ദമ്മാം : കോഴിക്കോട് സ്വദേശി ദമ്മാമില്‍ മരണപ്പെട്ടു . പുനൂര്‍ കക്കാട്ടുമ്മല്‍ അബ്ദുറഹ്മാന്‍ (അദ്രേയ് ) ആണ് മരിച്ചത്. 57 വയസ്സായിരുന്നു.മൃതദേഹം നാട്ടില്‍ എത്തിച്ച് ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നുപിതാവ്; പരേതനായ ഉമർ, ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന ഫാത്തിമ, നഷ ഫാത്തിമ. മരുമകന്‍: സജ്ജാദ്, സഹോദരങ്ങള്‍: മുഹമ്മദ്, അഷ്‌റഫ്, മൂസഉമര്‍, അബൂബക്കര്‍, അബ്ദുല്‍ കരീം, അബ്ദുല്‍ ഗഫൂര്‍, സൈനബ, ആമിന, പരേതനായ ഇബ്രാഹിം.
കോഴിക്കോട് സ്വദേശി സൗദി അറേബ്യയിൽ മരണപ്പെട്ടു
