അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു; രണ്ടു കുട്ടികൾ മരിച്ചു

 കുമ്പഴ വെട്ടൂരിൽ അച്ചൻകോവിലാറ്റിൽ കുളിക്കാനിറങ്ങിയ കുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ടു കുട്ടികൾ മരിച്ചു, ഒരാളെ രക്ഷിച്ചു. അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്. ഏഴു കുട്ടികൾ അടങ്ങുന്ന സംഘം ഫുട്‌ബോൾ കളിച്ച് മടങ്ങുന്നതിനിടെ ആറിൽ കുളിക്കാനിറങ്ങുകയായിരുന്നു.  

Leave a Reply

Your email address will not be published. Required fields are marked *