കുവൈത്തിൽ ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മുന്നറിയിപ്പ്

ഇന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ഈ സാഹചര്യം തുടരാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ സ്ഥിരീകരിച്ചു. കാറ്റ് പെട്ടെന്ന് ശക്തിപ്പെട്ട് ഉയർന്ന നിലയിലേക്ക് മാറിയേക്കാം എന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച പുലർച്ചെ വരെ ചിലയിടങ്ങളിൽ നേരിയതും ഒറ്റപ്പെട്ടതുമായ  മഴ പെയ്യാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകനായ ഫഹദ് അൽ ഒതൈബി പറഞ്ഞു. കാറ്റിന്‍റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ട്.

Read More

കുവൈത്തിൽ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യത, മുന്നറിയിപ്പ്

ഇന്ന് കുവൈത്തിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് താപനില ഉയരാൻ കാരണമാകും. സജീവമായ തെക്കൻ കാറ്റ് കാരണം പ്രത്യേകിച്ച് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയരുകയും ദൂരക്കാഴ്ച കുറയാൻ സാധ്യതയുണ്ട്.  നാളെ ഉച്ചയ്ക്ക് ശേഷം ഒരു ശീത തരംഗം കടന്നുപോകാൻ സാധ്യതയുണ്ട്. കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് ശക്തമായി വീശുകയും ദൂരക്കാഴ്ച 1,000 മീറ്ററിൽ താഴെയായി കുറയുകയും ചെയ്യും. ചില പ്രദേശങ്ങളിൽ ഇത് പൂർണ്ണമായും ഇല്ലാതായേക്കാം. കടൽ തിരമാലകൾ ആറ് അടി വരെ ഉയരാനും…

Read More

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും; ഒരാൾ മരിച്ചു

ഡൽഹിയിൽ ശക്തമായ മഴയും പൊടിക്കാറ്റും. ഡൽഹിയിലെ മധു വിഹാർ പിഎസ് പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ പൊടിക്കാറ്റിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്നലെ മുതൽ ആരംഭിച്ച പൊടിക്കാറ്റിൽ പ്രദേശത്തെ വ്യോമഗതാഗതം താറുമാറായി. കുറഞ്ഞത് 205 വിമാനസർവീസുകൾ വൈകുകയും 50 തോളം വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തു. ഇതോടെ ഡൽഹി വിമാനത്താവളത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിലായി. വിമാനത്താവളത്തിൽ വലിയ തിരക്ക് അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതികൂല കാലാവസ്ഥയുടെ സാഹചര്യത്തിൽ യാത്രക്കാർ…

Read More

ഒ​മാ​നി​ൽ മ​ഴ​ക്കും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത

ഒ​മാ​നി​ലെ ദ​ഹി​റ, ദ​ഖ്‌​ലി​യ, സൗ​ത്ത് ബാ​ത്തി​ന, മ​സ്‌​ക​ത്ത് എ​ന്നി​വ​ിട​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​ പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് ഒ​മാ​ൻ കാ​ല​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. മ​ഴ​യു​ടെ തീ​വ്ര​ത​യി​ൽ പ​ല​യി​ട​ത്തും വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും. ചി​ല​യി​ട​ങ്ങ​ളി​ൽ നേ​രി​യ തോ​തി​ലും ചി​ല​യി​ട​ത്ത് ക​ന​ത്ത തോ​തി​ലു​മാ​യി​രി​ക്കും മ​ഴ​യു​ണ്ടാ​വു​ക. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​ത്ത​രം പ്ര​ദേ​ശ വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മ​രു​ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ന​ത്ത പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ‍ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

കുവൈത്തിൽ വരും ദിവസങ്ങളിൽ ചൂട് കൂടും ; പൊടിക്കാറ്റിനും സാധ്യത

രാ​ജ്യ​ത്ത് വ​രും ദി​ന​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ക ക​ന​ത്ത ചൂ​ട്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ത്ത് ചൂ​ട് 50 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ക​വി​യു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം വീ​ണ്ടും മു​ന്ന​റി​യി​പ്പ് ന​ൽ​കി. 49 മുതൽ 53 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന താ​പ​നി​ല. ഇ​തോ​ടെ വ​രും ദി​ന​ങ്ങ​ൾ ചു​ട്ടു​പൊ​ള്ളും. രാ​ജ്യ​ത്ത് വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റി​നൊ​പ്പം ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് ഡ​യ​റ​ക്ട​ർ അ​ബ്ദു​ൽ അ​സീ​സ് അ​ൽ ഖ​രാ​വി പ​റ​ഞ്ഞു. ഇ​തി​നൊ​പ്പം ക​ടു​ത്ത ചൂ​ടും പൊ​ടി​ക്കാ​റ്റും ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​ടി​ക്കാ​റ്റ് ദൃ​ശ്യ​പ​ര​ത…

Read More

രണ്ട് പതിറ്റാണ്ടിനിടെ സൗ​ദി​യി​ൽ ഏറ്റവും കുറഞ്ഞ തോതിൽ പൊടിക്കാറ്റ് ഉണ്ടായത് കഴിഞ്ഞ മാസം ; സൗ​ദി​ കാലാവസ്ഥാ കേന്ദ്രം

