കാമസൂത്ര മനഃപാഠമാക്കേണ്ടതില്ല; നിങ്ങളെ രതിമൂർച്ഛയിലെത്തിക്കും ഈ മൂന്ന് പൊസിഷനുകൾ

പങ്കാളികൾക്കിടയിൽ പലപ്പോഴും ഉയർന്നുവരുന്ന പ്രശ്നങ്ങളാണ് രതിമൂർച്ഛ. പലപ്പോഴും ഇതു വലിയ മാനസിക അകലങ്ങൾക്കു വഴിവയ്ക്കാറുണ്ട്. സ്ത്രീകൾക്കാണ് പലപ്പോഴും രതിമൂർച്ഛയിലെത്താത്ത സാഹചര്യമുണ്ടാകുന്നത്.

ചിലർ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയുകയും പരിഹരിക്കപ്പെടുകയും ചെയ്യാറുണ്ട്. ഇതാ നിങ്ങളെ രതിമൂർച്ഛയിലെത്താൻ സഹായിക്കുന്ന മൂന്ന സെക്സ് പൊഷിനുകൾ. സ്ത്രീകളിൽ നടത്തിയ സർവേയിൽ അവർ തുറന്നുപറഞ്ഞ മൂന്ന് പൊസിഷനുകൾ: 

1. കൗഗേൾ

സ്ത്രീകളെ ഏറ്റവുമധികം രതിമൂർച്ഛയിലെത്തിക്കുന്ന പൊസിഷനാണിത്. സ്ത്രീകൾക്കു തങ്ങളുടെ ഇഷ്ടാനുസരണം ചലനങ്ങളെ നിയന്ത്രിക്കാൻ കഴിയും. യോനിയുടെ മുൻഭാഗത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു.

2. ഡോഗി

പിന്നിൽ നിന്നുള്ള സെക്സ് സ്ത്രീകൾ ആസ്വദിക്കുന്നു. പിന്നിൽനിന്നു പുരുഷലിംഗം പ്രവേശിക്കുന്പോൾ ലിംത്തിന്‍റെ അഗ്രം സ്ത്രീകളുടെ സെർവിക്സിൽ കൂടുതൽ സ്പർശിക്കുകയും സ്ത്രീകളെ വന്യമായ അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

3. മിഷനറി

മിഷനറി ഒരു സാധാരണ പൊസിഷനാണ്. ഈ പൊസിഷൻ സ്ത്രീകൾ ആസ്വദിക്കുന്നു. പങ്കാളികൾക്കു പരസ്പരം കണ്ണുകളിൽ നോക്കാനും ശരീരവുമായുള്ള ഒത്തുചേരൽ വർധിപ്പിക്കാനും കഴിയും.

Leave a Reply

Your email address will not be published. Required fields are marked *