കേന്ദ്ര സർക്കാരിന്റെ അപേക്ഷ, ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു

റിയാദ്: ഇന്ത്യക്കുള്ള ഹജ് ക്വാട്ട വർധിപ്പിച്ചു. 10,000 പേർക്ക് കൂടിയാണ് ഹജ്ജിന് അവസരം അനുവദിച്ചത്. ഇതോടെ ഇന്ത്യയിൽനിന്നുള്ള ഹാജിമാരുടെ എണ്ണം 175,025 ആയി ഉയർന്നു. കേന്ദ്ര സർക്കാരിന്റെ അപേക്ഷയെ തുടർന്നാണ് എണ്ണം കൂട്ടിയത്. ഇന്ത്യയിൽനിന്നുള്ള വാർഷിക ഹജ്ജ് ക്വാട്ട 2014-ലെ 136,020-ൽനിന്ന് 2025-ൽ എത്തുമ്പോൾ 175,025 ആയി വർധിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പറഞ്ഞു. ഇതിൽ 1,22,518 തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിയാണ് കൈകാര്യം ചെയ്യുന്നത്. ബാക്കിയുള്ളവ സ്വകാര്യ ഹജ് ഗ്രൂപ്പുകൾക്കാണ്.

Read More

പ്രവാസി മലയാളി താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ ഹൃദയാഘാതം മൂലം മരിച്ചു. കണ്ണൂർ കുറ്റൂർ നെല്ലിയാട് സ്വദേശി പുതിയേടത്ത് വീട്ടിൽ അജിത് കുമാർ (43) ആണ് റിയാദിലെ താമസസ്ഥലത്ത് മരിച്ചത്. ആറര വർഷത്തിലധികമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു. പിതാവ്: തമ്പാൻ, മാതാവ്: റുഗ് മണി (പരേത), ഭാര്യ: വിജിന. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്,…

Read More

ഹജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് പെർമിറ്റുകൾ നൽകി പാസ്പോർട്ട് വിഭാഗം

റിയാദ് : ഹജ് സീസണിൽ ജോലി ചെയ്യുന്ന താമസക്കാർക്ക് പാസ്പോർട്ട് വിഭാഗം പെർമിറ്റുകൾ നൽകിത്തുടങ്ങി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷർ’, മുഖീം പോർട്ടൽ എന്നിവ വഴി ഹജ് സീസണിൽ ജോലി ചെയ്യുന്നവർക്ക് മക്കയിലേക്കുള്ള പ്രവേശന പെർമിറ്റുകൾക്കുള്ള അപേക്ഷകൾ ഓൺലൈനിലൂടെ സ്വീകരിക്കാൻ തുടങ്ങിയതായി പാസ്പോർട്ട് ജനറൽ ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. പാസ്പോർട്ട് വകുപ്പ് ആസ്ഥാനം സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ ‘അബ്ഷർ’, മുഖീം പോർട്ടൽ എന്നിവ വഴി പെർമിറ്റുകൾ നൽകുമെന്ന് പാസ്പോർട്ട് വകുപ്പ് വിശദീകരിച്ചു….

Read More

വിധി കാത്ത് കോഴിക്കോട് സ്വദേശി; അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്ന് മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുൽ റഹീമും കുടുംബവും നിയമ സഹായ സമിതിയും. ഇത് എട്ടാം തവണയാണ് വിധി പറയുന്നതിനായി കേസ് വീണ്ടും പരിഗണിക്കുന്നത്. ഏഴാമത്തെ സിറ്റിങ്ങിലും തീരുമാനങ്ങളൊന്നും എടുക്കാതെ കേസ് മാറ്റിവെക്കുകയായിരുന്നു.  കഴിഞ്ഞ തവണയും ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽ നിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി…

Read More

റിയാദിലെ ‘സദ്‌യ’ ആസ്ഥാനം സന്ദർശിച്ച് സിറിയൻ പ്രസിഡൻ്റ്

സി​റി​യ​ൻ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് അ​ൽ​ശ​റ​ഉം വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​സ​ദ് അ​ൽ​ശൈ​ബാ​നി​യും ഉ​ദ്യോ​ഗ​സ്ഥ സം​ഘ​വും സൗ​ദി ഡാ​റ്റ ആ​ൻ​ഡ്​ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് അ​തോ​റി​റ്റി (സദ്‌യ) ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ച്ചു. ഡാ​റ്റ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ദ്​​യ​യു​ടെ സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ സി​റി​യ​ൻ പ്ര​സി​ഡ​ന്റ് ക​ണ്ടു. ‘വി​ഷ​ൻ 2030’​​​ന്റെ ​ച​ട്ട​ക്കൂ​ടി​നു​ള്ളി​ൽ കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്റെ​പി​ന്തു​ണ​യോ​ടെ ഡാ​റ്റ​യെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു ദേ​ശീ​യ സ​മ്പ​ദ്‌​വ്യ​വ​സ്ഥ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നും സൗ​ദി ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നും സൗ​ദി​യു​ടെ ഈ ​മേ​ഖ​ല​യി​ലെ ശ്ര​മ​ങ്ങ​ളെക്കുറി​ച്ച്…

