ഓപ്പറേഷൻ സിന്ധൂരിനെ തുടർന്ന് ഇന്ത്യൻ പ്രീമിയർ ലീഗിലെ പഞ്ചാബ് കിംഗ്സ് – മുംബൈ ഇന്ത്യൻസ് മത്സത്തിന് വേദി മാറ്റം.ആദ്യം പഞ്ചാബിന്റെ ഹോം മൈതാനമായ ധരംശാലയിലായിരുന്നു മത്സരം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത് അഹമ്മദാബാദിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേലിനെ ഉദ്ധരിച്ചുകണ്ടാണ് റിപ്പോർട്ട്. മത്സരം 11-ാം തീയതി വൈകുന്നേരം മൂന്നരയ്ക്ക് ആരംഭിക്കും.
ഓപ്പറേഷൻ സിന്ദൂർ:ഐപിഎല്ലിൽ മുംബൈ-പഞ്ചാബ് മത്സത്തിന് വേദിമാറ്റം
