പഹൽഗാമിലെ ഭീകരാക്രമണം: സുരക്ഷ വീഴ്ച ഇപ്പോൾ ചർച്ച ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ

പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട സുരക്ഷാനിലവാരത്തിലെ വീഴ്ച ഇപ്പോഴത്തെ പ്രധാന ചർച്ചയാക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ശശി തരൂർ പറഞ്ഞു. ഒരു രാജ്യത്തിനും നൂറുശതമാനം കുറ്റമറ്റ സുരക്ഷാസമ്പ്രദായം സാധ്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിന്റെ ഉദാഹരണം ഇതിന്റെ തെളിവാണെന്നും തരൂർ ഓർമ്മിപ്പിച്ചു. ‘പരാജയപ്പെടുത്തിയ ഭീകരാക്രമണങ്ങളെക്കുറിച്ച് നമുക്ക് ഒരിക്കലും അറിയാൻ കഴിയില്ല. തടയാൻ പരാജയപ്പെട്ട ആക്രമണങ്ങൾ മാത്രമാണ് നമ്മൾ അറിയുന്നതും ചർച്ച ചെയ്യുന്നതും,’ തരൂർ പറഞ്ഞു. ‘ഇത് ലോകത്തെ ഏതു രാജ്യത്തും സാധാരണമാണ്. .എന്നാൽ, ഇപ്പോഴത്തെ അവസ്ഥയിൽ പ്രധാനമായ ശ്രദ്ധ…

Read More

മോദിയെ പുകഴ്ത്തിയ ശശി തരൂരിനെ അഭിനന്ദിച്ച് കെ. സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി രം​ഗത്തെത്തിയ കോൺ​ഗ്രസ് എംപി ശശി തരൂരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. തരൂരിന്റെ സത്യസന്ധതയെ അഭിനന്ദിക്കുന്നതായും ആദ്യം ഞാൻ അതിനെ എതിർത്തു എന്ന് പറയുന്നതിലും ഇപ്പോൾ റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിലെ മോദി നയത്തിന്റെ വിജയത്തെ പ്രശംസിക്കുന്നതിലും കാണിക്കുന്ന സത്യസന്ധത പ്രശംസനീയമാണെന്നും സുരേന്ദ്രൻ എക്സിൽ കുറിച്ചു. കോൺ​ഗ്രസ് സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച തരൂർ കാണുന്നതായും ശരിക്കും ഒരു നവോന്മേഷദായകമായ കാഴ്ചപ്പാട് എന്നും സുരേന്ദ്രൻ…

Read More