സൈനിക വിമാനത്തിൽ നാടുകടത്തുന്നത് നിർത്തി അമേരിക്ക; ഇന്ത്യയിലേക്ക് മാത്രം ചെലവ് 78.36 കോടി രൂപ

അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ആളുകളെ നാടുകടത്താനായി സൈനിക വിമാനം ഉപയോഗിക്കുന്നത് നിർത്തലാക്കി അമേരിക്ക. നാടുകടത്തുന്നതിനായി സൈനിക വിമാനം ഉപയോഗിക്കുന്നതിന് ഉയര്‍ന്ന ചെലവ് വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്നിനാണ് അനധികൃത കുടിയേറ്റക്കാരെയും കയറ്റിയുള്ള വിമാനം അവസാനമായി അമേരിക്കയില്‍ നിന്ന് പോയതെന്നാണ് വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ട്രംപ് ഭരണകൂടം അധികാരത്തിലെത്തിയതിന് പിന്നാലെ അമേരിക്കയില്‍ അനധികൃതമായി കുടിയേറിയ ആളുകളെ നാടുകടത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കുടിയേറ്റക്കാരെ സ്വന്തം രാജ്യത്ത് എത്തിക്കുന്നതിനായി സൈനിക വിമാനമാണ് ഉപയോഗിച്ചിരുന്നതും. ഈ നടപടി…

Read More

പഞ്ചാബിനെ അപകീർത്തിപ്പെടുത്താൻ നിങ്ങൾ അമൃത്സറിനെ തെരഞ്ഞെടുത്തു; ‘കുടിയേറ്റക്കാരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിലിറക്കുന്നു?’: ഭഗവന്ത് മൻ

യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുമായി വരുന്ന വിമാനം എന്തുകൊണ്ട് അമൃത്സറിൽ ഇറക്കുന്നു എന്ന ചോദ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് വിമാനം വീണ്ടും അമൃത്സറിൽ ഇറക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എന്തുകൊണ്ട് രാജ്യ തലസ്ഥാനത്ത് ഇറക്കാതെ അമൃത്സറിൽ വിമാനം ഇറക്കുന്നു എന്നാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ ചോദ്യം.  “അനധികൃതമായി യുഎസിലേക്ക് കുടിയേറിയെന്ന ആരോപണം നേരിടുന്ന ഇന്ത്യൻ പൗരന്മാരുമായി രണ്ടാമത്തെ വിമാനം നാളെ അമൃത്സറിൽ ഇറങ്ങും. വിമാനം ഇറക്കാൻ അമൃത്സറിനെ തെരഞ്ഞെടുത്തത് ഏത് മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രാലയം പറയണം….

Read More

ബിനാമി ബിസിനസ് നടത്തി ; ഇന്ത്യക്കാരന് പിഴയും നാടുകടത്തലും ശിക്ഷ വിധിച്ച് സൗദി കോടതി

ബി​നാ​മി ബി​സി​ന​സ്​ ന​ട​ത്തി​വ​ന്ന ഇ​ന്ത്യ​ക്കാ​ര​ന്​ പി​ഴ​യും നാ​ടു​ക​ട​ത്ത​ലും ശി​ക്ഷി​ച്ച്​ സൗ​ദി കോ​ട​തി. രാ​ജ്യ​ത്ത്​ വാ​ണി​ജ്യ സം​രം​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള വി​ദേ​ശ നി​ക്ഷേ​പ​ക ലൈ​സ​ന്‍സ് നേ​ടാ​തെ സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്​​സ​യി​ല്‍ ഫ​ര്‍ണി​ച്ച​ര്‍ വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തി​യ മ​ദീ​ര്‍ ഖാ​ൻ എ​ന്ന ഇ​ന്ത്യ​ക്കാ​ര​നെ​തി​രെ​യാ​ണ്​ അ​ൽ അ​ഹ്​​സ ക്രി​മി​ന​ല്‍ കോ​ട​തി ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്ന്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സൗ​ദി പൗ​ര​​നെ ബി​നാ​മി​യാ​ക്കി മ​ദീ​ര്‍ ഖാ​ന്‍ സ്വ​ന്ത​മാ​യി സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. നി​യ​മ ലം​ഘ​ക​ന് പി​ഴ ചു​മ​ത്തി​യ കോ​ട​തി, സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​നും ലൈ​സ​ന്‍സും…

Read More