ഹിമപാതത്തിൽ കുടുങ്ങിയവർക്കായുള്ള രക്ഷാദൗത്യം രണ്ടാം ദിനത്തിൽ; 32 പേരെ രക്ഷപ്പെടുത്തി: കണ്ടെത്താനുള്ളത് 25 പേരെ

 ഉത്തരാഖണ്ഡിലെ ഹിമാപാതത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള രക്ഷാദൗത്യം രണ്ടാം ദിവസത്തിൽ. ഇന്ത്യൻ കരസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ഇനി 25 പേരെയാണ് അപകടസ്ഥലത്ത് നിന്ന് കണ്ടെത്താനുള്ളത്. രക്ഷപ്പെടുത്തിയ 32 പേരിൽ 23 പേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി. പരിക്കേറ്റ മറ്റുള്ളവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവിധ ആശുപത്രികളിലേക്ക് മാറ്റി. ഇന്നലെയാണ് ചൈനീസ് അതിർത്തിയോട് ചേർന്നുള്ള മാനാ ഗ്രാമത്തിൽ ഹിമാ പാതം ഉണ്ടായത്. ചൈനീസ് അതിർത്തിയിലേക്ക് പണിയുന്ന റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച തൊഴിലാളികളാണ് അപകടത്തിൽ…

Read More

ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണം; അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്: എം.വി ഗോവിന്ദൻ

വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ശശി തരൂരിൻ്റെ പ്രസംഗമടക്കം പ്രതിഫലിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് എൽഡിഎഫ് ജനകീയ മുന്നേറ്റം നടത്തുകയാണ്. അതേസമയം കോൺഗ്രസിൽ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരുടെ എണ്ണം കൂടുകയാണ്. ആശ വർക്കർമാരുടെ സമരം ഒത്തുതീർക്കണം. അരാജകത്വ വിഭാഗം സമരത്തിന് പിന്നിലുണ്ട്. ആശവർക്കർമാരെ ഇവർ ഉപകരണമാക്കി മാറ്റുകയാണ്. സംസ്ഥാന സർക്കാരിന് ഒരു പിടിവാശിയുമില്ല. ലോകത്ത് ഒരു സമരത്തെയും സിപിഐഎം തള്ളിപ്പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ആശാ വർക്കർമാരെ ചിലർ വ്യാമോഹിപ്പിച്ചു’; പിന്നിൽ അരാജക സംഘടനകളെന്ന് എളമരം കരീം

ആശാ വർക്കർമാരുടെ സമരത്തെ തള്ളി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്ന് എളമരം കരീം ആരോപിച്ചു. തൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എളമരം കരീമിന്‍റെ വിമർശനം. ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്ഥാനത്തെ മുഴുവൻ തൊഴിലാളി സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമ സമരം.  കേന്ദ്രപദ്ധതികൾ വ്യവസ്ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്ഥാനത്തിന് അധികാരമുള്ളൂ. എൻ എച്ച് എം ഫണ്ടിലേക്ക്…

Read More

ബഹ്റൈനിൽ തൊഴിലുടമയ്ക്കും തൊഴിലാളിക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിൻ്റെ അംഗീകാരം

തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്‍റെ അംഗീകാരം. കഴിഞ്ഞ വർഷം ആഗസ്റ്റിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ നിയമം ഒരു ഉത്തരവായി പുറപ്പെടുവിച്ചിരുന്നു. 2006 ലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി നിയമം ഭേദഗതി ചെയ്തു കൊണ്ടുള്ള നിർദേശം കഴിഞ്ഞ വർഷം സെപ്തംബറിലാണ് പാർലമെന്‍റിലുന്നയിച്ചത്. അത് സംബന്ധിച്ച കരട് നിയമവും ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബറോടെ പാർലമെന്‍റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്‍റെ തുടർഅനുമതികൾക്കായി വിട്ടതായിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന…

Read More

‘പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണം’; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ

ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി അക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അംഗങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ കത്ത്. എഎപി പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടി ബിജെപി സ്ഥാനാർത്ഥികളുടെ ഗുണ്ടകൾ വട്ടമിട്ടു നടക്കുകയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്.  തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ  നിരീക്ഷകനെ നിയമിക്കണമെന്നും കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത്…

Read More

തൊഴിലാളികൾക്കായി പുതുവർഷ ആഘോഷം സംഘടിപ്പിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്

തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി പു​തു​വ​ത്സ​രാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച്​ ദു​ബൈ താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ്. മൊ​ത്തം അ​ഞ്ച് ല​ക്ഷം ദി​ർ​ഹ​മി​ന്റെ സ​മ്മാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യാ​ണ് ബ്ലൂ ​കോ​ള​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ണി​നി​ര​ന്ന ആ​ഘോ​ഷ​ത്തി​ൽ ദു​ബൈ​യി​ലെ അ​ഞ്ച് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്. ദു​ബൈ അ​ൽ ഖൂ​സി​ലാ​ണ് പ്ര​ധാ​ന ച​ട​ങ്ങ് ന​ട​ന്ന​ത്. ഇ​വി​ടെ മാ​ത്രം പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ എ​ത്തി​ച്ചേ​ർ​ന്നു. ‘നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു, ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. താ​മ​സ കു​ടി​യേ​റ്റ വ​കു​പ്പ് അ​സി. ഡ​യ​റ​ക്ട​ർ മേ​ജ​ർ…

Read More

ദുബൈയിൽ തൊഴിലാളികൾക്കായുള്ള മെഗാ പുതുവത്സരാഘോഷം ഇന്ന്

തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന് ആ​ദ​ര​വും ന​ന്ദി​യും അ​റി​യി​ക്കു​ന്ന​തി​നാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ പു​തു​വ​ത്സ​രാ​ഘോ​ഷം അ​ൽ​ഖു​സ് ഏ​രി​യ​യി​ൽ ചൊ​വ്വാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​ന്​ തു​ട​ങ്ങു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ രാ​ത്രി വ​രെ നീ​ളും. ബോ​ളി​വു​ഡ് ന​ടി പൂ​നം പാ​ണ്ഡെ, ഗാ​യി​ക ക​നി​ക ക​പൂ​ർ, റോ​മ​ൻ ഖാ​ൻ, വി​ശാ​ൽ കോ​ട്ടി​യ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രും അ​ന്താ​രാ​ഷ്ട്ര ക​ലാ​കാ​ര​ന്മാ​രും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ‘നേ​ട്ട​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഭാ​വി കെ​ട്ടി​പ്പ​ടു​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. അ​ൽ​ഖൂ​സി​ന് പു​റ​മെ എ​മ​റേ​റ്റി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലും…

Read More

‘എന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാവില്ല’; മാദ്ധ്യമപ്രവർത്തകരോട് ചൂടായി വിരാട് കൊഹ്‌ലി

വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം. അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതാണ് കൊഹ്‌‌ലിയെ ചൊടിപ്പിച്ചത്. വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ താരം സ്‌കോട്ട് ബോളൻഡിന്റെ അഭിമുഖം എടുക്കുകയായിരുന്നു ചില മാദ്ധ്യമങ്ങൾ. ഇതിനിടെ കൊഹ്‌ലിയും കുടുംബവും വിമാനത്താവളത്തിൽ എത്തി. തുടർന്ന് ബോളൻഡിൽ നിന്ന് മാദ്ധ്യമശ്രദ്ധ കൊഹ്‌ലിയിലേക്കായി. ഓസ്‌ട്രേലിയൻ മാദ്ധ്യമമായ ചാനൽ 7 ചിത്രങ്ങൾ പകർത്തുന്നത് കണ്ടതോടെ കൊഹ്‌ലി ചൂടാവുകയായിരുന്നു. ഒരു മാദ്ധ്യമപ്രവർത്തകയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ‘എന്റെ…

Read More

ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല; തിരുവനന്തപുരത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ

തലസ്ഥാനത്ത് ആത്മഹത്യാ ഭീഷണിയുമായി വീണ്ടും ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം. ശുചീകരണ തൊഴിലാളികളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നും നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ലെന്നുമാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. പെട്രോളുമായാണ് പ്രതിഷേധക്കാരുടെ ഭീഷണി. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികളുടെ ആത്മഹത്യാ ഭീഷണി സമരം നഗരസഭയ്ക്ക് മുന്നിൽ അരങ്ങേറുന്നത്. നേരത്തെ നഗരസഭയ്ക്ക് മുമ്പിലുള്ള മരത്തിന് മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നഗരസഭാ കരാർ തൊഴിലാളികളോ നഗരസഭാ അംഗീകൃത ശുചീകരണ…

Read More

കുവൈത്തിൽ തൊഴിലാളികളുടെ എണ്ണത്തിൽ വർധന ; 2.5 ശതമാനം കൂടിയെന്ന് കണക്കുകൾ

രാ​ജ്യ​ത്തെ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍ധ​ന. രാ​ജ്യ​ത്തെ തൊ​ഴി​ൽ ശ​ക്തി സ്ഥി​ര​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യി സെ​ൻ​ട്ര​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ബ്യൂ​റോ 2024 ര​ണ്ടാം പാ​ദ​ത്തി​ല്‍ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 2.5 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ ഒ​ഴി​ച്ച് രാ​ജ്യ​ത്ത് 21.41 ല​ക്ഷം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ള്ള​ത്. ഇ​തി​ൽ 30.2 ശ​ത​മാ​ന​വു​മാ​യി ഇ​ന്ത്യ​ക്കാ​രാ​ണ് ഭൂ​രി​പ​ക്ഷം. 16.2 ശ​ത​മാ​ന​വു​മാ​യി ഈ​ജി​പ്തു​കാ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 15.4 ശ​ത​മാ​ന​വു​മാ​യി കു​വൈ​ത്തി​ക​ള്‍ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. കു​വൈ​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളി​ല്‍…

Read More