ഫ്രാൻസിസ് മാര്‍പാപ്പയുടെ നിര്യാണം; യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തി

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയിലെ കത്തോലിക്ക ദേവാലയങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തി. അബുദാബിയിലെ സെന്‍റ് ജോസഫ് പള്ളിയില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വേണ്ടി നടത്തിയ പ്രാര്‍ത്ഥനകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. വൈകുന്നേരം 4 മണിക്ക് ശേഷമാണ് പള്ളിയിൽ പ്രത്യേക പ്രാര്‍ത്ഥന നടത്തിയത്.  വിവിധ രാജ്യക്കാരായ നിരവധി വിശ്വാസികള്‍ പള്ളിയിലേക്ക് ഒഴുകിയെത്തി പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നു. ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി കുർബാന അർപ്പിച്ച് പ്രാർഥിക്കാൻ യുഎഇയിലെ കത്തോലിക്കാ പള്ളികളോട് ദക്ഷിണ അറേബ്യയിലെ (അവോസ) അപ്പോസ്തലിക് വികാരി ബിഷപ്…

Read More

അ​ബൂ​ദ​ബി ബീ​ച്ച്​ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം; ക​ട​ലി​ന്റെ ഭം​ഗി നു​ക​രാ​ന്‍ ബീ​ച്ചി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യം

കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ര്‍ക്കും ക​ട​ലി​ന്റെ ഭം​ഗി നു​ക​രാ​ന്‍ ബീ​ച്ചി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കിയിരിക്കുകയാണ് അ​ബൂ​ദ​ബി. സാ​യി​ദ് ഹ​യ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ പീ​പ്പി​ള്‍ ഓ​ഫ് ഡി​റ്റ​ര്‍മി​നേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പാ​ലി​റ്റി​യാ​ണ് കോ​ര്‍ണി​ഷി​ലെ ഗേ​റ്റ് 3ന് ​സ​മീ​പം 100 ച​തു​ര​ശ്ര മീ​റ്റ​ര്‍ ബീ​ച്ച് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ര്‍ക്കാ​യി സു​ര​ക്ഷി​ത​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ പ​രി​സ്ഥി​തി​യാ​ണ് ബീ​ച്ചി​ല്‍ ഒ​രു​ക്കി ന​ല്‍കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നീ​ന്തു​ന്ന​തി​നും വി​നോ​ദ​ത്തി​ലേ​ര്‍പ്പെ​ടു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബീ​ച്ചി​ലേ​ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം, കാ​ഴ്ച ശ​ക്തി​യി​ല്ലാ​ത്ത​വ​ര്‍ക്ക് വ​ഴി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള ത​റ​യോ​ടു​ക​ള്‍, നീ​ന്ത​ല്‍ മേ​ഖ​ല​യു​ടെ…

Read More

യുഎഇ ഗതാഗത മുന്നറിയിപ്പ്: അബുദാബിയിലേക്കുള്ള ദുബായ് റോഡിൽ അപകടം

അബുദാബിയിലേക്ക് പോകുന്ന സബീൽ റോഡിൽ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് സോഷ്യൽ മീഡിയയിൽ സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഡ്രെവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസ് അഭ്യർത്ഥിച്ചു. ദുബായ് പോലീസ് അവരുടെ ഔദ്യോഗിക ഹാൻഡിൽ വഴി ആണ് പങ്കുവെച്ചത്: ‘അബുദാബിയിലേക്കുള്ള സബീൽ റോഡിൽ ഗതാഗത തടസ്സം. ദയവായി ജാഗ്രത പാലിക്കുക.’കൂടുതൽ കാലതാമസം ഒഴിവാക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കാനും ബദൽ മാർഗങ്ങൾ ആസൂത്രണം ചെയ്യാനും അഭ്യർത്ഥിക്കുന്നു.

Read More

അബുദാബിയിലെ പുതിയ ക്ഷേമ ക്ലസ്റ്റർ ‘ഹെൽം’ 2045 ആകുമ്പോഴേക്കും 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും

അബുദാബി: അബുദാബി സാമ്പത്തിക വികസന വകുപ്പ് (ADDED), അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ 2045 ആകുമ്പോഴേക്കും ഏകദേശം 30,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് അബുദാബി ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED), അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ്, അബുദാബി ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ഒരു പുതിയ ക്ഷേമ ക്ലസ്റ്റർ – ആരോഗ്യം, സഹിഷ്ണുത, ദീർഘായുസ്സ്, വൈദ്യശാസ്ത്രം (HELM) – പ്രഖ്യാപിച്ചു. ഈ ക്ലസ്റ്റർ അബുദാബിയുടെ ജിഡിപിയിലേക്ക് 94 ബില്യൺ ദിർഹത്തിലധികം സംഭാവന…

