2023 ഡിസംബർ 15 മുതൽ മുംബൈയിൽ നിന്ന് ദോഹയിലേക്കുള്ള നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.ആഴ്ച തോറും നാല് വിമാനസർവീസുകളാണ് വിസ്താര ഈ റൂട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സർവീസിന്റെ ഭാഗമായുള്ള ആദ്യ വിമാനം 2023 ഡിസംബർ 15-ന് 18:45-ന് മുംബൈ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് യാത്ര പുറപ്പെടുകയും, 20:30-ന് ദോഹ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിച്ചേരുകയും ചെയ്‌തു.
A wave of joy and jubilation engulfed us as we embarked on a monumental journey from Mumbai to our 50th destination, Doha!
Join us as we relive our most cherished moments from both airports.#DohaOnVistara pic.twitter.com/IEGGyjwdD1— Vistara (@airvistara) December 16, 2023