പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

നമ്മുടെ ശരീരത്തെ രോഗങ്ങളുടെയും ബാക്ടീരിയകളുടെയും ആക്രമണത്തിൽ നിന്നും സംരക്ഷിക്കാനുള്ള കഴിവാണ് പ്രതിരോധശേഷി. ആരോഗ്യമുള്ള ഒരു ജീവിതശൈലി നിലനിർത്തുന്നതിനും രോഗങ്ങൾ ചെറുക്കുന്നതിനും ശക്തമായ പ്രതിരോധശേഷി അനിവാര്യമാണ്. അതിനാൽ തന്നെ ശരിയായ ആഹാരശൈലി വളരെയധികം പ്രധാനമാണ്. ചില ഭക്ഷണങ്ങൾ നമ്മുടെ പ്രതിരോധ വ്യവസ്ഥയെ സ്വാഭാവികമായി ശക്തിപ്പെടുത്തുന്നതിൽ സഹായിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

Read More

കേരളത്തിൽ വിട്ടൊഴിയാതെ പകർച്ചവ്യാധി; ഡെങ്കിപ്പനിയും എലിപ്പനിയും പടരുന്നു

കേരളത്തിൽ പകർച്ചവ്യാധി ഭീഷണി. ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ച് ചികിത്സ തേടുന്ന രോഗികളുടെ എണ്ണത്തിൽ കുറവില്ല. വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളുടെ എണ്ണവും പ്രതിദിനം പതിനായിരത്തിനടുത്താണെന്നാണ് വിവരം. ഡെങ്കിപ്പനിയും എലിപ്പനിയും മഞ്ഞപ്പിത്തവും പിടിപ്പെട്ട് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ സർക്കാർ ആശുപത്രികൾ ചികിത്സയ്ക്കെത്തുന്നത്. കഴിഞ്ഞമാസം 347 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ നാലുപേർ മരിച്ചു. ഈ വർഷം ഇതുവരെ ആകെ രോഗം ബാധിച്ചത് 1765 പേർക്കാണ്. പാലക്കാട്, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിലാണ് അധികവും…

Read More

വീട്ടിൽ തന്നെ തയ്യാറാക്കാം ക്രിസ്പി വെജിറ്റബിൾ കട്‌ലറ്റ് – അതും വെറും 5 മിനിറ്റിൽ!

ചായക്കൊപ്പം കഴിക്കാനും കുട്ടികൾക്ക് ടിഫിനായി നൽകാനും രുചികരമായക്രിസ്പി വെജിറ്റബിൾ വീട്ടിൽ തന്നെ ഉണ്ടാക്കാം അതും വെറും 5 മിനിറ്റിൽ പുറമേ നല്ല ക്രിസ്പിയും അകമേ സോഫ്റ്റുമായ കട്‌ല്റ്റ് ഈ ചേരുവകൾ ഉപയോഗിച്ച് വറുത്തെടുക്കാം. ആവശ്യമായ ചേരുവകൾ:ബ്രെഡ് – 2 (ചെറുതായി മുറിച്ചത്)ഇഞ്ചി – 1 ടീസ്പൂൺ (പേസ്റ്റ്)വെളുത്തുള്ളി – 1 ടീസ്പൂൺസവാള – 1 പച്ചമുളക് – 1 ഉരുളക്കിഴങ്ങ് – 2 കറിവേപ്പില – 1 ചെറുതണ്ട്കുരുമുളകുപൊടി – ½ ടീസ്പൂൺമല്ലിപ്പൊടി – ½ ടീസ്പൂൺഗരംമസാല…

Read More

ഹൃദയാരോഗ്യം സംരക്ഷിക്കാൻ സെലീനിയം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ

ഹൃദയം നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ്. ഹൃദയാരോഗ്യം നിലനിർത്താൻ ശരിയായ ഭക്ഷണക്രമം അത്യാവശ്യമാണ്. ആഹാരത്തിൽ സെലീനിയം എന്ന ധാതുവിനെ ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. കൂടാതെ സെലീനിയം രോഗ പ്രതിരോധശേഷി കൂട്ടാനും ചില ക്യാൻസർ സാധ്യതകളെ തടയാനും തൈറോയ്ഡ് പ്രശ്നങ്ങളെ തടയാനും സഹായിക്കും. സെലീനിയം ലഭിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണങ്ങൾ പരിശോധിക്കാം: ഒരുപാട് നേട്ടങ്ങൾ, എങ്കിലും ശ്രദ്ധ വേണ്ടത് നിർബന്ധം! സെലീനിയം ഒരു ആവശ്യമുള്ള ധാതുവായതിനാൽ അതിന്റെ അഭാവം ശരീരത്തിൽ തകരാറുകൾ വരുത്തും. പക്ഷേ അതിന്റെ…

