സംസ്ഥാനത്ത് വെള്ളിയാഴ്ച സ്വർണ വില പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലെത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,270 രൂപയായി.
24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 9,022 രൂപയും, 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 6,767 രൂപയുമാണ്.
നേരിയ ആശ്വാസം! സ്വർണവിലക്ക് നേരിയ ഇടിവ്.
