സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന നടത്തും. മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്താന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ അറിയിച്ചു. വ്യാഴാഴ്ചയാണ് മഴയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. വിവിധ പള്ളികളില്‍ പ്രാര്‍ത്ഥന നടത്തും.
സൗദി അറേബ്യയില്‍ മഴയ്ക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തും ; നിർദേശം നൽകി സല്‍മാന്‍ രാജാവ്
