ഐപിഎല്ലിൽ ഇത്തെ ആദ്യ മത്സരത്തിൽ സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇറങ്ങും. സൺറൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികൾ. വൈകീട്ട് 3.30 മുതലാണ് മത്സരം. പരിക്ക് മാറി എത്തിയെങ്കിലും സഞ്ജുവിനു പകരം ആദ്യ മൂന്ന് കളികളിൽ റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുക. സഞ്ജു ഇംപ്കാട് പ്ലെയറായി കളത്തിലെത്തും. വിരലിലെ പരിക്ക് മൂലം വിക്കറ്റ് കീപ്പറാകാൻ സഞ്ജുവിന് സാധിക്കില്ല. അതിനാൽ ബാറ്റിങ്ങിന് മാത്രമാകും സഞ്ജു ഇറങ്ങുക.
ഐപിഎൽ; സഞ്ജു സാംസണിന്റെ രാജസ്ഥാൻ റോയൽസ് ഇറങ്ങും
