യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടുത്തമാസം യുഎഇ സന്ദര്‍ശിക്കും. നിക്ഷേപ കരാറില്‍ ഒപ്പുവെക്കുമെന്നാണ് വിവരം. ഖത്തറിലും കുവൈത്തിലും സമാനമായ കരാറില്‍ ഒപ്പുവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017 ലെ തന്റെ ആദ്യ ടേമിലെ വിദേശയാത്രയില്‍ ട്രംപ് സൗദി അറേബ്യയും ഇസ്രായേലും സന്ദര്‍ശിച്ചിരുന്നു.