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ സൗ​ദി​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ തോ​തി​ൽ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​യ​ത് ക​ഴി​ഞ്ഞ മാ​സ​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട്. 2004 നും 2024 ​നും ഇ​ട​യി​ലു​ള്ള കാ​ല​ഘ​ട്ട​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ക​ഴി​ഞ്ഞ മാ​സം ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത് പൊ​ടി​ക്കാ​റ്റും മ​ണ​ൽ കാ​റ്റും ചെ​റു​ക്കാ​നും അ​വ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ കു​റ​ക്കാ​നും സൗ​ദി ന​ട​ത്തി​യ ന​ല്ല ശ്ര​മ​ങ്ങ​ളു​ടെ ഫ​ല​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. സൗ​ദി അ​റേ​ബ്യ​യി​ൽ പൊ​ടി, മ​ണ​ൽ കാ​റ്റു​ക​ളു​ടെ നി​ര​ക്കി​ൽ ക​ഴി​ഞ്ഞ മാ​സ​ത്തി​ൽ 80 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. മ​ണ​ൽ-​പൊ​ടി, കൊ​ടു​ങ്കാ​റ്റ് എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള…

Read More

ഖത്തറിൽ നാളെ മുതൽ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിപ്പ് ; ചിലയിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യത

നാളെ മുതല്‍ (തിങ്കളാഴ്ച) ഖത്തറില്‍ ശക്തമായ വടക്കുപടിഞ്ഞാറന്‍ കാറ്റിന് സാധ്യത. ചിലയിടങ്ങളില്‍ പൊടിക്കാറ്റും ശക്തമാകും. നാളെ മുതല്‍ ആരംഭിക്കുന്ന ശക്തമായ കാറ്റ് ഈ ആഴ്ച മുഴുവന്‍ തുടരുമെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഖത്തര്‍ കാലാവസ്ഥ വകുപ്പ് എക്സ് പ്ലാറ്റ്‍ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഇതേ അറിയിപ്പ് നല്‍കിയിട്ടുണ്ട്. മെയ് 27ന് താപനില ഉയരും. ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥ തന്നെയായിരിക്കും വരും ദിവസങ്ങളിലും അനുഭവപ്പെടുക. മെയ് 30 വ്യാഴാഴ്ച വരെ ചൂടുള്ള കാലാവസ്ഥ…

Read More

സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യത

സൗദിയില്‍ പരക്കെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക, മദീന റിയാദ്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴക്കും പൊടിക്കാറ്റിനും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയിലാകും പൊടിക്കാറ്റ് അനുഭവപ്പെടുക. ജസാന്‍, അബഹ ഖമീസ് മുശൈത്ത്, മഹാഇല്‍, അല്‍ബഹ, മക്ക, മദീന, താഇഫ്, റിയാദ്, കിഴക്കന്‍ പ്രവിശ്യയുടെ…

Read More

പൊടിക്കാറ്റിനെ നേരിടാൻ നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് സൗദി

പൊടിക്കാറ്റിനെ നേരിടാൻ രാജ്യത്ത് നിരവധി പദ്ധതികൾ നടപ്പിലാക്കിയതായി സൗദി അറേബ്യ. കിരീടാവകാശി അവതരിപ്പിച്ച ഗ്രീൻ ഇനീഷ്യേറ്റീവ് പദ്ധതി ഇതിന് ഉദാഹരണമാണെന്നും സൗദി വ്യക്തമാക്കി. ഇറാനിൽ ചേർന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് സൗദി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലായിരുന്നു സമ്മേളനം. പൊടിക്കാറ്റ്, മണൽ കാറ്റ് തുടങ്ങിയ കാലാവസ്ഥ പ്രതിഭാസങ്ങളെ ചെറുക്കുന്നതിനെ കുറിച്ചായിരുന്നു സമ്മേളനം ചർച്ച ചെയ്തത്. കാലാവസ്ഥ വ്യതിയാനം ലഘൂകരിക്കാനും മണൽ കാറ്റുകൾ, പൊടിക്കാറ്റുകൾ എന്നിവയെ ചെറുക്കാനും സൗദി അറേബ്യ ഫലപ്രദമായ ശ്രമങ്ങൾ നടത്തിവരുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം…

Read More

അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ്; ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ യുഎഇയുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി ഇന്ന് രാവിലെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. ഇന്ന് രാവിലെ മുതൽ വൈകുന്നേരം 4.30 വരെ, പ്രത്യേകിച്ച് എമിറേറ്റിലെ ഹബ്ഷാൻ മേഖലയിൽ, കൂടുതൽ മുൻകരുതൽ എടുക്കാനും താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദൃശ്യപരത കുറവാണെങ്കിൽ വേഗത കുറയ്ക്കാനും റോഡുകളിൽ അതീവശ്രദ്ധ പുലർത്തണമെന്നും ഡ്രൈവർമാരെ ഓർമ്മിപ്പിച്ചിട്ടുണ്ട്. ഔട്ട്ഡോർ പ്രവർത്തനങ്ങൾക്ക് പോകുമ്പോൾ ശ്രദ്ധ പുലർത്താനായി അൽ റുവൈസ്, അൽ മിർഫർ, ലിവ, അൽ ഐൻ എന്നിവയുടെ ചില…

Read More