ബഹ്‌റൈനിൽ മുൻ ഭാര്യയെ അപമാനിച്ച് സന്ദേശമയച്ച വ്യക്തിക്ക് 50 ദീനാർ പിഴ

മുൻ ഭാര്യയെ അപമാനിച്ച് സന്ദേശമയച്ച വ്യക്തിക്ക് 50 ദീനാർ പിഴ ചുമത്തി കോടതി. തന്നെ അപകീർത്തിപ്പെടുത്തുന്ന സന്ദേശമാണ് അയച്ചതെന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി പിഴ വിധിക്കുകയായിരുന്നു. സന്ദേശത്തിൻറെ പകർപ്പടക്കമാണ് യുവതി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.

Read More

സി​റി​യ​ക്കെ​തി​രായ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ ബ​ഹ്റൈ​ൻ അ​പ​ല​പി​ച്ചു

സി​റി​യ​ക്കെ​തി​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തെ ബ​ഹ്റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​ന്‍റെ വ​സ​തി​ക്ക് സ​മീ​പം ക​ഴി​ഞ്ഞ കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് ഇ​സ്രാ​യേ​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സി​റി​യ​യു​ടെ പ​ര​മാ​ധി​കാ​രം, സു​ര​ക്ഷ, സ്ഥി​ര​ത, ഐ​ക്യം, പ്രാ​ദേ​ശി​ക സ​മ​ഗ്ര​ത എ​ന്നി​വ​ക്കു​ള്ള ബ​ഹ്റൈ​ന്‍റെ പി​ന്തു​ണ ഊ​ന്നി​പ്പ​റ​ഞ്ഞു. സ​മാ​ധാ​ന​ത്തി​നും സു​സ്ഥി​ര സു​ര​ക്ഷ​യ​ക്കും വേ​ണ്ടി​യു​ള്ള ജ​ന​ങ്ങ​ളു​ടെ അ​ഭി​ലാ​ഷ​ങ്ങ​ൾ​ക്ക് ബ​ഹ്റൈ​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യ​വും മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Read More

ഒടിഞ്ഞ കാലുമായി കഴുത, സ്റ്റണ്ടും വീഡിയോ ചിത്രീകരണവും, സോഷ്യൽ മീഡിയ ഇൻഫ്‌ലുവർക്കെതിരെ ബഹ്‌റൈനിൽ കേസ്

മനാമ: ബഹ്‌റൈനിൽ മൃഗങ്ങളോട് ക്രൂരത കാട്ടിയെന്നാരോപിച്ച് സോഷ്യൽ മീഡിയ ഇൻഫ്‌ലുവർക്കെതിരെ കേസ്. സോഷ്യൽ മീഡിയ ഉള്ളടക്കത്തിനായി വളർത്തുമൃഗത്തെ ചൂഷണം ചെയ്‌തെന്ന ആക്ടിവിസ്റ്റുകളുടെ പരാതിയിന്മേലാണ് ഇയാൾക്കെതിരെ കേസെടുത്തത്. സോഷ്യൽ മീഡിയ ഇൻഫ്‌ലുവൻസർ തന്റെ വളർത്തുമൃഗമായ കഴുതയെ അതിന്റെ ആര്യോഗ്യ സ്ഥിതി പരി?ഗണിക്കാതെ ചൂഷണം ചെയ്‌തെന്നും ആവശ്യമായ പരിഗണനയോ സംരക്ഷണമോ നൽകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആക്ടിവിസ്റ്റുകൾ പരാതി നൽകിയത്. താഹിൻ എന്ന് പേരിട്ടിരിക്കുന്ന കഴുതയെയാണ് ഇയാൾ ചൂഷണം ചെയ്തതായി പറയുന്നത്. കഴുതയുടെ കാലുകൾ ഒടിഞ്ഞിട്ടുണ്ട്. ഇതുമായി നടക്കാൻ പ്രയാസപ്പെടുന്ന കഴുതയെ ഇൻഫ്‌ലുവൻസറുടെ…

