ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ തൂങ്ങി മരിച്ചു

ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസ്സ് ആയിരുന്നു. അങ്കമാലി പുലിയനത്തെ വീട്ടുവളപ്പിലെ മരത്തിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Leave a Reply

Your email address will not be published. Required fields are marked *