Read More

വസ്ത്രങ്ങളിൽ നിന്നും പെർഫ്യൂമിന്റെ കറ മാറ്റം എളുപ്പത്തിൽ

പെർഫ്യൂം ഇന്ന് നമ്മുടെ ദൈനംദിനത്തിന്റ് ഭാഗമായി മാറിക്കഴിഞ്ഞു. എന്നാൽ, പലപ്പോഴും സ്‌പ്രേ ചെയ്ത വസ്ത്രങ്ങളിൽ വെള്ള നിറത്തിലുള്ള പാടുകൾ കാണാൻ സാധിക്കും .പ്രത്യേകിച്ച് കക്ഷ ഭാഗങ്ങളിൽ മഞ്ഞ നിറത്തിൽ കറ കാണപ്പെടുന്നതും പതിവാണ്. ഇത് വസ്ത്രത്തിന്റെ ഭംഗിയും ഉപയോഗയോഗ്യതയും കുറയ്ക്കുന്നു. എന്നാൽ, വീട്ടിലുണ്ടാകുന്ന സാധാരണ ചേരുവകൾ ഉപയോഗിച്ച് തന്നെ ഈ കറയെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കറയെ നീക്കം ചെയ്യാൻ നിങ്ങൾ ഇത്രയും മാത്രം ചെയ്താൽ മതി. വസ്ത്രത്തിൽ കറയുണ്ടായാൽ നിറവ്യത്യാസവും ദുർഗന്ധവും ഉണ്ടാകുന്നു. ഇത്തരം…

Read More

പ്രമേഹമുണ്ടെന്ന് വെളിപ്പെടുത്താത്തതിന് ഇൻഷുറൻസ് ക്ലെയിം നിരസിക്കാനാവില്ലെന്ന് കൺസ്യൂമർ ഫോറം

പ്രമേഹ രോഗമുണ്ടെന്ന് ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ വെളിപ്പെടുത്തിയില്ലെന്ന കാരണത്താൽ പിന്നീട് ക്ലെയിം നിരസിക്കാൻ കമ്പനിക്ക് കഴിയില്ലെന്ന വിധിയുമായി ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. സാധാരണ ജീവിത ശൈലി രോഗമായ പ്രമേഹം ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിൽ വെളിപ്പെടുത്താത്ത ഒരു രോഗമായി കണക്കാക്കാനാവില്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു. ബംഗളുരു സ്വദേശികളായ ദമ്പതികൾ തങ്ങളുടെ 76,000 രൂപയുടെ ക്ലെയിം നിരസിച്ചതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിൽ ബംഗളുരു അഡീഷണൽ അർബൻ ഡിസ്ട്രിക്ട് കൺസ്യൂമർ കമ്മീഷനാണ് വിധി പറഞ്ഞത്. ജയനഗർ സ്വദേശികളായ അശോക് (65), ഭാര്യ സുമ…

Read More

ചർമ്മത്തെ സുന്ദരമാക്കാം; തക്കാളി കൊണ്ട് കാര്യം സിംപിൾ

മുഖക്കുരു, കണ്ണിന് ചുറ്റും കറുപ്പ്, വരണ്ട ചർമ്മം പോലുള്ള പ്രശ്നങ്ങൾ ഇന്ന് മിക്കവരിലും കാണ്ടുവരുന്നുണ്ട്. ചർമ്മത്തെ സുന്ദരമാക്കാൻ എപ്പോഴും പ്രൃകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് ഏറെ നല്ലത്. അതുപോലെ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളാണ് ചര്‍മ്മത്തില്‍ കരുവാളിപ്പ് ഉണ്ടാക്കുന്നത്. ഇത്തരം സൺ ടാൻ അഥവ കരുവാളിപ്പ് അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകള്‍. മഴക്കാലമാണെങ്കിലും വേനൽക്കാലമാണെങ്കിലും ടാൻ ഇല്ലാത്ത തിളക്കമുള്ള ചർമ്മം നേടാൻ ഇത് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത ആസിഡുകൾ…

