ഖത്തറിൽ ഡിസ്​കൗണ്ട്​ വിൽപനക്ക്​ ഇനി പരിധിയില്ല

ചില്ലറ വിൽപന മേഖലയിൽ ഉത്തേജനം പകരുന്ന പ്രഖ്യാപനവുമായി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം. വ്യാപാര സ്​ഥാപനങ്ങൾക്ക് വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ ഡിസ്​കൗണ്ട്​ വിൽപ അനുവദിച്ചുകൊണ്ട്​ നിയമഭേദഗതി വരുത്തിയതായി മന്ത്രാലയം അറിയിച്ചു. ഡിസ്കൗണ്ട് വിൽപന സംബന്ധിച്ച 2018ലെ മന്ത്രിതല തീരുമാനത്തിലെ വ്യവസ്ഥകളിലാണ് ഇപ്പോൾ ഭേദ​ഗതി വരുത്തിയിരിക്കുന്നത്. ഇതു പ്രകാരം, വർഷത്തിൽ പരിധിയില്ലാതെ തന്നെ വ്യാപാര സ്​ഥാപനങ്ങൾക്ക്​ വിലക്കിഴിവ്​ ഉൾപ്പെടെ പ്രമോഷൻ പ്രഖ്യാപിച്ച്​ കച്ചവടം നടത്താം. വർഷത്തിൽ ഒന്നിലധികം ഡിസ്​കൗണ്ട്​ വിൽപനക്ക്​ അനുവാദം നൽകുന്ന വിധത്തിൽ വ്യാപാര സ്​ഥാപനങ്ങൾക്ക്…

Read More

സംല റേസ് ഇന്റർനാഷണൽ എഡിഷൻ അടുത്ത ജനുവരിയിൽ

കരുത്തിന്റെ രാജാക്കൻമാരെ കണ്ടെത്താനുള്ള സംല റേസ് ഇന്റർനാഷണൽ എഡിഷൻ അടുത്ത വർഷം ജനുവരിയിൽ നടക്കും. 100 കിലോമീറ്ററാണ് മത്സരാർഥികൾ താണ്ടേണ്ടത്. മൂന്ന് ലക്ഷം ഡോളറാണ് സമ്മാനത്തുക. 3 കിലോമീറ്റർ നീന്തൽ, 49 കിലോമീറ്റർ ഓട്ടം, 44 കിലോമീറ്റർ സൈക്ലിങ്, 4 കിലോമീറ്റർ സൈക്ലിങ് ഇങ്ങനെ നാല് ചലഞ്ചുകളാണ് സിംല റേസിലുള്ളത്. ഇടവേളകളില്ലാതെ വേണം ഈ നൂറ് കിലോമീറ്റർ പൂർത്തിയാക്കാൻ. 12 മണിക്കൂറാണ് പരമാവധി സമയം. വിസിറ്റ് ഖത്തറുമായി കൈകോർത്ത് സംല റേസിന്റെ ആദ്യ അന്താരാഷ്ട്ര പതിപ്പാണ് ഇത്തവണ…

Read More

ഖത്തറിൻറെ സമ്പന്നമായ സമുദ്ര പൈതൃകം ആഘോഷമാക്കി സിൻയാർ ഫെസ്റ്റിവൽ

ദോഹ: ഖത്തറിൽ ആവേശമായി കടൽ ഉത്സവമായ സിൻയാർ ഫെസ്റ്റിവൽ. ഖത്തറിലെ പ്രധാന സാംസ്‌കാരിക പരിപാടികളിലൊന്നായ സിൻയാർ ഫെസ്റ്റിവലിന്റെ പതിനൊന്നാമത് പതിപ്പിനാണ് കതാറ കൾച്ചർ വില്ലേജിൽ തുടക്കമായത്. ഏപ്രിൽ 16ന് ആരംഭിച്ച ഫെസ്റ്റിവൽ ഏപ്രിൽ 25 വരെ തുടരും. പരമ്പരാഗത മുത്തുവാരലായ ലിഫ, മത്സ്യബന്ധന രീതിയായ ഹദ്ദാഖ് എന്നീ മത്സരങ്ങളാണ് പ്രധാനമായും സെൻയാർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്നത്. ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഹാൻഡ്-ലൈൻ മത്സ്യബന്ധന മാർഗമായ ഹദ്ദാഖ് ആണ്…

