വൈറലായി കേരളപോലീന്റ് ജിബിലി ചിത്രങ്ങൾ

ജിബിലി ട്രെൻഡിന്റെ ഭാഗമായി കേരള പോലീസും.കേരള പോലീസ് ജനങ്ങൾക്ക് സേവനം ചെയ്യുന്നതിന്റെയും അവരോട് സംവദിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് ജിബ്ലി ആനിമേഷൻ രൂപത്തിലേക്ക് മാറ്റിയത്. ചിത്രങ്ങൾ ഇപ്പോൾ
സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ് . ട്രെൻഡിനൊപ്പം എന്ന കുറിപ്പോടെയാണ് ഔദ്യോഗിക സാമൂഹിക മാധ്യമ പേജുകളിൽ കേരളാ പോലീസ് വീഡിയോ പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *