
മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും മുട്ട മാത്രം മതി; വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില ഹെയർപാക്കുകൾ
പോഷകാഹാരങ്ങളിലെ ‘പവർഹൗസ്’ എന്നാണ് മുട്ടയെ വിശേഷിപ്പിക്കുന്നത്. ശരീരത്തിന്റെ മറ്റെല്ലാ അവയവങ്ങള്‍ക്കും എന്ന പോലെ മുടിയുടെ ആരോഗ്യത്തിനും ഈ ‘പവർഹൗസ്’ വളരെ സഹായകരമാണ്. മുടി പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ ശരീരത്തിലെ വിറ്റാമിൻ കുറവ് മൂലം ഉണ്ടാകുന്നതെന്നു പഠനങ്ങൾ വ്യക്തമാക്കുന്നു. മുടിയുടെ ഘടനയെ സ്വാധീനിക്കാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം മുട്ടയിലെ പോഷകങ്ങൾ സഹായകമാണ്. എന്നാൽ ശരീരത്തിനകത്തു മാത്രമല്ല, നേരിട്ട് പ്രവർത്തിച്ച് മുടിയെകരുത്തുറ്റതാക്കാനുള്ള കഴിവ് മുട്ടയ്ക്കുണ്ട്. പല കണ്ടീഷണറുകളിലും മുട്ട ചേർക്കുന്നുണ്ട്. മുട്ട ഉപയോഗിച്ച് വീട്ടിൽ എളുപ്പം തയാറാക്കാവുന്ന ചില…