Read More

റഷ്യ-യുക്രൈൻ സംഘർഷത്തിൽ വേർപിരിഞ്ഞ കുടുംബങ്ങളുടെ ഒത്തുചേരലിന് വീണ്ടും വേദിയൊരുക്കി ഖത്തർ

ദോഹ: റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ ഫലമായി വേർപിരിഞ്ഞ കുടുംബങ്ങളുടെ സംഗമത്തിന് വീണ്ടും വേദിയൊരുക്കി ഖത്തർ. മൂന്നു വർഷം പിന്നിടുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം മൂലം നിരവധി പേരാണ് കുടുംബങ്ങളിൽ നിന്ന് അകന്നുപോയത്. ഇത്തവണ സംഘർഷ മേഖലയിൽ നിന്നുള്ള 32 കുട്ടികൾ ഉൾപ്പെടെയുള്ള 19 കുടുംബങ്ങൾക്കാണ് ഖത്തറിന്റെ മധ്യസ്ഥതയിലൂടെ ഉറ്റവരുമായി ഒത്തുചേരാനായത്. യുദ്ധത്തിന്റെ ദുരിതങ്ങൾ അനുഭവിക്കുന്ന കുടുംബങ്ങളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ഖത്തർ ആസൂത്രണം ചെയ്ത ഹെൽത്ത് ആൻഡ് റിക്കവറി പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. ഏപ്രിൽ 14ന് ദോഹയിലെത്തിയ 19 കുടുംബങ്ങളും…

Read More

വൈദ്യുതി സുരക്ഷ വര്‍ധിപ്പിക്കൽ; പ്രചരണ പരിപാടികളുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍

വൈദ്യുതി സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രചരണ പരിപാടികളുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റിആന്റ് വാട്ടര്‍ കോര്‍പ്പറേഷന്‍. ലൈസന്‍സില്ലാത്തവരെ ഉപയോഗിച്ച് ഇലക്ട്രിക് ജോലികള്‍ ചെയ്യിക്കുന്നത് തടയുകാണ് പ്രധാന ലക്ഷ്യം. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ട്രേറ്റുമായി ചേർന്നാണ് ലൈസൻസില്ലാത്ത ഇലക്ട്രിക്കൽ ജോലിക്കാരെ തടയുന്നതിനായി വീടുകളും മറ്റും കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. പൊതുജന സുരക്ഷ ഉറപ്പാക്കുക, ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയും ഇതു വഴി ലക്ഷ്യമിടുന്നതായി കഹ്‌റമ എക്സ്റ്റൻഷൻസ് ഡിപ്പാർട്ട്‌മെന്റ് മേധാവി എഞ്ചി. സൽമ അലി അൽ ഷമ്മാരിപറഞ്ഞു. ഇലക്ട്രിക്കൽ, പ്ലംബിങ് തുടങ്ങിയ…

Read More

കുട്ടികള്‍ക്കായി ചില്‍ഡ്രന്‍സ് സ്ട്രീറ്റ് ഒരുക്കി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം

കുട്ടികള്‍ക്ക് കളിച്ചുവളരാന്‍ ചില്‍ഡ്രന്‍സ് സ്ട്രീറ്റ് എന്ന പേരില്‍ വേറിട്ട ഇടമൊരുക്കി ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. അല്‍ ഷമാല്‍ മുനിസിപ്പാലിറ്റിക്ക് കീഴിലാണ് പുതിയ ആശയം നടപ്പാക്കുന്നത്. റാസ് ലഫാന്‍ കമ്യൂണിറ്റി ഔട്ട് റീച്ച് പ്രോഗ്രാമുമായി സഹകരിച്ച് നടപ്പാക്കുന്ന ചില്‍ഡ്രന്‍സ് സ്ട്രീറ്റിന് 7200 സ്ക്വയര്‍ മീറ്ററിലേറെവിസ്തൃതിയുണ്ട്. കുട്ടികള്‍ക്കായി കളിയിടങ്ങള്‍, വ്യായാമ, വിശ്രമ കേന്ദ്രങ്ങള്‍, എന്നിവ ഇവിടെ ഒരുക്കിയിരിക്കുന്നു. പുതുതലമുറയില്‍ ഗതാഗത സുരക്ഷാ ചിന്തകളും ഉത്തരവാദിത്വ ബോധവും വളര്‍ത്തുന്നതിനുള്ള ഇടങ്ങളും ഇവിടെയുണ്ട്. ‌പരിസ്ഥിതിയെയും സമൂഹത്തെയും അറിഞ്ഞു വളരുന്ന പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് ചില്‍ഡ്രന്‍സ്…

