ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ 2023 ഓഗസ്റ്റ് 5 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട് അതോറിറ്റി അറിയിച്ചു. ഈ അറിയിപ്പ് പ്രകാരം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റിൽ ഇരുവശത്തേക്കും ഏറ്റവും വലത് വശത്തുള്ള രണ്ട് ലൈനുകൾ അടയ്ക്കുന്നതാണ്. 2023 ഓഗസ്റ്റ് 5 മുതൽ 2023 ഓഗസ്റ്റ് 13, ഞായറാഴ്ച രാത്രി 11:30 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
إغلاق جزئي على شـــارع الشيخ زايد بن سلطان – أبــوظبي
من السبت 5 أغسطس 2023 إلى الأحد 13 أغسطس 2023 pic.twitter.com/dhOniPqlwj— “ITC” مركز النقل المتكامل (@ITCAbuDhabi) August 4, 2023