ആദ്യ ഒരു മണിക്കൂറിനകം 5000 ഫോളോവേഴ്സ്; ഔദ്യോഗിക വാട്സാപ് ചാനൽ തുടങ്ങി മുഖ്യമന്ത്രി

ഔദ്യോഗിക വാട്സാപ് ചാനൽ തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ. വാട്സാപ്പിന്റെ പുതിയ അപ്ഡേറ്റഡ് വേർഷനിൽ മാത്രമാണ് ചാനൽ ലഭിക്കുക. ചാനലുകളിൽ അഡ്മിന് മാത്രമേ മെസേജ് അയയ്ക്കാൻ കഴിയൂ.

മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക അറിയിപ്പുകൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ചാനൽ തുടങ്ങിയത്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്കിലൂടെ ഇതിലേക്ക് ജോയിൻ ചെയ്യാം. ചാനൽ ആരംഭിച്ച് ഒരു മണിക്കൂറിനകം 5000 ഫോളോവേഴ്സിനെ ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *