Warning: Trying to access array offset on value of type bool in /home/www/news.radiokeralam.com/wp-content/plugins/seo-by-rank-math/includes/modules/version-control/class-beta-optin.php on line 148
ഹിജ്റ പുതുവർഷ ആരംഭം ; ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധി - Radio Keralam 1476 AM News

ഹിജ്റ പുതുവർഷ ആരംഭം ; ഒമാനിൽ ജൂലൈ ഏഴിന് പൊതു അവധി

ഹിജ്​റ പുതുവർഷത്തിന്‍റെ ഭാഗമായി ഒമാനിൽ ജൂലൈ ഏ​ഴിന്​ പൊതു അവധിയായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. വാരാന്ത്യദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന്​ ദിവസം അവധി ലഭിക്കും. പൊതു-സ്വകാര്യമേഖലയിലെ ജീവനകാർക്ക്​ അവധി ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *