ഒമാനിൽ ചൊവ്വാഴ്ച വരെ ശക്തമായ കാറ്റിന് സാധ്യത

ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും ചൊവ്വാഴ്ച രാവിലെ വരെ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥ അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി മുസന്ദം ഗവർണറേറ്റിന്റെയും ഒമാൻ കടലിന്റെയും തീരങ്ങളിലും തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ തീരങ്ങളിലും കടൽ തിരമാലകൾ ഉയർന്നേക്കും. മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടി ഉയരുകയും താപനില കുറയമെന്നും അധികൃതർ വ്യക്തമാക്കി.

Read More

റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

ഒ​മാ​നി​ലെ പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​കാ​ർ​ക്കും ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും റ​മ​ദാ​നി​ന്റെ സ​മൃ​ദ്ധ​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ ചൊ​രി​യാ​ൻ സ​ർ​വശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് സു​ൽ​ത്താ​ൻ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Read More

റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ ‘ഫ്ലെക്സിബിൾ’ രീതിയും സ്വകാര്യ മേഖലയിൽ ആറ് മണിക്കൂറുമാണ് തൊഴിൽ സമയം. സർക്കാർ ജീവനക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ഔദ്യോഗിക പ്രവൃത്തി സമയം. എന്നാൽ, സ്ഥാപന മേധാവികൾക്ക് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ, 8 മുതൽ 1 വരെ, 9 മുതൽ 2 വരെ, 10 മുതൽ 3 വരെ എന്നിങ്ങനെയുള്ള…

Read More

മത്രയിലെ വികസന പദ്ധതികൾ ; മസ്കത്ത് മുനിസിപ്പാലിറ്റി ചെയർമാൻ സന്ദർശനം നടത്തി

മ​ത്ര വി​ലാ​യ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി ചെ​യ​ർ​മാ​ൻ അ​ഹ​മദ് ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഹു​മൈ​ദി വി​വി​ധ സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. പ്ര​ദേ​ശ​ത്തി​ന്റെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ന​ഗ​ര ഭൂ​പ്ര​കൃ​തി മെ​ച്ച​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ൾ അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ചു.​ വാ​ദി അ​ൽ ക​ബീ​ർ സ്ക്വ​യ​ർ പ്രോ​ജ​ക്റ്റ് (ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ്), മു​നി​സി​പ്പാ​ലി​റ്റി സ്ട്രീ​റ്റ് മു​ത​ൽ വാ​ദി ക​ബീ​ർ ബ്രി​ഡ്ജ് ഇ​ന്റ​ർ​സെ​ക്ഷ​ൻ വ​രെ​യു​ള്ള താ​ഴ്‌​വ​ര​യു​ടെ പു​ന​രു​ദ്ധാ​ര​ണം, മ​ത്ര കോ​ർ​ണി​ഷി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​തി​ൽ സൗ​ന്ദ​ര്യ​വ​ൽ​ക്ക​ര​ണം,ദാ​ർ​സൈ​ത്തി​ലെ ച​രി​വ് സം​ര​ക്ഷ​ണം എ​ന്നി​വ​യാ​ണ് ചെ​യ​ർ​മാ​ൻ…

Read More

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ഒമാൻ

ഒ​മാ​നി​ലെ സാ​ധാ​ര​ണ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് വ​രു​ന്ന​ത് തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കൈ​കാ​ര്യം ചെ​യ്ത കേ​സു​ക​ളും മ​റ്റ് നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​ത്​ ന​ട​ത്തി​യ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12,407 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 9,699 കേ​സു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ 9,154 കേ​സു​ക​ളാ​ണ്. വ​ഞ്ച​ന,…

Read More

ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് ഉപപ്രധാനമന്ത്രി

കു​വൈ​ത്ത് ഫ​സ്റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​ൽ സ​ബാ​ഹ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹി​ന്റെ വാ​ക്കാ​ലു​ള്ള സ​ന്ദേ​ശം ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സു​ൽ​ത്താ​ന്​ കൈ​മാ​റി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യും കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു. ഒ​മാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള സൈ​നി​ക,…

Read More

ലബനീസ് ഗായിക മാജിദ അൽ റൂമിക്ക് സ്വീകരണം നൽകി ഒമാൻ പ്രഥമ വനിത

റോ​യ​ൽ ഓ​പ്പ​റ ഹൗ​സി​ൽ പ​രി​പാ​ടി അ​വ​ത​രി​പ്പി​ച്ച ല​ബ​നീ​സ് ഗാ​യി​ക മാ​ജി​ദ അ​ൽ റൂ​മി അ​ൽ ബ​റാ​ക്ക കൊ​ട്ടാ​ര​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക്കി​ന്റെ ഭാ​ര്യ​യും പ്ര​ഥ​മ വ​നി​ത​യു​മാ​യ അ​സ്സ​യ്യി​ദ അ​ഹ​ദ് ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ ബു​സൈ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ, ഒ​മാ​നും ല​ബ​നാ​നും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ത്തെ​ക്കു​റി​ച്ച്, പ്ര​ത്യേ​കി​ച്ചും സാം​സ്കാ​രി​ക, ക​ലാ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​ഥ​മ വ​നി​ത ച​ർ​ച്ച ചെ​യ്തു. ക​രി​യ​റി​നെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യും സു​ൽ​ത്താ​നേ​റ്റി​ൽ എ​ത്തി​യ​തി​നു​ശേ​ഷം ല​ഭി​ച്ച ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണ​ത്തി​നും അ​ഭി​ന​ന്ദ​ന​ത്തി​നും സ​ന്തോ​ഷ​വും ന​ന്ദി​യും…

Read More

വടക്കുപടിഞ്ഞാറൻ കാറ്റ് ; ഒമാനിൽ താപനില ഇടിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റ് ബാ​ധി​ക്കു​മെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. സു​ൽ​ത്താ​നേ​റ്റി​ലെ മി​ക്ക ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും കാ​റ്റ് അ​നു​ഭ​വ​പ്പെ​ടും. ഒ​മാ​ൻ തീ​ര​ങ്ങ​ളി​ൽ ക​ട​ൽ തി​ര​മാ​ല​ക​ൾ ര​ണ്ടു​മീ​റ്റ​ർ​വ​രെ ഉ​യ​ർ​ന്നേ​ക്കും. മ​രു​ഭൂ​മി​യി​ലും തു​റ​സ്സാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​മു​ണ്ട്. ഇ​ത് ദൂ​ര​ക്കാ​ഴ്ച​യെ ബാ​ധി​ക്കും. താ​പ​നി​ല​യി​ലും ഇ​ടി​വ് വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

Read More

അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു ; ഒമാനിലെ ദാഖിലിയ ഗവർണറേറ്റിൽ ഒരാൾ അറസ്റ്റിൽ

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രാ​ളെ ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു.അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ഡ്രൈ​വി​ങ് ന​ട​ത്തു​ന്ന​തി​ന്റെ വി​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഡ്രൈ​വ​റെ പി​ടി​കൂ​ടു​ന്ന​ത്. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ക​യും പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭം​ഗം വ​രു​ത്തു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ഇ​യാ​ൾ​വാ​ഹ​ന​​മോ​ടി​ച്ചി​രു​ന്ന​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ‌.​ഒ‌.​പി) അ​റി​യി​ച്ചു.

Read More

അനധികൃത ടൂറിസ്റ്റ് ക്യാമ്പുകൾ ; നടപടി സ്വീകരിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി അധികൃതർ

അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി. അ​ൽ ഖി​രാ​ൻ, ഇ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ 16 അ​ന​ധി​കൃ​ത ടൂ​റി​സ്റ്റ് ക്യാ​മ്പു​ക​ൾ നീ​ക്കം ചെ​യ്തു. പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ​യും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ന​ട​പ​ടി. ആ​കെ 17 സ്ഥ​ല​ങ്ങ​ളി​ലാ​യി​രു​ന്നു മു​നി​സി​പ്പാ​ലി​റ്റി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. രാ​ജ​കീ​യ ഉ​ത്ത​ര​വ് പ്ര​കാ​രം ( ന​മ്പ​ർ 45/2007) പൊ​തു ഇ​ക്കോ-​ടൂ​റി​സം മേ​ഖ​ല​യാ​യി നി​യു​ക്ത​മാ​ക്കി​യ പ്ര​ദേ​ശ​മാ​ണ് അ​ൽ ഖി​രാ​ൻ. നി​യു​ക്ത പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ ഏ​തെ​ങ്കി​ലും സാ​മ്പ​ത്തി​ക, ടൂ​റി​സം അ​ല്ലെ​ങ്കി​ൽ മ​റ്റ് പ​ദ്ധ​തി​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് ഈ…

Read More