
ഐപിഎല്ലിൽ ചരിത്രം കുറിച്ച് അഭിഷേക് ശർമ്മ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനെട്ടാം സീസണില്‍ പഞ്ചാബ് കിംഗ്സിന്‍റെ 245 റണ്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദ് പിന്തുടര്‍ന്ന് ജയിച്ചതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി ഐപിഎല്ലില്‍ പിറന്നു. സണ്‍റൈസേഴ്സിനായി സെഞ്ചുറി തികച്ച അഭിഷേക് ശര്‍മ്മ ഐപിഎല്‍ ചരിത്രത്തില്‍ ഒരിന്ത്യക്കാരന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 55 പന്തുകളില്‍ 14 ബൗണ്ടറികളും 10 സിക്‌സുകളും സഹിതം 141 റണ്‍സുമായി മത്സരം പഞ്ചാബ് കിംഗ്സിന്‍റെ പക്കല്‍ നിന്ന് തട്ടിയെടുക്കുകയായിരുന്നു സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍ അഭിഷേക് ശര്‍മ്മ. ഐപിഎല്‍ കരിയറില്‍…