Read More

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തുകളഞ്ഞു

അബൂദബിയിൽ റോഡിലെ മിനിമം വേഗപരിധി എടുത്തു കളഞ്ഞ് അധികൃതർ. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ നിയമമാണ് ഗതാഗത അതോറിറ്റി ഒഴിവാക്കിയത്. വേഗം കുറഞ്ഞാൽ പിഴ ഈടാക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും ഹെവി ട്രക്കുകളുടെ യാത്ര സുഗമമാക്കുന്നതിനുമാണ് കുറഞ്ഞ വേഗപരിധി നിയമം ഒഴിവാക്കുന്നതെന്ന് അബൂദബി റോഡ് ഗതാഗത അതോറിറ്റിയായ അബൂദബി മൊബിലിറ്റി അറിയിച്ചു. യുഎഇയിലെ എല്ലാ എമിറേറ്റുകളെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ ഇ311 അഥവാ, ശൈഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിലെ വേഗപരിധിയാണ് എടുത്തുകളഞ്ഞത്. അതിവേഗപാതയിലെ…

Read More

യുഎഇ ട്രാഫിക് നിയമം: അശ്രദ്ധമായി വാഹനമോടിക്കുന്നവരെ സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യും, പിഴയും വർദ്ധിപ്പിച്ചു

അബുദാബി: യുഎഇയിലെ പുതുക്കിയ ഗതാഗത ചട്ടങ്ങൾ പ്രകാരം, അശ്രദ്ധമായി വാഹനമോടിക്കുന്നവരെ ഇപ്പോൾ സംഭവസ്ഥലത്ത് തന്നെ അറസ്റ്റ് ചെയ്യാം, അവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ഈടാക്കേണ്ടിവരും.ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, അശ്രദ്ധമായി വാഹനമോടിക്കുന്നത് തടയുന്നതിൽ പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, റോഡ് സുരക്ഷയെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾ പരിഹരിക്കുന്നതിനാണ് യുഎഇയിലെ ഗതാഗത നിയമങ്ങളിലെ സമീപകാല അപ്ഡേറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മാർച്ച് അവസാനം പ്രാബല്യത്തിൽ വന്ന പുതിയ നടപടികൾ, അപകടകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഡ്രൈവർമാരെ അറസ്റ്റ് ചെയ്യാനുള്ള അധികാരം ഉൾപ്പെടെ, ട്രാഫിക്…

Read More

യുഎസും റഷ്യയും തമ്മിൽ തടവുകാരുടെ കൈമാറ്റ പ്രക്രിയ യുഎഇയിൽ ആരംഭിച്ചു

അബുദാബി: അമേരിക്കയ്ക്കും റഷ്യൻ ഫെഡറേഷനും ഇടയിലുള്ള തടവുകാരുടെ കൈമാറ്റത്തിലെ മധ്യസ്ഥ ശ്രമങ്ങൾ വിജയിച്ചതായി യുഎഇ വിദേശകാര്യ മന്ത്രാലയം (MoFA) പ്രഖ്യാപിച്ചു. ഒരു റഷ്യൻ പൗരനെയും ഒരു യുഎസ് പൗരനെയും കൈമാറ്റം ചെയ്ത പ്രക്രിയയിൽ ഇരു രാജ്യങ്ങളിലെയും ബന്ധപ്പെട്ട അധികാരികളുടെ പ്രതിനിധികൾ പങ്കെടുത്തു. യുഎഇയിൽ അർപ്പിച്ച വിശ്വാസത്തിനും യുഎസും റഷ്യൻ ഫെഡറേഷനും തമ്മിലുള്ള ഏകോപനത്തിൽ നടത്തിയ തടവുകാരുടെ കൈമാറ്റ പ്രക്രിയയുടെ സ്ഥലമായി അബുദാബിയെ നിശ്ചയിച്ചതിനും യുഎസ്, റഷ്യൻ ഫെഡറേഷൻ സർക്കാരുകളോട് മന്ത്രാലയം നന്ദി അറിയിച്ചു. കൂടാതെ, തടവുകാരുടെ കൈമാറ്റ…

Read More

അ​ബൂ​ദ​ബി​യി​ൽ ര​ണ്ടു​ റോ​ഡു​ക​ളി​ൽ വേ​ഗ​പ​രി​ധി കു​റ​ച്ചു

എ​മി​റേ​റ്റി​ലെ ര​ണ്ട് പ്ര​ധാ​ന ഹൈ​വേ​ക​ളി​ല്‍ വേ​ഗ​പ​രി​ധി കു​റ​ച്ചു. അ​ബൂ​ദ​ബി-​സ്വീ​ഹാ​ന്‍ റോ​ഡി​ല്‍ (ഇ20) ​വേ​ഗ​പ​രി​ധി 120 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 100 ആ​യും ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ റോ​ഡി​ല്‍ (ഇ11) ​മ​ണി​ക്കൂ​റി​ല്‍ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റു​മാ​യാ​ണ് കു​റ​ച്ച​ത്. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളി​ൽ ചി​ല റോ​ഡു​ക​ളി​ൽ വേ​ഗ​പ​രി​ധി താ​ല്‍ക്കാ​ലി​ക​മാ​യി കു​റ​ക്കാ​റു​ണ്ടെ​ങ്കി​ലും പു​തി​യ പ്ര​ഖ്യാ​പ​നം സ്ഥി​ര​മാ​യി​ട്ടാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. അ​ബൂ​ദ​ബി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് റോ​ഡി​ല്‍ കു​റ​ഞ്ഞ വേ​ഗം 120 കി​ലോ​മീ​റ്റ​റാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും നി​യ​മ​ലം​ഘ​ക​ര്‍ക്ക് 400 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തി​രു​ന്നു….

Read More

അ​ബൂ​ദ​ബി​യി​ൽ 965 ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

അ​ബൂ​ദ​ബി​യി​ൽ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 965 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി പി​ടി​ച്ചെ​ടു​ത്തു. ന​ഗ​ര​ഭം​ഗി കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ 922 സൈ​ക്കി​ളു​ക​ളും 43 ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്​. അ​ബൂ​ദ​ബി, അ​ല്‍ ദാ​ന, അ​ല്‍ ഹൊ​സ​ന്‍, അ​ല്‍ മു​ഷ് രി​ഫ്, സാ​യി​ദ് പോ​ര്‍ട്ട്, അ​ല്‍ റീം ​ഐ​ല​ന്‍ഡ്, സ​അ​ദി​യാ​ത്ത് ഐ​ല​ന്‍ഡ്, അ​ല്‍ മ​റി​യ ഐ​ല​ന്‍ഡ്, അ​ല്‍ ഹു​ദൈ​രി​യാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി​യും എ​മി​റേ​റ്റ്‌​സ് ഓ​ക്ഷ​നും ചേ​ര്‍ന്ന് സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പൊ​തു​ശു​ചി​ത്വ മാ​ന​ദ​ണ്ഡം ലം​ഘി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍…

Read More

എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ല്‍ കു​തി​ച്ച്​ അ​ബൂ​ദ​ബി

എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ല്‍ അ​ബൂ​ദ​ബി ഒ​മ്പ​ത്​ ശ​ത​മാ​നം വ​ള​ര്‍ച്ച കൈ​വ​രി​ച്ച​താ​യി അ​ബൂ​ദ​ബി ക​സ്റ്റം​സ് റി​പ്പോ​ര്‍ട്ട്. 2024ല്‍ 3060 ​കോ​ടി ദി​ര്‍ഹ​മി​ന്‍റെ എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​മാ​ണ് അ​ബൂ​ദ​ബി ന​ട​ത്തി​യ​ത്. 2023ല്‍ ​ഇ​ത് 2810 കോ​ടി ദി​ര്‍ഹ​മാ​യി​രു​ന്നു. എ​ണ്ണ​യി​ത​ര ക​യ​റ്റു​മ​തി​യി​ല്‍ 16 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ര്‍ച്ച​യും 2024ല്‍ ​അ​ബൂ​ദ​ബി കൈ​വ​രി​ച്ചു. 2023ല്‍ ​ഈ​യി​ന​ത്തി​ല്‍ 930 ​കോ​ടി ദി​ര്‍ഹം നേ​ടി​യ​പ്പോ​ള്‍ 2024ല്‍ ​ഇ​ത് 1070 കോ​ടി ദി​ർ​ഹ​മാ​യി ഉ​യ​ര്‍ന്നു. എ​ണ്ണ​യി​ത​ര വി​ദേ​ശ വ്യാ​പാ​ര​ത്തി​ല്‍ അ​ബൂ​ദ​ബി ഗ​ണ്യ​മാ​യ വ​ള​ര്‍ച്ച കൈ​വ​രി​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്നും വ​ള​ര്‍ന്നു​വ​രു​ന്ന സാ​മ്പ​ത്തി​ക…

Read More