖ​ത്ത​ർ ചാ​രി​റ്റി

സി​റി​യ​യി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ധ​ന​ശേ​ഖ​ര​ണ​ല​ക്ഷ്യ​വു​മാ​യി 27ാം രാ​വ് ച​ല​ഞ്ച് ​ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ ന​ട​ക്കും. ആ​ഭ്യ​ന്ത​ര സം​ഘ​ര്‍ഷ​ത്തെ തു​ട​ര്‍ന്ന് ഒ​ന്ന​ര പ​തി​റ്റാ​ണ്ടോ​ള​മാ​യി ക​ടു​ത്ത ദു​രി​ത​ത്തി​ലാ​ണ് സി​റി​യ​ന്‍ ജ​ന​ത. ല​ക്ഷ​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രാ​ണ് അ​ഭ​യാ​ര്‍ഥി​ക​ളാ​യി മാ​റി​യ​ത്. ബ​ശാ​റു​ല്‍ അ​സ​ദ് സ്ഥാ​ന ഭ്ര​ഷ്ട​നാ​ക്ക​പ്പെ​ട്ട​തോ​ടെ രാ​ജ്യ​ത്തി​ന്റെ പു​ന​ര്‍നി​ര്‍മാ​ണ​ത്തി​ല്‍ ഖ​ത്ത​ര്‍ സ​ജീ​വ​മാ​യി​രു​ന്നു. ഇ​തി​ന് ക​രു​ത്തു പ​ക​രു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഖ​ത്ത​ര്‍ ചാ​രി​റ്റി 27ാം രാ​വ് ച​ല​ഞ്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റ​മ​ദാ​നി​ലെ ഏ​റെ പു​ണ്യ​മു​ള്ള ദി​ന​മാ​യി ക​ണ​ക്കാ​ക്കു​ന്ന രാ​വി​ൽ ന​ട​ക്കു​ന്ന ച​ല​ഞ്ചി​ലൂ​ടെ 40 ദ​ശ​ല​ക്ഷം റി​യാ​ല്‍ സ​മാ​ഹ​രി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​താ​റ…

Read More

ഖത്തറിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

ഖത്തറിൽ ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. മാർച്ച് 30 മുതൽ ഏപ്രിൽ 7 വരെ രാജ്യത്തെ മന്ത്രാലയങ്ങൾക്കും, സർക്കാർ സ്ഥാപനങ്ങൾക്കും, പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. ഈദുൽ ഫിത്തർ അവധി കഴിഞ്ഞ് ഏപ്രിൽ 8 പ്രവർത്തി ദിനമായിരിക്കും. ഔദ്യോഗികമായി 9 ദിവസമാണ് അവധി പ്രഖ്യാപിച്ചതെങ്കിലും ഈ ആഴ്ചയിലെ വാരാന്ത്യ  അവധി ഉൾപ്പെടെ ജീവനക്കാർക്ക് 11 ദിവസത്തെ അവധി ലഭിക്കും. ഈയാഴ്ചയിലെ അവസാന പ്രവർത്തി ദിനമായ വ്യാഴാഴ്ച കഴിഞ്ഞാൽ പിന്നെ ഏപ്രിൽ 8 ന് മാത്രമേ ജോലിയിൽ പ്രവേശിക്കേണ്ടതുള്ളൂ. ഖത്തർ സെൻട്രൽ…

Read More

ആരോഗ്യ-സുരക്ഷാ മുൻകരുതൽ വേണം; മുന്നറിയിപ്പുമായി ഖത്തർ

ദോഹയിൽ പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റത്തിൽ പൊതുജനങ്ങൾ ആരോഗ്യ, സുരക്ഷാ മുൻകരുതലുകൾ എടുക്കണമെന്ന മുന്നറിയിപ്പ് നൽകി ഖത്തറിലെ ആരോഗ്യ വിദഗ്ധർ. ശൈത്യത്തിനും വേനലിനും ഇടയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിനിടെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടാനുള്ള സാധ്യത കൂടുതലാണെന്നും അധികൃതർ പറഞ്ഞു. സൈനസ്, ശ്വാസകോശ സംബന്ധമായ അലർജികൾ തുടങ്ങിയ രോഗങ്ങളുള്ളവർ പ്രത്യേകിച്ചും മുൻകരുതലെടുക്കണമെന്ന് ഹമദ് മെഡിക്കൽ കോർപറേഷനിലെ (എച്ച്എംസി) എമർജൻസി മെഡിസിനിലെ സീനിയർ കൺസൽറ്റൻ്റ് ഡോ.വർദ അലി അൽസാദ് മുന്നറിയിപ്പ് നൽകി. തണുപ്പും പൊടിക്കാറ്റും മഴയും എല്ലാം ഇടകലർന്ന കാലാവസ്‌ഥയിൽ ശ്വാസകോശ…

Read More

വാ​രി​ഫ് അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി ആ​രം​ഭി​ച്ച ഖ​ത്ത​റി​ലെ ആ​ദ്യ സ്‌​പെ​ഷ​ലൈ​സ്ഡ് അ​ക്കാ​ദ​മി​യാ​യ വാ​രി​ഫ് അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ച്ച് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൻ ശൈ​ഖ മൗ​സ ബി​ൻ​ത് നാ​സ​ർ. വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​ത്ത ബ​ഹു​വി​ധ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് അ​റ​ബി ഭാ​ഷ​യി​ൽ സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ-​പു​ന​ര​ധി​വാ​സ അ​വ​സ​ര​ങ്ങ​ളും സേ​വ​ന​ങ്ങ​ളു​മാ​ണ് വാ​രി​ഫ് അ​ക്കാ​ദ​മി മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ത്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ സി.​ഇ.​ഒ​യും വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​നു​മാ​യ ശൈ​ക ഹി​ന്ദ് ബി​ൻ​ത് ഹ​മ​ദ് ആ​ൽ ഥാ​നി​യും പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘ​വും ശൈ​ഖ മൗ​സ​ക്കൊ​പ്പം വാ​രി​ഫ് അ​ക്കാ​ദ​മി​യി​ലെ​ത്തി​യി​രു​ന്നു. വി​വി​ധ വൈ​ക​ല്യ​ങ്ങ​ളു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ന് വി​ക​സി​പ്പി​ച്ച അ​ക്കാ​ദ​മി​യു​ടെ…

Read More