radiokeralam

‘തണലാണ് കുടുംബം’ ക്യാമ്പയിന് തുടക്കം

ഫ്ര​ണ്ട്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ‘ത​ണ​ലാ​ണ് കു​ടും​ബം’ കാ​മ്പ​യി​ന് പ്രൗ​ഢോ​ജ്ജ്വ​ല തു​ട​ക്കം. കു​ടും​ബ ബ​ന്ധ​ങ്ങ​ൾ ശി​ഥി​ല​മാ​ക്കാ​നു​ള്ള ലി​ബ​റ​ൽ വാ​ദ​ങ്ങ​ൾ ന​മു​ക്ക് ചു​റ്റി​ലും ശ​ക്ത​മാ​യി പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഇ​തി​നെ​തി​രെ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം സി​ഞ്ചി​ലെ ഫ്ര​ണ്ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന കാ​മ്പ​യി​ൻ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പാ​ഠ്യ​പ​ദ്ധ​തി​യി​ൽ പോ​ലും ന​വ​ലി​ബ​റ​ൽ വാ​ദ​ങ്ങ​ളും ജെ​ൻ​ഡ​ർ ന്യൂ​ട്ര​ൽ ആ​ശ​യ​ങ്ങ​ളു​മൊ​ക്കെ കു​ത്തി​ത്തി​രു​കി ധാ​ർ​മി​ക ജീ​വി​ത ശീ​ല​ങ്ങ​ൾ റ​ദ്ദ് ചെ​യ്യ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. കു​ടും​ബം എ​ന്ന​ത് ദൈ​വം മ​നു​ഷ്യ​ന്…

Read More

ബഹ്റൈനിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവെന്ന് ആഭ്യന്തര മന്ത്രാലയം

ബ​ഹ്റൈ​നി​ൽ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ തോ​തി​ൽ ഗ​ണ്യ​മാ​യ കു​റ​വെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം മാ​സി​ക​യാ​യ അ​ൽ അ​മ്ൻ മാ​ഗ​സി​ൻ.ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ 30 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മി​ക​ച്ച സു​ര​ക്ഷാ ന​ട​പ​ടി​ക​ളു​ടെ​യും പൊ​ലീ​സു​കാ​രു​ടെ നി​യ​മ​പ​രി​പാ​ല​ന​ത്തി​ന്‍റെ‍യും രാ​ജ്യ​ത്തി​ന്‍റെ സ​ഹി​ഷ്ണു​ത​യു​ടെ കൂ​ട്ടാ​യ വി​ജ​യ​മാ​ണി​തെ​ന്നാ​ണ് മാ​ഗ​സി​ൻ വി​ല​യി​രു​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സു​ര​ക്ഷാ​സേ​ന ന​ട​പ്പാ​ക്കി​യ സു​ര‍ക്ഷാ പ​ദ്ധ​തി​ക​ളാ​ണ് ഈ ​നേ​ട്ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സ് ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് എ​വി​ഡ​ൻ​സ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ റു​മൈ​ഹി പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വ്യാ​പ​നം കു​റ​ക്കു​ന്ന​തി​നും ഈ ​പ​ദ്ധ​തി​ക​ൾ ഗു​ണം ചെ​യ്തെ​ന്നും…

