ഇടുക്കിയിൽ പനി ബാധിച്ച് 10 വയസ്സുകാരി മരിച്ചു; ഡെങ്കിപ്പനിയെന്ന് സംശയം

ഇടുക്കിയിൽ പനി ബാധിച്ചു പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച 10 വയസ്സുകാരി മരിച്ചു. പാമ്പനാർ കുമാരപുരം കോളനിയിലെ അതുല്യയാണ് മരിച്ചത്.

ഡെങ്കിപ്പനിയാണെന്ന് സംശയം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *