പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് ട്രംപ്

പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസുമായി ഉടമ്പടിയിലെത്താൻ, പകരച്ചുങ്കം ചുമത്തിയ രാജ്യങ്ങൾ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്നും,ഒത്തുതീർപ്പിനായി ആ രാജ്യങ്ങൾ തന്നെ വിളിച്ചു കെഞ്ചുകയാണെന്നുമാണ് ട്രംപ് പറഞ്ഞു. നാഷണൽ റിപ്പബ്ലിക്കൻ കോൺഗ്രഷണൽ കമ്മിറ്റിയിൽ സംസാരിക്കവേയാണ് ട്രംപ് ഈ കാര്യം പറഞ്ഞത്.പകരിച്ചുങ്കം ചുമത്തിയ രാജ്യങ്ങളുമായി കരാറിലെത്താൻ അമേരിക്കയുടെ പ്രതിനിധിസഭയായ കോൺഗസിനെ അനുവദിക്കണമെന്നാണ് ചില ‘വിമത’ റിപ്പബ്ലിക്കൻ അംഗങ്ങൾ പറയുന്നതെന്നും, എന്നാൽ കോൺഗ്രസിനെക്കാൾ മികച്ച ഇടനിലക്കാരൻ താനാണെന്നും ട്രംപ് അവകാശപ്പെട്ടു. കോൺഗ്രസിന്റെ ചർച്ചകൾ ചൈനയെ…

Read More

‘ഇലോണ്‍ മസ്കിന്‍റെ മകന്‍ മൂക്ക് തുടച്ചു’ , 145 വര്‍ഷം പഴക്കമുള്ള മേശ ട്രംപ് മാറ്റി

145 വര്‍ഷം പഴക്കമുള്ള മേശ മാറ്റി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കാലാകാലങ്ങളായി അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ ഉപയോഗിച്ചിരുന്ന റസല്യൂട്ട് ഡസ്ക്കാണ് ട്രംപ് മാറ്റിയിരിക്കുന്നത്. ട്രംപിന് മുമ്പ് അധികാരത്തിലിരുന്ന ജോ ബൈഡനും ബറാക് ഒബാമയും ഈ മേശയാണ് ഉപയോഗിച്ചിരുന്നത്. അമേരിക്കന്‍ ചരിത്രത്തെ തന്നെ മാറ്റി മറിച്ച പല ഉത്തരവുകളും ഈ മേശയില്‍ വെച്ചാണ് ഒപ്പിട്ടത്. അറ്റകുറ്റ പണികള്‍ക്കായി താല്‍ക്കാലികമായാണ് മേശ മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം.  എന്നാല്‍ ഇലോണ്‍ മസ്കിന്‍റെ മകന്‍ മൂക്കില്‍ തൊട്ട കൈ മേശയില്‍ തുടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍…

Read More