ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സ​ജ്ജം

ഹജ്ജ് തീർഥാടകർക്ക് നൽകുന്ന ഭക്ഷണം, മരുന്ന്, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമാണെന്ന് ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി അറിയിച്ചു.അതിനുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരും അതിന് സന്നദ്ധമാണ്. തീർഥാടകർ രാജ്യത്തേക്ക് പ്രവേശിക്കുന്ന വ്യോമ, കര, കടൽ കവാടങ്ങളിൽ ഇത്തരം ഉൽപന്നങ്ങൾ നിരന്തര പരിശോധനക്ക് വിധേയമാക്കും.മക്കയിലെയും മദീനയിലെയും മുനിസിപ്പാലിറ്റികളുടെ ഭൂപരിധിയിൽ സ്ഥിതിചെയ്യുന്ന ഭക്ഷണ, ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളും ആശുപത്രികളും ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഹജ്ജ് കാര്യ ഓഫിസുകളുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സീസണൽ മെഡിക്കൽ സെന്ററുകളും കർശന നിരീക്ഷത്തിലാക്കും….

Read More

സൗദി രാജാവിനെ കാണാനിരിക്കെ പ്രധാനമന്ത്രിക്ക് പാണക്കാട് സാദിഖലി തങ്ങളുടെ കത്ത്; ‘ഹജ്ജ് ക്വോട്ട പുനഃസ്ഥാപിക്കണം’

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കത്ത്.വെട്ടിക്കുറച്ച ഹജ് സീറ്റുകൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. പ്രധാനമന്ത്രി ഈ മാസം 22ന് സൗദി രാജാവുമായി കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് ഹജ്ജ് സീറ്റുകൾ കുറഞ്ഞത് സൗദി രാജാവിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയുള്ള ക്വോട്ടയിൽ 80 ശതമാനം കുറവ് വരുത്തിയെന്ന റിപ്പോർട്ടിലാണ് കേന്ദ്ര സർക്കാരിനോട് ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. 52000 ഇന്ത്യക്കാരാണ് ഇത്തരത്തിൽ…

Read More

കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.

Read More

ഹജ്ജ് രജിസ്‌ട്രേഷന് അനൗദ്യോഗിക വഴികൾ തേടരുത്, മുന്നറിയിപ്പ് നൽകി ഹജ്ജ് മന്ത്രാലയം

ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഹജ്ജ് രജിസ്‌ട്രേഷന് അനൗദ്യോഗിക വഴികൾ തേടരുതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഹജ്ജ് തീർഥാടനം നടത്താൻ ആഗ്രഹിക്കുന്നവർ രാജ്യത്തെ ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന ഹജ്ജ് വിസ നേടിയിരിക്കണം. 80 രാജ്യങ്ങളിലെ ഹജ്ജ് കാര്യ ഓഫിസുകളുമായി ഏകോപിപ്പിച്ച് 126ലധികം രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കായി സജ്ജീകരിച്ച ‘നുസ്‌ക് ഹജ്ജ്’ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ഹജ്ജ് ബുക്കിങ് നടത്താനാവും. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ‘ഇ സർവിസ്’, ‘നുസുക്’ ആപ്പ് എന്നിവ രാജ്യത്തെ പൗരന്മാർക്കും താമസക്കാരായ വിദേശികൾക്കും വേണ്ടി ഹജ്ജ്…

