നോർത്ത് അൽ ബതീന ഗവർണറേറ്റിലെ സൊഹാർ കോട്ടയിലേക്ക് 2024 ജനുവരി 16 വരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2024 ജനുവരി 8-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.ഈ അറിയിപ്പ് പ്രകാരം, 2024 ജനുവരി 8 മുതൽ ജനുവരി 16 വരെയാണ് സൊഹാർ ഫോർട്ട് താത്കാലികമായി അടച്ചിടുന്നത്.
تُعلن وزارة التراث والسياحة عن إغلاق قلعة صحار بولاية صحار بمحافظة شمال الباطنة، خلال الفترة من 8 إلى 16 يناير 2024م.#تراث_وسياحة pic.twitter.com/jlAa1G2T8d
— وزارة التراث والسياحة – عُمان (@OmanMHT) January 8, 2024