Read More

അമീബിക്ക് മസ്തിഷ്‌ക ജ്വരം; പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി

അമീബിക്ക് മസ്തിഷ്‌ക ജ്വരം അഥവാ അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ് പ്രതിരോധിക്കാനായി പുതുക്കിയ മാർഗരേഖ പുറത്തിറക്കി. രോഗ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിനുള്ള സമഗ്ര ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം കേസുകള്‍ കൂടുതലായ സാഹചര്യത്തിലാണ് ഈ തീരുമാനം. ലോകത്ത് 60 മുതല്‍ 70 ശതമാനം വരെയുള്ള മസ്തിഷ്‌കജ്വരം കേസുകളിലും രോഗ സ്ഥിരീകരണം ഉണ്ടാകാറില്ല. വേനൽക്കാലത്ത് ജല സ്രോതസുകളിൽ വെള്ളത്തിന്റെ അളവ് കുറയുന്നത് കാരണം ചെളിയിലെ അമീബയുമായി സമ്പർക്കം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അമീബിക്ക്…

Read More

പേശികളുടെ ആരോഗ്യം, ശക്തി, ഊർജ്ജം എന്നിവയ്ക്കായി ക്രിയാറ്റിൻ സമൃദ്ധമായ ഭക്ഷണങ്ങൾ

പേശികളുടെ ആരോഗ്യം, ശക്തി, ഊർജ്ജം എന്നിവ നിലനിർത്താൻ സഹായിക്കുന്ന സുപ്രധാന ഘടകമാണ് ക്രിയാറ്റിൻ. ദൈനംദിന ഭക്ഷണക്രമത്തിൽ ക്രിയാറ്റിൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ കായിക പ്രകടനത്തിൽ വലിയ മാറ്റം കൊണ്ടുവരാം. അതിനായി ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില ഭക്ഷണങ്ങൾ: ബീഫ് ക്രിയേറ്റിന്റെ ഏറ്റവും സമ്പന്നമായ പ്രകൃതിദത്ത സ്രോതസ്സുകളിൽ ഒന്നാണ് ബീഫ്. ഇത് പേശികളുടെ കേടുപാടുകൾ മാറ്റുന്നതിനും ശക്തി വർദ്ധിപ്പിക്കുന്നതിനും വളരെയധികം ഗുണകരമാണ്. ഇത് പതിവായി കഴിക്കുന്നത് വ്യായാമത്തിന് ശേഷം ഉള്ള പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും നിങ്ങളെ സഹായിക്കും പന്നിയിറച്ചി പന്നിയിറച്ചിയിൽ…

Read More

എണ്ണം ചേർക്കാതെ ഉള്ളി വഴറ്റാതെ ഹെൽത്തി ബ്രെഡ് സ്‌നാക്ക്: കുട്ടികള്ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടം

എണ്ണം ചേർക്കാതെ, ഉള്ളി വഴറ്റാതെ ഒരുപാട് ആരോഗ്യഗുണങ്ങളും അടങ്ങിയിട്ടുള്ള സ്‌നാക്ക് റെസിപ്പി നോക്കാം. പ്രോട്ടീനും ഫൈബറും സമൃദ്ധമായ ഈ വിഭവം എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം ആവശ്യമായ ചേരുവകൾ: ബ്രൗൺ ബ്രഡ് 10 പീസ് ഗോതമ്പുപൊടി – കാൽകപ്പ് വെള്ളം – മുക്കാൽ കപ്പ് കാബേജ് അരിഞ്ഞത് – ഒരു കപ്പ് ചുവന്ന ക്യാപ്‌സിക്കം അരിഞ്ഞത് – കാൽ കപ്പ് പച്ച ക്യാപ്‌സിക്കം അരിഞ്ഞത് – കാൽ കപ്പ് മുട്ട ഗ്രേറ്റ് ചെയ്‌തെടുത്തത് – നാലെണ്ണം സവാള പൊടിയായി…

Read More