Read More

ബ​ഹ്റൈ​നി​ൽ​നി​ന്ന് ഉം​റ​ക്ക് പോ​കു​ന്ന​വ​ർ ഏ​പ്രി​ൽ 28ന​കം തി​രി​ച്ചെ​ത്ത​ണം

ബ​ഹ്റൈ​നി​ൽ​നി​ന്ന് ഉം​റ​ക്ക് പോ​കു​ന്ന​വ​ർ ഏ​പ്രി​ൽ 28ന​കം തി​രി​ച്ചെ​ത്ത​ണ​മെ​ന്ന് നീ​തി, ഇ​സ് ലാ​മി​ക് അ​ഫ​യേ​ഴ്‌​സ്, എ​ൻ​ഡോ​വ്‌​മെ​ന്റ് മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തെ ലൈ​സ​ൻ​സു​ള്ള ഉം​റ കാ​ൈ​മ്പ​നു​ക​ളു​ടെ അ​വ​സാ​ന യാ​ത്ര ഏ​പ്രി​ൽ 24ന​ക​മാ​യി​രി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം അ​റി‍യി​ച്ചു. സൗ​ദി​യി​ൽ ഉം​റ​യും ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ ച​ട്ട​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പൂ​ർ​ണ​മാ​യി പാ​ലി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം അ​ധി​കൃ​ത​ർ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ 29 മു​ത​ൽ സീ​സ​ൺ അ​വ​സാ​നം വ​രെ ഔ​ദ്യോ​ഗി​ക ഹ​ജ്ജ് പെ​ർ​മി​റ്റ് ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ മ​ക്ക​യി​ലോ മ​ദീ​ന​യി​ലോ പ്ര​വേ​ശി​ക്കാ​നോ താ​മ​സി​ക്കാ​നോ അ​നു​വ​ദി​ക്കു എ​ന്നും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ…

Read More

വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ലക്ഷം റിയാൽ പിഴ

ഹജ്ജ്, ഉംറ വിസകളിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകന് ഒരു ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്ത തീർഥാടകനെക്കുറിച്ച് അയാളെ സൗദിയിലെത്തിച്ച ഹജ്ജ്, ഉംറ സേവന കമ്പനികൾ ബന്ധപ്പെട്ട വകുപ്പിന് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ചെയ്യാൻ വൈകിയാൽ ഒരോ തീർഥാടകനും ഒരു ലക്ഷം റിയാൽ വരെ എന്ന തോതിൽ പിഴ ചുമത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സൗദിയിൽ നിന്ന് പുറപ്പെടുന്ന സമയം ലംഘിക്കുന്ന തീർഥാടകരുടെ എണ്ണത്തിനനുസരിച്ച് സാമ്പത്തിക പിഴ വർധിക്കും….

Read More

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​ർ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണം

ഹ​ജ്ജ്, ഉം​റ യാ​ത്രി​ക​രും സൗ​ദി അ​റേ​ബ്യ​യി​ലെ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ൽ​നി​ന്ന് യാ​ത്ര​തി​രി​ക്കു​ന്ന പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും ഇ​ത് പാ​ലി​ക്ക​ണം. സൗ​ദി അ​റേ​ബ്യ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ശി​പാ​ർ​ശ​ക​ളും അ​നു​സ​രി​ച്ചാ​ണ് മു​ന്ന​റി​യി​പ്പ്. ര​ണ്ട് വ​യ​സ്സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള എ​ല്ലാ ഉം​റ തീ​ർ​ഥാ​ട​ക​ർ​ക്കും വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണ്. പ്ര​ത്യേ​കി​ച്ച് വി​ട്ടു​മാ​റാ​ത്ത രോ​ഗ​ങ്ങ​ളോ ദു​ർ​ബ​ല​മാ​യ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​വ​ർ​ക്ക്. മ​തി​യാ​യ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ യാ​ത്ര​ക്ക് കു​റ​ഞ്ഞ​ത് പ​ത്തു​ദി​വ​സം മു​മ്പെ​ങ്കി​ലും വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ത​ട​യ​ൽ…

