എൻ പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടി

സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉന്നയിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ട എൻ. പ്രശാന്ത് ഐഎസിന്റെ സസ്‌പെൻഷൻ വീണ്ടും നീട്ടി. ഈ മാസം 10 തീയതി മുതൽ 180 ദിവസത്തേക്കാണ് സസ്‌പെൻഷൻ നീട്ടിയത്.

സസ്‌പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശിപാർശ പരിഗണിച്ചാണ് സസ്‌പെൻഷൻ നീട്ടിയതെന്നാണ് ഉത്തരവിലെ വിശദീകരണം. കഴിഞ്ഞ 6 മാസമായി പ്രശാന്ത് സസ്‌പെൻഷനിലാണ്

Leave a Reply

Your email address will not be published. Required fields are marked *