രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഈ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.വാരാന്ത്യം വരെ ആകാശം മേഘാവൃതമായിരിക്കുമെന്നും ഖത്തറിൽ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഏതാനം ഇടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
من المتوقع استمرار الأجواء الغائمة حتى عطلة نهاية الاسبوع وتتهيأ الفرص لأمطار متفرقة على بعض المناطق قد تكون رعدية أحياناً. #قطر
It’s expected that the weather will be cloudy until the weekend, the chance will be created for scattered rain at places maybe thundery at times.… pic.twitter.com/BEipKtwRfX
— أرصاد قطر (@qatarweather) March 18, 2024