Read More

ഖത്തറിൽ പാർക്കുകളിലെ പ്രവേശന ഫീസ് നിശ്ചയിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം

ഖത്തറിൽ പാർക്കുകളിലെ പുതിയ പ്രവേശന ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം. 2020ലെ പാർക്ക് സേവന ഫീസ് നിർണയം സംബന്ധിച്ച വ്യവസ്ഥകളിൽ ഭേദഗതി വരുത്തിയാണ് പുതിയ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചത്. അൽ ഖോർ പാർക്കിൽ മുതിർന്നവർക്ക് 15 റിയാലും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 10 റിയാലുമായിരിക്കും പ്രവേശന ഫീസ്. വികലാംഗർക്ക് പ്രവേശനം സൗജന്യമാണ്. മ​റ്റു പ​രി​പാ​ടി​ക​ൾ ഉള്ളപ്പോഴും ആഘോഷസമയങ്ങളിലും ഒരാൾക്ക് 50 റിയാലാകും ടിക്കറ്റ് നിരക്ക്. പാർക്കിലെ മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനും 50 റിയാൽ നൽകണം….

Read More

സമുദ്ര പൈതൃകവുമായി സിൻയാർ ഫെസ്റ്റിവൽ ഇന്ന് മുതൽ

ഖത്തറിന്റെ സമുദ്ര പൈതൃകവുമായി സെൻയാർ ഫെസ്റ്റിവൽ ഇന്ന് കതാറ ബീച്ചിൽ ആരംഭിക്കും. പരമ്പരാഗത മത്സ്യബന്ധന രീതിയായ ഹദ്ദാഖ് മത്സരവും ലിഫ ഫെസ്റ്റിവലും ഉൾപ്പെടെ ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും. ഹാൻഡ്-ലൈൻ മത്സ്യബന്ധനമായ ഹദ്ദാഖ് ആണ് സെൻയാർ ഫെസ്റ്റിവലിലെ പ്രധാന ആകർഷണം. ക്ഷമയും വൈദഗ്ധ്യവും ആവശ്യമുള്ള ഈ പരമ്പരാഗത രീതി ഉപയോഗിച്ച് ഏറ്റവും വലിയ മത്സ്യത്തെ പിടിക്കുന്നതിനായി മത്സരാർത്ഥികൾ മാറ്റുരയ്ക്കും. മത്സ്യബന്ധനത്തിലെ വൈദഗ്ധ്യം മറ്റ് പ്രധാന മത്സര വിഭാഗമാണ്. ഇത്തവണ 54…

Read More

പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. തൃശൂർ വടക്കേകാട് കല്ലൂർ സ്വദേശി കിഴിവീട്ടിൽ റിജേഷ് (44) ആണ് ഖത്തറിൽ നിര്യാതനായത്. സ്വകര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. കിഴിവീട്ടിൽ കുമാരന്റെയും ശാരദയുടെയും മകനാണ്. ഭാര്യ അനു റിജേഷ്. മകൾ അർച്ചനമൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Read More

ഉക്രെയ്നും മിഡിൽ ഈസ്റ്റും സംബന്ധിച്ച വിഷയങ്ങളിൽ പുടിനുമായി ചർച്ച നടത്താൻ ഖത്തർ അമീർ മോസ്‌കോയിലെത്തി

ഉക്രെയ്ൻ, മിഡിൽ ഈസ്റ്റ് വിഷയങ്ങളിൽ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ചകൾക്കായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനി വ്യാഴാഴ്ച മോസ്‌കോയിലെത്തി, വളരെ പ്രധാനപ്പെട്ടതാണെന്ന് ക്രെംലിൻ വിശേഷിപ്പിച്ച യാത്ര. രണ്ട് നേതാക്കളും നിരവധി വിഷയങ്ങളിൽ ‘ഗൗരവമായ സംഭാഷണം’ നടത്തുമെന്നും വിവിധ കരാറുകളിൽ ഒപ്പുവെക്കുമെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. ‘പല മേഖലാ, ലോക കാര്യങ്ങളിലും ഖത്തറിന്റെ പങ്ക് ഇപ്പോൾ അമിതമായി വിലയിരുത്താൻ പ്രയാസമാണ്. ഖത്തർ ഞങ്ങളുടെ നല്ല പങ്കാളിയാണ്, റഷ്യൻ-ഖത്തർ ബന്ധം വളരെ ചലനാത്മകമായി…

Read More