ഡിജിറ്റൽ പേയ്മെൻ്റുകൾ വർധിച്ചു ; ഒമാനിൽ എടിഎം ഉപയോഗിക്കുന്നവരുടെ എണ്ണം കുറഞ്ഞു

ഒ​മാ​നി​ൽ എ.​ടി.​എം ഇ​ട​പാ​ടു​ക​ൾ കു​റ​യു​ന്ന​താ​യി റി​​പ്പോ​ർ​ട്ട്. അ​ടു​ത്ത കാ​ല​ത്താ​യി കൂ​ടു​ത​ൽ ഉ​പ​യോ​ക്താ​ക്ക​ൾ മൊ​ബൈ​ൽ അ​ധി​ഷ്‌​ഠി​ത പേ​മെ​ന്‍റു​ക​ളി​ലേ​ക്ക് മാ​റി​യ​താ​ണ് ഈ ​പ്ര​വ​ണ​ത​ക്ക് കാ​ര​ണം. എ.​ടി.​എം ഇ​ട​പാ​ടു​ക​ൾ 2022ലെ 15 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം 11 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ മ​റ്റു ഡി​ജി​റ്റ​ൽ പേ​മെ​ന്‍റ് ചാ​ന​ലു​ക​ളി​ലേ​ക്കു​ള്ള മാ​റ്റ​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ എ.​ടി.​എ​മ്മു​ക​ളു​ള്ള​ത് മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്-565. 173 എ.​ടി.​എ​മ്മു​ക​ളു​മാ​യി വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ് തൊ​ട്ടു​പി​ന്നി​ൽ. 2023ൽ ​മൊ​ത്തം എ.​ടി.​എ​മ്മു​ക​ളു​ടെ എ​ണ്ണം 40 ആ​യി വ​ർ​ധി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​ല​ക്‌​ട്രോ​ണി​ക് ബാ​ങ്കി​ങ്ങി​നെ…

Read More

ഇടുക്കിയിൽ എടിഎം തകർത്ത് മോഷണ ശ്രമം നടത്തിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

ഇടുക്കി നെടുംകണ്ടത്തിനു സമീപം പാറത്തോട്ടിൽ എടിഎം കവർച്ച ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. മധ്യപ്രദേശ് മണ്ഡല സ്വദേശികളായ രാംസായി, ദരുൺ സായി എന്നിവരെയാണ് ഉടുമ്പൻചോല പോലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തിങ്കളാഴ്ച രാത്രിയിലാണ് നെടുംകണ്ടം പാറത്തോട്ടിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം നടന്നത്. രാത്രിയിൽ കൗണ്ടറിൽ എത്തിയ രാം സായിയും ദരുൺ സായിയും ആദ്യം എടിഎമ്മിൽ നിന്ന്…

Read More

പണം പലപ്പോഴായി റമ്മി കളിച്ച് കളഞ്ഞു; തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ കയറ്റിയെന്നും 26 ന് കേരളത്തിലേക്ക് എത്തിയെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞു. ചാലക്കുടി പോട്ട ഭാഗത്താണ് കാർ പുറത്തിറക്കിയത്. ഒരുമണിയോടെ ആദ്യ കവർച്ചക്കായി മാപ്രാണത്തേക്ക് പോയി. മൂന്നാമത്തെ കവർച്ചയും പൂർത്തിയാക്കിയപ്പോഴേക്കും കണ്ടെയ്നർ ലോറി ചാലക്കുടിയിൽ നിന്ന് മണ്ണുത്തി മുടിക്കോടെത്തി. മുടിക്കോട് വെച്ചാണ് കണ്ടെയ്ന‍ർ ലോറിയിലേക്ക് വീണ്ടും…

Read More

തൃശ്ശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ  ആറം​ഗ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍; പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റുമരിച്ചു

തൃശ്ശൂരിൽ എ.ടി.എം കവർച്ച നടത്തിയ സംഘം തമിഴ്നാട്ടിൽ പിടിയിൽ. നാമക്കലിന് സമീപമാണ് ആറം​ഗ സംഘം പോലീസിന്റെ വലയിലായത്. പ്രതികളില്‍ ഒരാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. കണ്ടെയ്നർ ലോറിയിൽ സഞ്ചരിക്കുന്നതിനെ തമിഴ്നാട് പോലീസ് പിടികൂടുകയായിരുന്നു. മോഷണത്തിനായി ഉപയോ​ഗിച്ച കാർ കണ്ടെയ്നർ ലോറിക്കുള്ളിൽ ഉണ്ടെന്നാണ് വിവരം. എസ്.കെ.ലോജിറ്റിക്സിന്റെതാണ് കണ്ടെയ്നർ. ലോറി മറ്റൊരു വാഹനത്തിൽ ഇടിച്ചതാണ് പ്രതികളെ കുടുക്കിയത്.അപകടശേഷം ലോറി പോലീസ് നിരീക്ഷണത്തിലായിരുന്നു. പിന്നീട് തമിഴ്നാട് പോലീസ് കണ്ടെയ്നർ വളഞ്ഞിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. അതിനിടെയാണ് വെടിവെപ്പ് ഉണ്ടായതെന്നാണ് തമിഴ്‌നാട് പോലീസില്‍നിന്ന് ലഭിക്കുന്ന…