Read More

വസ്തു കൈമാറ്റ ഫീസ് ഒഴിവാക്കണം; നിർദേശം തള്ളി ശൂറ കൗൺസിൽ

ബഹ്‌റൈനിൽ ആദ്യതവണ വസ്തു കൈമാറ്റം ചെയ്യുമ്പോൾ നൽകേണ്ട രണ്ട് ശതമാനം ഫീസും 50000 ദീനാറിൻറെ മുകളിലുള്ള സമ്മാനങ്ങൾക്കുള്ള നിരക്കും ഒഴിവാക്കണമെന്ന നിർദേശം തള്ളി ശൂറ കൗൺസിൽ. നിയമത്തിൽ ഭേദഗതി വരുത്തുന്നതിലൂടെ ഖജനാവിന് നഷ്ടങ്ങളുണ്ടാക്കുമെന്നും ഇത് ദുരുപയോഗത്തിന് കാരണമാകുമെന്നും വിലയിരുത്തിയാണ് ശൂറ നിർദേശം തള്ളിയത്. എന്നാൽ, നിർദേശിച്ച നിയമം വീട് വാങ്ങാനോ വിൽക്കാനോ ഉദ്ദേശിക്കുന്നവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുമെന്ന് ബില്ലിനെ അനുകൂലിക്കുന്നവർ പറഞ്ഞു. ഇത്തരം ഫീസുകൾ ഒഴിവാക്കുന്നതിലൂടെ ജനങ്ങളുടെ വീട് നിർമാണം എളുപ്പത്തിലാക്കുമെന്നും അവർ വാദിച്ചു. പാർലമെൻറ് അംഗീകരിച്ചിരുന്ന…

Read More

ബഹ്റൈനിൽ മെയ് ഒന്നിന് പൊതു അവധി പ്രഖ്യാപിച്ചു

തൊഴിലാളി ദിനത്തോടനുബന്ധിച്ച് 2025 മെയ് 1 വ്യാഴാഴ്ച ബഹ്റൈൻ പൊതു അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ വരാനിരിക്കുന്ന തൊഴിലാളി ദിനത്തെക്കുറിച്ച് ഒരു സർക്കുലർ പുറത്തിറക്കി. സർക്കുലർ പ്രകാരം, രാജ്യത്തുടനീളമുള്ള എല്ലാ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും ഈ അവസരത്തിൽ അവധിയായിരിക്കും.

Read More

വിവാഹത്തിനായി നാട്ടിൽ പോകാനുള്ള തയാറെടുപ്പിനിടെ തിരൂർ സ്വദേശി ബഹ്‌റൈനിൽ മരിച്ചു

മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് നിയാസ് (30) ബഹ്‌റൈനിൽ നിര്യാതനായി. താമസ സ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഒരാഴ്ച സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വെൻറിലേറ്ററിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ബഹ്‌റൈനിൽ സെയിൽസ് മാനായി ജോലിചെയ്യുകയായിരുന്നു. വിവാഹം ഉറപ്പിച്ചിരുന്നതായും അതിനായി നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്തിയിരുന്നതുമായാണ് വിവരം. പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരൻ: മുഹമ്മദ് നിഷാദ്.

Read More

ബഹ്‌റൈനിൽ നിയമ ലംഘനം; 161 ഡെലിവറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്ത് ട്രാഫിക്

ബഹ്‌റൈനിൽ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഈ മാസം ഇതുവരെ 161 ഡെലിവറി മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്. തെറ്റായ പാർക്കിങ്, ഹെൽമെറ്റ് ധരിക്കാതിരിക്കുക, എമർജൻസി ലെയ്ൻ വഴി ഓവർടേക്ക് ചെയ്യുക, കാൽനട പാതകൾ കടക്കുക, എതിർദിശയിൽ വാഹനമോടിക്കുക, ട്രാഫിക് സിഗ്‌നലുകളിൽ വാഹനങ്ങളെ ഓവർടേക്ക് ചെയ്യുക തുടങ്ങിയ ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. റോഡിലെ മറ്റ് വാഹനമോടിക്കുന്നവർക്കും മോട്ടോർ സൈക്കിൾ യാത്രക്കാർക്കും അപകടമുണ്ടാക്കാൻ സാധ്യതയുള്ള ഇത്തരം ലംഘനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി. ഗതാഗത…

