പ്രശസ്ത ഹോളിവുഡ് താരം മാർക്ക് മാർഗോലിസ്(83) അന്തരിച്ചു. ന്യൂയോർക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഹോസ്പിറ്റലിൽ വെച്ച് വ്യാഴാഴ്ചയായിരുന്നു മർഗോലിസ് മരണം. ലോകപ്രശസ്തമായ ബ്രേക്കിംഗ് ബാഡ് സീരീസിലെ ഹെക്ടർ സലമാങ്ക എന്ന കഥാപാത്രത്തിലൂടെയാണ് മാർഗോലിസ് ലോകപ്രശസ്തനായത്. ബ്രേക്കിങ് ബാഡ് തുടർച്ചയായ ബെറ്റർ കോൾ സോൾ, സ്‌കാർഫേസ്, റിക്വയിം ഓഫ് എ ഡ്രീം, പൈ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചു.
Mark Margolis has sadly passed away at the age of 83. pic.twitter.com/2u6Ex3ZTkZ
— DiscussingFilm (@DiscussingFilm) August 4, 2023
RIP Mark Margolis / Don Hector pic.twitter.com/hviU67l8M5
— Every El Camino Frame In Order (@breaking_frames) August 4, 2023
Mark Margolis last scene in Breaking Bad couldn’t be more iconic. That last look he gave to Gus. pic.twitter.com/prsqZPzZbH
— better call saul spoilers (@odenhead) August 4, 2023
We join millions of fans in mourning the passing of the immensely talented Mark Margolis, who – with his eyes, a bell, and very few words – turned Hector Salamanca into one of the most unforgettable characters in the history of television. He will be missed. pic.twitter.com/gVt8IzxgPw
— Breaking Bad (@BreakingBad) August 4, 2023