Read More

നിയമലംഘനം ; ബഹ്റൈനിൽ എൽ.എം.ആർ.എ നാടുകടത്തിയത് 96 പേരെ

ക​ഴി​ഞ്ഞ​യാ​ഴ്ച ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 17 നി​യ​മ ലം​ഘ​ക​രാ​യ തൊ​ഴി​ലാ​ളി​ക​ളെ പി​ടി​കൂ​ടു​ക​യും നേ​ര​ത്തേ പി​ടി​യി​ലാ​യ 96 പേ​രെ നാ​ടു​ക​ട​ത്തു​ക​യും ചെ​യ്തു. ജ​നു​വ​രി 26 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു​വ​രെ 853 പ​രി​ശോ​ധ​ന​ക​ളാ​ണ് എ​ൽ.​എം.​ആ​ർ.​എ ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ലു​ട​നീ​ളം പ​ല​യി​ട​ത്തും താ​മ​സ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​താ​യും നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്നും എ​ൽ.​എം.​ആ​ർ.​എ പ​റ​ഞ്ഞു. ക്യാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റി​ൽ എ​ട്ടും, മു​ഹ​റ​ഖ് ഗ​വ​ർ​ണ​റേ​റ്റി​ൽ ഒ​ന്ന്, നോ​ർ​ത്തേ​ൺ, സ​തേ​ൺ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട് എ​ന്നി​ങ്ങ​നെ 12 കാ​മ്പ​യി​നു​ക​ളും 841 ക​ട​ക​ളി​ൽ പ​രി​ശോ​ധ​ന​യു​മാ​ണ്…

Read More

ബഹ്റൈനിൽ അനധികൃതമായി പിടിച്ചെടുത്ത 55 കിലോ ചെമ്മീനുമായി മത്സ്യത്തൊഴിലാളികൾ പിടിയിൽ

രാ​ജ്യ​ത്ത് നി​രോ​ധ​നം നി​ല​നി​ൽ​ക്കെ അ​ന​ധി​കൃ​ത​മാ​യി പി​ടി​ച്ച 55 കി​ലോ ചെ​മ്മീ​നു​മാ​യി മൂ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. കോ​സ്റ്റ് ഗാ​ർ​ഡ് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ​യാ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കേ​സ് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന് കൈ​മാ​റു​മെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ചെ​മ്മീ​ൻ പി​ടി​ക്കു​ന്ന​തി​ന് പു​റ​മെ വ്യാ​പാ​രം ന​ട​ത്തു​ന്ന​തി​നും രാ​ജ്യ​ത്ത് വി​ല​ക്കു​ണ്ട്. ഫെ​ബ്രു​വ​രി ഒ​ന്നു​മു​ത​ൽ ജൂ​ലൈ 31 വ​രെ ആ​റ് മാ​സ​ത്തേ​ക്കാ​ണ് പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. മ​ത്സ്യ​സ​മ്പ​ത്ത് സം​ര​ക്ഷി​ക്കു​ക, സ​മു​ദ്ര​വി​ഭ​വ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യ​ത്.

Read More

ഗാസയിലേക്ക് മരുന്നുകൾ എത്തിച്ച് ഖത്തർ

വെ​ടി​നി​ർ​ത്ത​ലി​ന് പി​ന്നാ​ലെ ശാ​ന്ത​മാ​യ ഗ​സ്സ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളെ​ത്തി​ക്കാ​ൻ ജോ​ർ​ഡ​ൻ വ​ഴി എ​യ​ർ ബ്രി​ഡ്ജി​ന് തു​ട​ക്കം കു​റി​ച്ച് ഖ​ത്ത​ർ. ജോ​ർ​ഡ​നി​ലെ കി​ങ് അ​ബ്ദു​ല്ല എ​യ​ർ​ബേ​സി​ൽ​ നി​ന്ന് ഗ​സ്സ​യി​ലെ ഖാ​ൻ യൂ​നി​സി​ലെ അ​ൽ ഗ​റാ​റ​യി​ലേ​ക്ക് മ​രു​ന്നു​ക​ളെ​ത്തി​ക്കു​ന്ന​തി​നു​ള്ള അ​ടി​യ​ന്ത​ര ആ​കാ​ശ​പാ​ത​ക്കാ​ണ് ഖ​ത്ത​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്കം കു​റി​ച്ച​ത്. ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ സ​ഹ​മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്ന​ദ് പ​​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ എ​യ​ർ​ബ്രി​ഡ്ജ് സം​ബ​ന്ധി​ച്ച് അ​ന്തി​മ​രൂ​പം ന​ൽ​കി. ജോ​ർ​ഡ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ശൈ​ഖ് സൗ​ദ് ബി​ൻ നാ​സ​ർ…

