വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം; പ്രധാനമന്ത്രി നാളെ എത്തും; തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ കമ്മീഷനിംഗിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച രാവിലെ 6.30 മുതൽ ഉച്ചയ്ക്ക് 2 രണ്ടു മണി വരെയാണ് ​ഗതാ​ഗത നിയന്ത്രണം ഉണ്ടാവുക. 

Leave a Reply

Your email address will not be published. Required fields are marked *