ശ്രേ​ഷ്ഠ ക​ത്തോ​ലി​ക്ക ബാ​വ സ്ഥാ​നാ​രോ​ഹ​ണം – ബ​ഹ്‌​റൈ​ൻ സം​ഘം ല​ബ​നാ​നി​ൽ

ല​ബ​നാ​നി​ൽ ന​ട​ക്കു​ന്ന പ​രി​ശു​ദ്ധ യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ ശ്രേ​ഷ്ഠ ക​ത്തോ​ലി​ക്ക ബാ​വ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ഹ്‌​റൈ​ൻ സം​ഘം പു​റ​പ്പെ​ട്ടു. മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ മു​ൻ വൈ​ദി​ക ട്ര​സ്റ്റി​യും ബ​ഹ്‌​റൈ​ൻ പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി വെ​രി. റ​വ. സ്ലീ​ബാ പോ​ൾ വ​ട്ട​വേ​ലി​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ട​വ​ക ട്ര​സ്റ്റി ജെ​ൻ​സ​ൺ ജേ​ക്ക​ബ് മ​ണ്ണൂ​ർ, മു​ൻ സെ​ക്ര​ട്ട​റി ആ​ൻ​സ​ർ പി. ​ഐ​സ​ക്, മു​ൻ സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം ബി​നു കു​ന്ന​ന്താ​നം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്…

Read More

സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് നിയുക്ത യാക്കോബായ സഭാധ്യക്ഷൻ

സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രം​ഗത്ത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിൽ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കാണ് തന്‍റെ ആദ്യ പരിഗണനയെന്നും പറഞ്ഞു. യാക്കോബായ, ഓർ‍ത്തഡോക്സ് സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഇരുസഭകളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. മലങ്കര സഭയിലെ സമാധാനത്തിനാണ് തന്‍റെ പ്രഥമ പരിഗണന. സഹോദരീ സഭകളാണെന്ന് ഇരുകൂട്ടരും അംഗീകരിക്കണം….

Read More