Read More

ക്രൂസ് സീസൺ ; സഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടവുമായി ഖത്തർ

ക്രൂ​സ് സീ​സ​ണി​ന്റെ ആ​ദ്യ മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ റെ​ക്കോ​ഡ് സ​ഞ്ചാ​രി​ക​ളെ വ​ര​വേ​റ്റ് ഖ​ത്ത​ർ. ന​വം​ബ​റി​ൽ തു​ട​ങ്ങി​യ പു​തി​യ സീ​സ​ണി​ൽ ജ​നു​വ​രി 20 വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം 1.91 ല​ക്ഷം യാ​ത്ര​ക്കാ​ർ ​ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട് വ​ഴി ഖ​ത്ത​റി​ൽ തീ​ര​മ​ണ​ഞ്ഞ​താ​യി ഖ​ത്ത​ർ ടൂ​റി​സം അ​റി​യി​ച്ചു. ഇ​ക്കാ​ല​യ​ള​വി​നി​ട​യി​ൽ 53 ക്രൂ​സ് ക​പ്പ​ലു​ക​ളാ​ണ് ഖ​ത്ത​റി​ലെ​ത്തി​യ​ത്. ഇ​വ​രി​ൽ 20,951 യാ​ത്ര​ക്കാ​ർ ദോ​ഹ​യി​ൽ ​നി​ന്നാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്. ജി.​സി.​സി മേ​ഖ​ല​യി​ൽ ക്രൂ​സ് യാ​ത്രി​ക​രു​ടെ പ്ര​ധാ​ന സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യി ദോ​ഹ മാ​റു​ന്ന​തി​ന്റെ സൂ​ച​ന​യാ​ണ് ക​ണ​ക്കു​ക​ൾ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്ന് ഖ​ത്ത​ർ ടൂ​റി​സം…

Read More

പുതിയ മെട്രാഷ് ആപ്പിൽ വിപുലമായി സേവനങ്ങളെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

പു​ത്ത​ൻ സ​വി​ശേ​ഷ​ത​ക​ളു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​വ​ത​രി​പ്പി​ച്ച പു​തി​യ മെ​ട്രാ​ഷ് ആ​പ്പി​ൽ വി​പു​ല​മാ​യ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ ജാ​സിം അ​ൽ ബൂ​ഹാ​ഷിം അ​ൽ സ​ഈ​ദ് പ​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളി​ലേ​ക്കും ആ​വ​ശ്യ​ങ്ങ​ളി​ലേ​ക്കും പ്ര​വേ​ശ​നം കൂ​ടു​ത​ൽ ല​ളി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കു​ന്ന​തി​ന് പ്രൊ​ഫൈ​ൽ, അം​ഗീ​കാ​രം, അ​റി​യി​പ്പു​ക​ൾ എ​ന്നി​വ​യു​ടെ സേ​വ​ന​ങ്ങ​ൾ പു​തു​താ​യി ചേ​ർ​ത്ത പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണെ​ന്ന് ബ്രി​ഗേ​ഡി​യ​ർ അ​ൽ സ​ഈ​ദ് വ്യ​ക്ത​മാ​ക്കി. രേ​ഖ​ക​ൾ നേ​രി​ട്ടെ​ത്തി​ക്കു​ന്ന​തി​നു​ള്ള ഡെ​ലി​വ​റി സേ​വ​ന​ങ്ങ​ൾ​ക്കാ​യി അ​ഡ്ര​സ് മാ​നേ​ജ്‌​മെ​ന്റ്, വ്യ​ത്യ​സ്ത സേ​വ​ന​ങ്ങ​ളു​ടെ ലൊ​ക്കേ​ഷ​നു​ക​ൾ,…

Read More

ഖത്തറിൽ അഗ്രിടെക് കാർഷിക പ്രദർശനത്തിന് തുടക്കം ; പങ്കാളിത്തം 29 രാജ്യങ്ങളിൽ നിന്ന്

ഖ​ത്ത​റി​ലെ​യും വി​ദേ​ശ​ങ്ങ​ളി​ലെ​യും കാ​ർ​ഷി​ക, ഗ​വേ​ഷ​ണ കാ​ഴ്ച​ക​ളു​മാ​യി 12-മ​ത് ഖ​ത്ത​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ക്സി​ബി​ഷ​ൻ -അ​ഗ്രി​ടെ​ക്കി​ന് തു​ട​ക്ക​മാ​യി. ക​താ​റ ക​ൾ​ച​റ​ൽ വി​ല്ലേ​ജ് ഫൗ​ണ്ടേ​ഷ​നാ​ണ് ഇ​ത്ത​വ​ണ അ​ഗ്രി​ടെ​ക്കി​ന് വേ​ദി​യാ​കു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​നം മു​നി​സി​പ്പാ​ലി​റ്റി മ​ന്ത്രി അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ബി​ൻ അ​ബ്ദു​ല്ല അ​ൽ അ​തി​യ്യ നി​ർ​വ​ഹി​ച്ചു. പ്ര​ദ​ർ​ശ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ യു.​എ.​ഇ പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ മ​ന്ത്രി ഡോ. ​അം​ന ബി​ൻ​ത് അ​ബ്ദു​ല്ല അ​ൽ ദ​ഹ​ക് പ​​ങ്കെ​ടു​ത്തു. യു.​എ.​ഇ പ​രി​സ്ഥി​തി…

Read More

സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാൻ ഒമാൻ

ഒ​മാ​നി​ലെ സാ​ധാ​ര​ണ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് വ​രു​ന്ന​ത് തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളാ​ണെ​ന്ന് സ്ഥി​തി വി​വ​ര ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ കൈ​കാ​ര്യം ചെ​യ്ത കേ​സു​ക​ളും മ​റ്റ് നി​ര​വ​ധി വി​ഷ​യ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്​​ത്​ ന​ട​ത്തി​യ വാ​ർ​ഷി​ക യോ​ഗ​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. തൊ​ഴി​ൽ നി​യ​മ ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 12,407 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. ചെ​ക്കു​ക​ൾ മ​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ 9,699 കേ​സു​ക​ളു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി. വി​ദേ​ശി​ക​ളു​ടെ താ​മ​സ നി​യ​മ ലം​ഘ​ന​ങ്ങ​ളി​ൽ 9,154 കേ​സു​ക​ളാ​ണ്. വ​ഞ്ച​ന,…

Read More

ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് ഉപപ്രധാനമന്ത്രി

കു​വൈ​ത്ത് ഫ​സ്റ്റ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സൗ​ദ് അ​ൽ സ​ബാ​ഹ് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ൽ ബ​റ​ക്ക കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ കു​വൈ​ത്ത് അ​മീ​ർ ശൈ​​ഖ് മി​​ശ്അ​​ൽ അ​​ൽ അ​​ഹ​​മ്മ​​ദ് അ​​ൽ ജാ​​ബി​​ർ അ​​സ്സ​​ബാ​​ഹി​ന്റെ വാ​ക്കാ​ലു​ള്ള സ​ന്ദേ​ശം ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ഫ് സു​ൽ​ത്താ​ന്​ കൈ​മാ​റി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും പ​ര​സ്പ​ര താ​ൽ​പ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യെ​യും കു​റി​ച്ച് ഇ​രു​വ​രും സം​സാ​രി​ച്ചു. ഒ​മാ​നും കു​വൈ​ത്തും ത​മ്മി​ലു​ള്ള സൈ​നി​ക,…

Read More