Read More

എടിഎം വഴിയും തട്ടിപ്പ് ; മുന്നറിയിപ്പുമായി ഖത്തർ സെൻട്രൽ ബാങ്ക്

എ.​ടി.​എം കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ത​ട്ടി​പ്പു​ന​ട​ത്തു​ന്ന സ്കി​മ്മി​ങ്ങി​നെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ സെ​ൻ​​ട്ര​ൽ ബാ​ങ്ക്.എ.​ടി.​എം, പി.​ഒ.​എ​സ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ കാ​ർ​ഡ് സ്വൈ​പ്പ് ചെ​യ്യു​ന്ന യ​ന്ത്ര​ങ്ങ​ളി​ൽ പ്ര​ത്യേ​ക ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച് പി​ൻ ന​മ്പ​ർ ഉ​ൾ​പ്പെ​ടെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി ന​ട​ത്തു​ന്ന സൈ​ബ​ർ ത​ട്ടി​പ്പി​നെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഖ​ത്ത​ർ ​​സെ​ൻ​ട്ര​ൽ ബാ​ങ്ക് സ​മൂ​ഹ​മാ​ധ്യ​മ പേ​ജു​ക​ളി​ലൂ​ടെ അ​റി​യി​ച്ചു. സ്കി​മ്മി​ങ് ഉ​പ​ക​ര​ണം ഘ​ടി​പ്പി​ച്ച എ.​ടി.​എ​മ്മു​ക​ൾ എ​ങ്ങ​നെ തി​രി​ച്ച​റി​യാ​മെ​ന്നും ത​ട്ടി​പ്പി​ന് ഇ​ര​യാ​കു​ന്ന​ത് ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ളും ക്യൂ.​സി.​ബി​യു​ടെ ‘എ​ക്സ്’ പേ​ജ് വ​ഴി വി​ശ​ദീ​ക​രി​ച്ചു. എ.​ടി.​എ​മ്മി​ൽ ഡാ​റ്റ…

Read More

‘ ജയ്‌വാൻ ‘ കാർഡ് ; പ്രവർത്തന സജ്ജമായി യുഎഇയിലെ എ.ടി.എമ്മുകൾ

പ്രാ​ദേ​ശി​ക ക​റ​ൻ​സി​യി​ൽ വി​നി​മ​യം സാ​ധ്യ​മാ​ക്കു​ന്ന ‘ജ​യ്​​വാ​ൻ’ ഡെ​ബി​റ്റ്​ കാ​ർ​ഡു​ക​ൾ ആ​ഗ​​സ്റ്റ്​ അ​വ​സാ​ന​ത്തോ​ടെ യു.​എ.​ഇ​യി​ലെ 90 ശ​ത​മാ​നം സെ​യി​ൽ​സ്​ ടെ​ർ​മി​ന​ലു​ക​ളി​ലും സ്വീ​ക​രി​ക്കും. കാ​ർ​ഡ്​ പു​റ​ത്തി​റ​ക്കു​ന്ന അ​ൽ ഇ​ത്തി​ഹാ​ദ്​ പേ​​മെ​ന്‍റ്​ സി.​ഇ.​ഒ ജാ​ൻ പി​ൽ​​ബൗ​ർ ആ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ 40 ശ​ത​മാ​നം പോ​യ​ന്‍റ്​ ഓ​ഫ്​ സെ​യി​ൽ​സ്​ ടെ​ർ​മി​ന​ലു​ക​ളും ജ​യ്​​വാ​ൻ കാ​ർ​ഡ്​ സ്വീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. ആ​ഗ​സ്റ്റ്​ അ​വ​സാ​ന​ത്തോ​ടെ ന​ട​പ​ടി​ക​ൾ 90 ശ​ത​മാ​ന​വും പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. രാ​ജ്യ​ത്തെ 95 ശ​ത​മാ​നം എ.​ടി.​എ​മ്മു​ക​ളി​ലും ജ​യ്​​വാ​ൻ കാ​ർ​ഡ്​ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. സെ​പ്​​റ്റം​ബ​റോ​ടെ കാ​ർ​ഡു​ക​ൾ…

Read More

‘ഈദിയ്യ’ എടിഎം ; പ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചതായി അധികൃതർ

