റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്ന് സു​ൽ​ത്താ​ൻ

ഒ​മാ​നി​ലെ പൗ​ര​ൻ​മാ​ർ​ക്കും താ​മ​സ​കാ​ർ​ക്കും ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് റ​മ​ദാ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

എ​ല്ലാ ജ​ന​ങ്ങ​ൾ​ക്കും റ​മ​ദാ​നി​ന്റെ സ​മൃ​ദ്ധ​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ൾ ചൊ​രി​യാ​ൻ സ​ർ​വശ​ക്ത​നാ​യ അ​ല്ലാ​ഹു​വി​നോ​ട് പ്രാ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് സു​ൽ​ത്താ​ൻ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *