ആഴ്ചകൾക്കു മുൻപേ തെളിവ് ഇന്ത്യയ്ക്ക് കൈമാറിയെന്ന് ട്രൂഡോ; ഒരു...
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ എജൻസികളുടെ പങ്ക് സൂചിപ്പിക്കുന്ന തെളിവുകൾ ഇന്ത്യയ്ക്ക് ആഴ്ചകൾക്കു മുൻപേ കൈമാറിയെന്ന് കാനഡ...
മാരത്തോണ്‍ മത്സരം: തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം
തിരുവനന്തപുരത്ത് നാളെ ഗതാഗത നിയന്ത്രണം. ഞായറാഴ്ച കോവളം മുതല്‍ ശംഖുമുഖം എയര്‍പോര്‍ട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോണ്‍ മത്സരവുമായി ബന്ധപ്പെട്ടാണ്...
മദ്യ വില്‍പനശാല മാറ്റല്‍; എക്സൈസ് കമീഷണര്‍ തീരുമാനമെടുക്കണമെന്ന്...
ജനവാസ മേഖലയിലെ വിദേശ മദ്യ വില്‍പനശാല മാറ്റുന്നത് സംബന്ധിച്ച് എക്സൈസ് കമീഷണര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി.ചാലക്കുടി നഗരസഭ ഓള്‍ഡ് ഹൈവേ ആനമല ജങ്ഷനിലെ...
പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയ സംഭവം; മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ...
പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ച മോഷണക്കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തും. 19 കാരനായ മുഹമ്മദ് തായിഫ് സ്ഥിരം കുറ്റവാളിയാണ്.21 കേസുകളില്‍...
നിരോധിത സംഘടനക്ക് വിവരങ്ങള്‍ ചോര്‍ത്തിയ ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ
നിരോധിത സംഘടനകളുമായി അടുപ്പം പുലര്‍ത്തുകയും അവര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും ആരോപിച്ച് ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ.കോട്ടയം സൈബര്‍...
പുതിയ വന്ദേഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
കേരളത്തിന് അനുവദിച്ച പുതിയ വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. ഇ.ടി.മുഹമ്മദ് ബഷീര്‍ എംപിമായാണ് ഇക്കാര്യം അറിയിച്ചത്....
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലംസാക്ഷി' കേരളത്തിലെ കോണ്‍ഗ്രസിന്റെ...
ഉമ്മന്‍ചാണ്ടിയുടെ ആത്മകഥയായ 'കാലംസാക്ഷി' കേരളത്തിലെ കോണ്‍ഗ്രസിന്റെ കാലനായി മാറുമെന്ന് ആരും കരുതിയില്ലെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി...
"സിക്കാഡ "; പാന്‍ ഇന്ത്യന്‍ സിനിമയുടെ സോംങ് ടീസർ റിലീസായി
ഒട്ടേറെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ ശ്രീജിത്ത് ഇടവന ആദ്യമായി സംവിധാനം ചെയ്യുന്ന "സിക്കാഡ " എന്ന പാന്‍ ഇന്ത്യന്‍ സിനിമയുടെ...