ഖ​ത്ത​ർ സെ​ൻ​ട്ര​ൽ ബാ​ങ്ക് സ്ഥാ​പി​ച്ച ‘ഈ​ദി​യ്യ’ എ.​ടി.​എ​മ്മു​ക​ളി​ൽ​നി​ന്ന് 7.4 കോ​ടി റി​യാ​ൽ പി​ൻ​വ​ലി​ക്ക​പ്പെ​ട്ടു. കു​​ട്ടി​​ക​​ൾ​​ക്ക് പെ​​രു​​ന്നാ​​ൾ ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി പ​​ണം സ​​മ്മാ​​ന​​മാ​​യി ന​​ൽ​​കാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ര​​ക്ഷി​​താ​​ക്ക​​ൾ​​ക്ക് സൗ​​ക​​ര്യം ഉ​ദ്ദേ​ശി​ച്ചാ​ണ് അ​​ഞ്ച്, 10, 50, 100 റി​​യാ​​ലി​​ൽ ക​​റ​​ൻ​​സി​​ക​​ൾ പി​​ൻ​​വ​​ലി​ക്കാ​ൻ ക​ഴി​യു​ന്ന ഈ​ദി​യ്യ എ.​ടി.​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​ത്. ബ​ലി പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ആ​രം​ഭി​ച്ച ഈ​ദി​യ്യ എ.​ടി.​എം സേ​വ​നം താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​​വെ​ച്ച​താ​യി അ​ധി​കൃ​ത​ർ എ​ക്സി​ൽ അ​റി​യി​ച്ചു. പ്ലെ​​യ്സ് വെ​​ൻ​​ഡോം, അ​​ൽ മി​​ർ​​ഖാ​​ബ് മാ​​ൾ, മാ​​ൾ ഓ​​ഫ് ഖ​​ത്ത​​ർ, അ​​ൽ വ​​ക്റ ഓ​​ൾ​​ഡ് സൂ​​ഖ്,…

Read More

ചെങ്ങന്നൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി

ചെങ്ങന്നൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ കാണാതായി. ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ തെക്ക് അയ്യന്‍കോയിക്കല്‍ വീട്ടില്‍ 35 വയസുള്ള സോനു കൃഷ്ണനെയാണ് കാണാതായത്. നാട്ടിലെത്തിയ സോനു ജൂലൈ ഒന്നിനാണ് അവധി കഴിഞ്ഞ് ആസാമിലേക്ക് നെടുമ്പാശ്ശേരിയില്‍ നിന്നും വിമാനമാര്‍ഗ്ഗം പോയത്. വിമാനമിറങ്ങിയ സോനു പള്‍ട്ടന്‍ ബസാര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ എടിഎമ്മില്‍ നിന്നും 5,000 രൂപ പിന്‍വലിച്ചതായും അറിയാൻ സാധിച്ചു. പിന്നീട് 2ന് രാവിലെ 9 മണിയോടെ ഇയാള്‍ ഭാര്യയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാൽ രാത്രി 8 മണിയോടെ ഫോണ്‍ റിംഗ്…

Read More

ബാങ്ക് പിഴപ്പലിശ ഈടാക്കി; തൃശൂരിലെ എടിഎമ്മിൽ പടക്കമെറിഞ്ഞ പ്രതി പിടിയിൽ

എടിഎം കൗണ്ടറിനു നേർക്കു പടക്കമെറിഞ്ഞശേഷം കടന്നുകളഞ്ഞ പ്രതി പിടിയിൽ. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കിന്റെ പാട്ടുരായ്ക്കൽ ഓഫിസിനോടു ചേർന്ന എടിഎം കൗണ്ടറിനു നേർക്ക് പടക്കമെറിഞ്ഞ കേസിൽ പത്തനംതിട്ട ആങ്ങമൂഴി സ്വദേശി രജീഷ് പ്രകാശാണ് പിടിയിലായത്. ഇഎംഐ മുടങ്ങിയതിന് ബാങ്ക് പിഴപ്പലിശ ഈടാക്കിയതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരം. കൗണ്ടറിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ഉഗ്രശബ്ദം കേട്ടു പരിഭ്രാന്തരായി ആളുകൾ ഓടിക്കൂടിയപ്പോഴേക്കും രതീഷ് രക്ഷപ്പെട്ടിരുന്നു.  കണിമംഗലത്തു വാടകയ്ക്കു താമസിക്കുന്ന രതീഷ് പ്രകാശ് എസി മെക്കാനിക്കാണ്. സംഭവത്തിനു മുൻപ് രതീഷ് ബാങ്കിന്റെ…

Read More

കൊച്ചിയില്‍ പട്ടാപ്പകല്‍ എടിഎം പൊളിക്കാന്‍ ശ്രമം; ജാര്‍ഖണ്ഡ് സ്വദേശി പടിയില്‍

പനമ്പിള്ളി നഗറില്‍ പട്ടാപ്പകല്‍ എടിഎം തകര്‍ത്ത് മോഷണത്തിന് ശ്രമം. പനമ്പള്ളി നഗറില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഇതര സംസ്ഥാനക്കാരനായ യുവാവിനെ കസ്റ്റഡിയിലെടുത്തു. ജാര്‍ഖണ്ഡ് സ്വദേശിയായ ജാദു എന്ന ആളാണ് ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉള്ളത്. എസ്.ബി.ഐ എടിഎമ്മിന്റെ ഭാഗം തകര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ ആക്രമിക്കുകയും ചെയ്തു. ഇയാള്‍ എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതു കണ്ട് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് ഇയാളെ പിടിച്ചുവെക്കാന്‍ ശ്രമിച്ചു. ഇതിനിടെ ഇയാള്‍ ഹോം ഗാര്‍ഡിനെ…

Read More