Read More

ഹജ് തീർഥാടനം;  നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം

2025 ലെ ഹജ് സീസണിനായുള്ള നാല് പ്രധാന പാക്കേജുകൾ പ്രഖ്യാപിച്ച് സൗദി അറേബ്യയിലെ ഹജ്, ഉംറ മന്ത്രാലയം. സ്വദേശികളും വിദേശികളുമടക്കമുള്ള ആഭ്യന്തര തീർഥാടകർക്ക് ഈ പാക്കേജുകൾ ലഭ്യമാണ്. നുസുക് ഇലക്ട്രോണിക് ആപ്ലിക്കേഷനിലൂടെ പാക്കേജുകളുടെ വിവരങ്ങൾ ലഭ്യമാണ്. മിനയിൽ വികസിപ്പിച്ച ക്യാംപുകളാണ് ആദ്യ പാക്കേജിൽ ഉൾപ്പെടുന്നത്. ഇവിടെ താമസം, മറ്റ് സൗകര്യങ്ങൾ എന്നിവ ഉയർന്ന നിലവാരത്തിൽ ഉള്ളതായിരിക്കും. ഗതാഗത ചെലവ് ഒഴികെ 10,366 റിയാൽ മുതലാണ് ഈ പാക്കേജിന്റെ നിരക്ക്.രണ്ടാമത്തെ പാക്കേജ് മിനയിലെ ഹോസ്പിറ്റാലിറ്റി ക്യാംപുകളാണ്. ഗതാഗത ചെലവ് ഒഴികെ…

Read More

സൗദിയിൽ ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; ആറ് നിരക്കുകളിലുള്ള പാക്കേജുകൾ

സൗദിയിൽ താമസിക്കുന്ന വിദേശികൾക്കും സ്വദേശികൾക്കും ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. നാലായിരം റിയാൽ മുതലാണ് വ്യത്യസ്ത നിരക്കിലുള്ള ആറ് പാക്കേജുകൾ ആരംഭിക്കുന്നത്. സൗദിയിൽ ഇഖാമയുള്ള വിദേശികൾക്കും കുടുംബത്തിനുമാണ് ഹജ്ജ് ചെയ്യാൻ അവസരം. മുമ്പ് ഹജ്ജ് നിർവഹിച്ചിട്ടില്ലാത്തവർക്കാണ് മുൻഗണ. 3984 റിയാലാണ് ഏറ്റവും കുറഞ്ഞ ഹജ്ജ് പാക്കേജ്. ഇതിന് പുറമെ 4036, 8092, 10366, 13150, 13733 റിയാൽ എന്നിങ്ങനെ മറ്റു അഞ്ച് പാക്കേജുകളുമുണ്ട്. വാറ്റുൾപ്പെടെയാണ് ഈ നിരക്ക്. ഏറ്റവും കുറഞ്ഞ നാലായിരത്തിന്റെ രണ്ട് പാക്കേജിലും മിനായിൽ തമ്പ് സൗകര്യം…

Read More

ഒമാനിൽ നിന്നുള്ള ഹജ്ജ് യാത്ര ; സന്ദേശം ലഭിച്ചവർ നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് അധികൃതർ

ഈ ​വ​ർ​ഷം ഒ​മാ​നി​ൽ​ നി​ന്ന് ഹ​ജ്ജി​ന് അ​വ​സ​രം ല​ഭി​ച്ച​വ​ർ​ക്ക് ഔ​ഫാ​ഖ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം സ​ന്ദേ​ശം അ​യ​ച്ച് തു​ട​ങ്ങി. ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ വ​ഴി​യാ​ണ് അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​ത്. സ​ന്ദേ​ശം ല​ഭി​ച്ച അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ല്‍ മ​ന്ത്രാ​ല​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പ്ര​കാ​രം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ലൈ​സ​ന്‍സു​ള്ള ഹ​ജ്ജ് ക​മ്പ​നി​ക​ളി​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. കൂ​ടാ​തെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി ക​രാ​ര്‍ തു​ക​യു​ടെ 50 ശ​ത​മാ​നം ഈ ​കാ​ല​യ​ള​വി​ല്‍ കൈ​മാ​റ​ണ​മെ​ന്നും ഔ​ഫാ​ഖ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹ​ജ്ജ് തീ​ഥാ​ട​ന​ത്തി​നു​ള്ള യോ​ഗ്യ​ത​യു​ടെ മു​ന്‍ഗ​ണ​ന പാ​ലി​ച്ച് നീ​തി…

Read More