സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോടിന് കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടി കോഴിക്കോട്. 940 പോയിന്റ് നേടിയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. തൊട്ടടുത്തുള്ള കണ്ണൂരിന് 918 പോയിന്റുണ്ട്. നിലവിലെ ജേതാക്കളായ പാലക്കാട് 916 പോയിന്റുമായി മൂന്നാമതാണ്. ഇരു ജില്ലകളും തമ്മിൽ 2 പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. തൃശൂരിന് 910 പോയിന്റുണ്ട്. പത്താം തവണയും പാലക്കാട് ഗുരുകുലം സ്കൂളിനാണ് ഒന്നാം സ്ഥാനം. 156 പോയിന്റോടെയാണ് ഗുരുകുലം ഒന്നാമതായത്. 

Leave a Reply

Your email address will not be published. Required fields are marked *