വാണിജ്യ സ്ഥാപനങ്ങളിലെ മോഷണങ്ങളുമായി ബന്ധപ്പെട്ട് മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്ല വിലായത്തിലെ മൂന്ന് വാണിജ്യ സ്ഥാപനങ്ങളിൽനിന്ന് ഗണ്യമായ തുക തട്ടിയെടുത്തതിന് ദാഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡാണ് ഇവരെ പടികൂടിയത്. നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
വാണിജ്യ സ്ഥാപനങ്ങളിലെ മോഷണം ; മൂന്ന് പേർ അറസ്റ്റിൽ