Read More

സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പിൽ റിയാദ് എയർ ; പരീക്ഷണ പറക്കലിനുള്ള ബോയിംഗ് വിമാനം റിയാദിലെത്തി

സൗ​ദി അ​റേ​ബ്യ​യു​ടെ പു​തി​യ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ റി​യാ​ദ് എ​യ​ർ ഈ ​വ​ർ​ഷം സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പ്​ പു​രോ​ഗ​മി​ക്കു​ന്നു. പ​രി​ശീ​ല​ന​ത്തി​നും പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​നു​മു​ള്ള ആ​ദ്യ റി​സ​ർ​വ് വി​മാ​ന​മാ​യ ബോ​യി​ങ്​ 787-9 റി​യാ​ദി​ലെ​ത്തി. ഇ​ത്​ പൂ​ർ​ണ​മാ​യി റി​സ​ർ​വ്​ വി​മാ​ന​മാ​യി​രി​ക്കും. പ​തി​വ് സ​ർ​വി​സി​ന്​ വേ​ണ്ടി ഓ​ർ​ഡ​ർ ചെ​യ്ത 72 ബോ​യി​ങ്​ 787-9 വി​മാ​ന​ങ്ങ​ളി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും സ്വ​ത​ന്ത്ര​മാ​ണ്​ റി​സ​ർ​വ്​ വി​മാ​നം. ഇ​ത്​ ഉ​ട​ൻ പ​രീ​ക്ഷ​ണ പ​റ​ക്ക​ലി​ന്​ ഉ​പ​യോ​ഗി​ക്കും. തൂ​വെ​ള്ള നി​റ​മാ​ണ്​ ഇ​തി​​ന്റെ പു​റം​ബോ​ഡി​ക്ക്. അ​തി​ൽ ഇ​ൻ​ഡി​ഗോ നി​റ​ത്തി​ലു​ള്ള റി​യാ​ദ് എ​യ​റി​​ന്റെ ലോ​ഗോ…

Read More

റിയാദ് സീസണിൽ സന്ദർശകരുടെ എണ്ണം 1.3 കോടി കവിഞ്ഞു

സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ അ​ര​ങ്ങേ​റു​ന്ന റി​യാ​ദ്​​ സീ​സ​ണി​ലെ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം 1.3 കോ​ടി ക​വി​ഞ്ഞു. സീ​സ​ൺ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച് ​ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ലാ​ണ്​ ഇ​ത്ര​യും ആ​ളു​ക​ളു​ടെ സ​ന്ദ​ർ​ശ​ന​മു​ണ്ടാ​യ​ത്. നേ​ര​ത്തേ 10​ ദി​വ​സം കൊ​ണ്ട് 10 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കാ​ൻ സീ​സ​ണ്​ ക​ഴി​ഞ്ഞി​രു​ന്നു. ഒ​ക്ടോ​ബ​റി​ൽ സീ​സ​ൺ ആ​രം​ഭി​ച്ച​ത്​ മു​ത​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ന്ദ​ർ​ശ​ക​രു​ടെ വ​ലി​യ ഒ​ഴു​ക്കാ​ണു​ണ്ടാ​വു​ന്ന​ത്. സം​ഗീ​ത​ക്ക​ച്ചേ​രി​ക​ൾ, ക​ലാ​പ്ര​ദ​ർ​ശ​ന​ങ്ങ​ൾ, നാ​ട​കാ​വ​ത​ര​ണ​ങ്ങ​ൾ, എ​ല്ലാ പ്രാ​യ​ക്കാ​ർ​ക്കും അ​നു​യോ​ജ്യ​മാ​യ വി​വി​ധ വി​നോ​ദ പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി ആ​യി​ര​ക്ക​ണ​ക്കി​ന് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഇ​തി​ന​കം സം​ഘ​ടി​പ്പി​ച്ചു. ഇ​ത്ത​വ​ണ​ത്തെ റി​യാ​ദ് സീ​സ​ൺ…

