എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന സാഹചര്യത്തിലാണ് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകുന്നത്. യു ഡി എഫ് കണ്‍വീനര്‍ എം എം ഹസന് നാളെ താത്കാലിക ചുമതല നല്‍കുമെന്നാണ് കെ പി സി സി പ്രസിഡന്റ് കെ. സുധാകരന് അറിയിച്ചിരിക്കുന്നത്.
എം എം ഹസന് കെ പി സി സി പ്രസിഡന്റിന്റെ താത്കാലിക ചുമതല നൽകി