Read More

ബഹ്റൈൻ-കൊച്ചി സർവീസുമായി ഇൻഡിഗോ എയർലൈൻസ്

കൊച്ചിയിലേക്ക് സർവീസുമായി ഇൻഡിഗോ എയർലൈൻസ്. ജൂൺ 15 മുതൽ ആരംഭിക്കുന്ന സർവീസ് സെപ്തംബർ 20 വരെ ദിവസവും രാത്രി 10.20ന് ബഹ്‌റൈൻ -കൊച്ചി റൂട്ടിലും വൈകിട്ട് 7.30ന് കൊച്ചി – ബഹ്‌റൈൻ റൂട്ടിലും ഒരോ സർവീസ് വീതമുണ്ടാകും. ജൂലൈ-ആഗസ്റ്റ് മാസത്തിലെ സ്‌കൂൾ അവധി കാലയളവിലെയും ബലി പെരുന്നാൾ സീസണിലെയും യാത്രക്ക് ഈ സർവീസ് ഏറെ ഉപകാര പ്രദമാകുനെന്നാണ് വിലയിരുത്തുന്നത്. നേരത്തെ, കോഴിക്കേട്ടേക്കുള്ള ഗൾഫ് എയർ സർവീസ് പൂർണമായും നിർത്തലാക്കിയിരുന്നു. കൊച്ചിയിലേക്ക് നാലു ദിവസം ഉണ്ടായിരുന്ന സർവിസ് ഏപ്രിൽ…

Read More

പു​ക​വ​ലി വി​രു​ദ്ധ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി ബ​ഹ്റൈ​ൻ പി​ഴ​യി​ന​ത്തി​ൽ വ​ർ​ധ​ന

ബഹ്‌റൈനിൽ പുകവലി വിരുദ്ധ നിയമങ്ങളിൽ ഭേദഗതി വരുത്തിയ നിയമത്തിന് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ അംഗീകാരം. ഇതോടെ പൊതുസ്ഥലത്തെ പുകവലി തുടങ്ങിയ നിരോധിത പ്രവൃത്തികൾക്ക് പിഴത്തുക വർധിക്കും. നേരത്തെ പാർലമെൻറും ശൂറ കൗൺസിലും ഭേദഗതിക്ക് അംഗീകാരം നൽകിയിരുന്നു. നിയമം പുകയില ഉപയോഗം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിവിധ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നതാണ്. നിയമ പ്രകാരം പൊതുഗതാഗത മാർഗങ്ങൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സിനിമാ തിയറ്ററുകൾ തുടങ്ങിയ…

Read More

ബഹ്‌റൈനിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സർവിസിന് പുതിയ ഏജൻസി

ബഹ്‌റൈനിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സർവിസുകൾക്ക് പുതിയ ഏജൻസിയെ കണ്ടെത്തി ഇന്ത്യൻ എംബസി. ആറ് പ്രമുഖ കമ്പനികളാണ് ടെൻഡറിൽ പങ്കെടുത്തത്. അതിൽ കുറഞ്ഞ ലേലത്തുക വെച്ച ബഹ്‌റൈൻ ആസ്ഥാനമായിട്ടുള്ള യൂസുഫ് ബിൻ അഹ്‌മദ് കാനു ഡബ്ല്യു.എൽ.എൽ എന്ന സ്ഥാപനത്തിനാണ് ഇന്ത്യൻ പാസ്‌പോർട്ട് വിസ സർവിസ് ഔട്ട് സോഴ്‌സിങ് സെന്ററിന്റെ കരാർ ലഭിച്ചത്. അടുത്ത മൂന്നു വർഷത്തേക്കാണ് കരാർ. ഏജൻസിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമായിരിക്കും കരാർ ഒപ്പിടൽ നടക്കുക. കരാറൊപ്പിട്ട ശേഷം രണ്ടുമാസത്തിനകം പുതിയ ഏജൻസി പ്രവർത്തനമാരംഭിക്കും. ഐ.വി.എസ്…

Read More