Read More

സിറിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്തൽ ശസ്ത്രക്രിയയ്ക്കായി റിയാദിൽ എത്തിച്ചു

വേ​ർ​പെ​ടു​ത്ത​ൽ ശ​സ്​​ത്ര​ക്രി​യ​ക്കാ​യി സി​റി​യ​ൻ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ സെ​ലി​നേ​യും എ​ലീ​നേ​യും റി​യാ​ദി​ലെ​ത്തി​ച്ചു. സ​ൽ​മാ​ൻ രാ​ജാ​വി​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെ​ന്റ​റാ​ണ്​​ മാ​താ​പി​താ​ക്ക​ളും മ​റ്റ്​ സ​ഹോ​ദ​ര​ങ്ങ​ളും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തോ​ടൊ​പ്പം ല​ബ​നാ​ൻ ത​ല​സ്ഥാ​ന​മാ​യ ബൈറൂ​ത്ത്​ വ​ഴി സൗ​ദി പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ മെ​ഡി​ക്ക​ൽ സ​ർ​വി​സി​നു​ള്ള സ്വ​കാ​ര്യ വി​മാ​ന​മാ​യ ‘ഗ​ൾ​ഫ്​ സ്​​ട്രീം ജി.​എ​ൽ.​എ​ഫ് ഫൈ​വി’​ൽ റി​യാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ കൊ​ണ്ടു​വ​ന്ന​ത്. വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കാ​ൻ നാ​ഷ​ന​ൽ ഗാ​ർ​ഡ് മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലു​ള്ള കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് മെ​ഡി​ക്ക​ൽ സി​റ്റി​യി​ലെ കി​ങ്​ അ​ബ്​​ദു​ല്ല ചി​ൽ​ഡ്ര​ൻ​സ്​ സ്പെ​ഷ​ലി​സ്​​റ്റ്​ ആ​ശു​പ​ത്രി​യി​ൽ…

Read More

സൗദിയിൽ എത്തിയ കെപിസിസി നേതാക്കൾക്ക് റിയാദിൽ സ്വീകരണം നൽകി

കെ.പി.സി.സി പ്രസിഡൻ്റിൻ്റെ നിർദേശ പ്രകാരം സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, പി.എ. സലിം എന്നിവർക്ക്​ റിയാദ് എയർപോർട്ടിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ഒ.ഐ.സി.സി സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതി​നായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒ.ഐ.സി.സി നേതാക്കന്മാരെ നേരിൽ കണ്ട്​ വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് സന്ദർശന ലക്ഷ്യം. റിയാദ് കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ച എത്തിയ ഇരുവരേയും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ്​ അബ്​ദുല്ല വല്ലാഞ്ചിറയുടെ…

Read More

സർവീസ് ആരംഭിച്ച് 10 ദിവസം ; റിയാദ് മെട്രോയ്ക്ക് ജനങ്ങൾക്കിടയിൽ സ്വീകര്യതയേറുന്നു

സ​ർ​വി​സ്​ ആ​രം​ഭി​ച്ച്​ 10 ദി​വ​സ​ത്തി​നു​ള്ളി​ൽ സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​വാ​സി​ക​ളു​ടെ ദി​ന​ച​ര്യ​യെ റി​യാ​ദ്​ മെ​ട്രോ സ്വാ​ധീ​നി​ച്ച്​ തു​ട​ങ്ങി. ജോ​ലി​ക്കു​ൾ​പ്പെ​ടെ പ​ല​ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള ദൈ​നം​ദി​ന യാ​ത്ര​ക​ൾ ആ​ളു​ക​ൾ പ​തി​യെ മെ​ട്രോ​യി​ലേ​ക്ക്​ മാ​റ്റി​ക്ക​ഴി​ഞ്ഞു. ഇ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന​ത്​ റി​യാ​ദ്​ ഖാ​ലി​ദ്​​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ്.​ ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന ലാ​ഭം പ​ല​താ​ണ്. ചെ​ല​വ്​ വ​ള​രെ തുച്ഛമാ​ണെ​ന്ന​താ​ണ്​ ഒ​ന്നാ​മ​ത്തേ​ത്. വെ​റും നാ​ല്​ റി​യാ​ൽ മാ​ത്രം. ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ശ്​​ന​മാ​യ ട്രാ​ഫി​ക്​ കു​രു​ക്കി​ൽ​പെ​ടി​ല്ല എ​ന്ന​ത്​ വ​ലി​യ സ​മ്മ​ർ​ദ​വും ത​ല​വേ​ദ​ന​യും ഒ​ഴി​വാ​ക്കും. ഏ​ഴ്​ മി​നി​റ്റ്​…

Read More