മാർപാപ്പയുടെ നിര്യാണം; അനുശോചിച്ച് യുഎഇ ഭരണാധികാരികൾ

പോപ്പ് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചിച്ച് യു.എ.ഇ ഭരണാധികാരികൾ. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ എക്‌സ് അക്കൗണ്ടിലെ കുറിപ്പിൽ ലോകത്താകമാനമുള്ള കത്തോലിക്ക വിശ്വാസികൾക്ക് അനുശോചനമറിയിച്ചു. സമാധാനപൂർണമായ സഹവർത്തിത്വവുംപരസ്പരം മനസ്സിലാക്കലും പ്രോത്സാഹിപ്പിച്ച ജീവിതമായിരുന്നു മാർപാപ്പയുടേതെന്നും അദ്ദേഹം അനുസ്മരിച്ചു. നിര്യാണ വാർത്ത ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എക്‌സ് അക്കൗണ്ടിൽ കുറിച്ചു. അനുകമ്പയിലൂടെയും സമാധാനത്തോടുള്ള പ്രതിബദ്ധതയിലൂടെയും എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച…

Read More

ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മാ​ർ​ക്കി​ടാ​ൻ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം

 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ റാ​ങ്കി​ങ്​ നി​ശ്ച​യി​ക്കാ​ൻ പു​തി​യ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോം വി​ക​സി​പ്പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). നി​ർ​മി​ത ബു​ദ്ധി, ബി​ഗ്​ ഡേ​റ്റ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യോ​ടെ​ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ലാ​റ്റ്​​ഫോം ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ല​ഭി​ച്ച ട്രാ​ഫി​ക്​ പി​ഴ​ക​ൾ, ബ്ലാ​ക്ക്​ പോ​യ​ന്‍റു​ക​ൾ, അ​പ​ക​ട​ങ്ങ​ൾ എ​ന്നി​വ വി​ല​യി​രു​ത്തി റാ​ങ്കി​ങ്​ നി​ശ്ച​യി​ക്കും. പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലു​ള്ള പ്ലാ​റ്റ്​​ഫോം വൈ​കാ​തെ പു​റ​ത്തു​വി​ടു​മെ​ന്നാ​ണ്​ ആ​ർ.​ടി.​എ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ഡ്രൈ​വ​ർ റി​സ്ക്​ സ്​​കോ​ർ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന പു​തി​യ പ്ലാ​റ്റ്​​ഫോം അ​പ​ക​ട സാ​ധ്യ​ത​യു​ള്ള ഡ്രൈ​വ​ർ​മാ​രു​ടെ ​പെ​രു​മാ​റ്റം വി​ശ​ക​ല​നം ചെ​യ്യാ​നും മെ​ച്ച​പ്പെ​ടു​ത്താ​നും സ​ഹാ​യി​ക്കും….

Read More

ഭാവിയെക്കുറിച്ച് രാജ്യാന്തര ചർച്ചകൾ; ദുബായ് എഐ വീക്ക് ഇന്നുമുതൽ

ദുബായ് : ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) അനന്ത സാധ്യതകളും ഭാവിയും ചർച്ച ചെയ്യുന്ന പ്രഥമ ദുബായ് എഐ വീക്കിന് ഇന്ന് എമിറേറ്റ്‌സ് ടവേഴ്‌സിൽ തുടക്കമാകും. 5 ദിവസം നീണ്ടുനിൽക്കുന്ന നിർമിതബുദ്ധി വാരത്തിന് ചുക്കാൻ പിടിക്കുന്നത് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനാണ്. ഇന്ത്യ ഉൾപ്പെടെ 100 രാജ്യങ്ങളിൽനിന്നുള്ള വിദഗ്ധരും വ്യവസായ പ്രമുഖരും ഉൾപ്പെടെ പതിനായിരത്തിലേറെ പേർ എഐ വാരാഘോഷത്തിൽ പങ്കെടുക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…

Read More

കുതിച്ചു ചാട്ടം തുടരുന്നു; ദുബായിൽ സ്വർണവിലയിൽ വീണ്ടും റെക്കോർഡ്

ദുബായ് : ദുബായിൽ സ്വർണവില വീണ്ടും കുതിച്ചുയർന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് റെക്കോർഡ് വിലയായ 405 ദിർഹം ഇന്ന് രാവിലെ രേഖപ്പെടുത്തി. ദുബായ് ജ്വല്ലറി ഗ്രൂപ്പ് റിപോർട്ടിൽ ഗ്രാമിന് 405.25 ദിർഹമാണ് രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 375.25 ദിർഹവും 21, 18 കാരറ്റിന് യഥാക്രമം 360.0, 308.5 ദിർഹം വീതവുമാണ് വില.

Read More

ദുബൈ ഫൗണ്ടൻ അടച്ചു

ദുബൈ എമിറേറ്റിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ ഫൗണ്ടൻ അടച്ചു. ശനിയാഴ്ചയായിരുന്നു ഈ സീസണിലെ അവസാന ഷോ. രാത്രി 11ന് നടന്ന ഷോയോടെ ഫൗണ്ടൻ താൽക്കാലികമായി നിലച്ചു. പുനർനിർമാണത്തിനായി അഞ്ചുമാസത്തേക്കാണ് ഫൗണ്ടൻ അടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുർജ് ഖലീഫക്ക് അരികിലായാണ് ദുബൈ ഫൗണ്ടൻ സ്ഥിതി ചെയ്യുന്നത്. എല്ലാ രാത്രിയിലും ഫൗണ്ടനിലെ ജലനൃത്തം കാണാൻ നൂറുകണക്കിന് പേരാണ് എത്തുക.

Read More

ദുബായ് നിരത്തുകളിൽ ആവേശം പകരാൻ ‘ഓട്ടോണമസ് ഓട്ടം’! ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണയോട്ടം ഉടൻ

ദുബായ് സുരക്ഷിതവും സുന്ദരവുമായ സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ വൈകാതെ ദുബായ് നിരത്തുകളുടെ ആവേശമാകും. അടുത്ത വർഷം ഓട്ടോണമസ് വാഹന സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി 50 ഡ്രൈവറില്ലാ വാഹനങ്ങൾ അടുത്ത മാസങ്ങളിൽ പരീക്ഷണയോട്ടത്തിന് ഇറക്കും. 2028ഓടെ ദുബായിൽ മാത്രം ഓട്ടോണമസ് വാഹനങ്ങളുടെ എണ്ണം 1,000 ആക്കി വർധിപ്പിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ചൈനയുടെ ബെയ്ഡുവുമായി സഹകരിച്ചാണ് പദ്ധതി. ഡേറ്റ ശേഖരണത്തിനും പരിശോധനയ്ക്കുമായാണ് നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും പുതിയ ‘അപ്പോളോ ഗോ’ ഓട്ടോണമസ്…

Read More

യുഎഇയുടെ സാമ്പത്തികനേട്ടം തുടരുന്നു; ശൈഖ് മുഹമ്മദ്

ആഗോള സാമ്പത്തികകേന്ദ്രമെന്നനിലയിൽ യുഎഇ കുതിപ്പുതുടരുകയാണെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു. ലോകം വലിയ സാമ്പത്തിക, വാണിജ്യ വെല്ലുവിളികൾ നേരിടുമ്പോൾ യുഎഇ തുടക്കംമുതൽത്തന്നെ തുറന്നസമീപനത്തിന്റെ പാതയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. വ്യാപാരം, മൂലധനം, ജനങ്ങൾ എന്നിവയിലെല്ലാം സ്വതന്ത്രചലനം സാധ്യമാക്കുകയുംചെയ്തു. ഇന്ന് കിഴക്കിനും പടിഞ്ഞാറിനുമിടയിലെ പ്രധാനപാലമായും ആഗോള സാമ്പത്തികകേന്ദ്രമായും രാജ്യം വേറിട്ടുനിൽക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താൽ പുരോഗതിയിലേക്കുള്ളയാത്ര തുടരും. യുഎഇ പ്രസിഡന്റിന്റെ നേതൃത്വത്തിൽ നേട്ടങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു….

Read More

അ​ബൂ​ദ​ബി ബീ​ച്ച്​ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദം; ക​ട​ലി​ന്റെ ഭം​ഗി നു​ക​രാ​ന്‍ ബീ​ച്ചി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യം

കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ര്‍ക്കും ക​ട​ലി​ന്റെ ഭം​ഗി നു​ക​രാ​ന്‍ ബീ​ച്ചി​ല്‍ പ്ര​ത്യേ​ക സൗ​ക​ര്യ​മൊ​രു​ക്കിയിരിക്കുകയാണ് അ​ബൂ​ദ​ബി. സാ​യി​ദ് ഹ​യ​ര്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ ഫോ​ര്‍ പീ​പ്പി​ള്‍ ഓ​ഫ് ഡി​റ്റ​ര്‍മി​നേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പാ​ലി​റ്റി​യാ​ണ് കോ​ര്‍ണി​ഷി​ലെ ഗേ​റ്റ് 3ന് ​സ​മീ​പം 100 ച​തു​ര​ശ്ര മീ​റ്റ​ര്‍ ബീ​ച്ച് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ര്‍ക്കാ​യി സു​ര​ക്ഷി​ത​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ പ​രി​സ്ഥി​തി​യാ​ണ് ബീ​ച്ചി​ല്‍ ഒ​രു​ക്കി ന​ല്‍കി​യി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നീ​ന്തു​ന്ന​തി​നും വി​നോ​ദ​ത്തി​ലേ​ര്‍പ്പെ​ടു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബീ​ച്ചി​ലേ​ക്ക് സൗ​ജ​ന്യ വാ​ഹ​ന സൗ​ക​ര്യം, കാ​ഴ്ച ശ​ക്തി​യി​ല്ലാ​ത്ത​വ​ര്‍ക്ക് വ​ഴി തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലു​ള്ള ത​റ​യോ​ടു​ക​ള്‍, നീ​ന്ത​ല്‍ മേ​ഖ​ല​യു​ടെ…

Read More

ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം

ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ചെ​യ്യാ​ൻ അ​വ​സ​രം. സ​അ​ദി​യാ​ത്ത്, യാ​സ് ഐ​ല​ന്‍ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് സാ​യി​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​രെ ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളി​ല്‍ സൗ​ജ​ന്യ യാ​ത്ര ചെ​യ്യാം. 18 ഡ്രൈ​വ​റി​ല്ലാ കാ​റു​ക​ളാ​ണ് സ​ര്‍വീ​സ് ന​ട​ത്തു​ക. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ഇ​വ​യു​ടെ സേ​വ​നം വ്യാ​പി​പ്പി​ക്കും. നേ​ര​ത്തെ ഈ ​മേ​ഖ​ല​ക​ളി​ൽ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യെ​ന്ന നി​ല​യി​ലാ​ണ്​ പു​തി​യ സം​രം​ഭം. ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ സ​മ​ന്വ​യി​പ്പി​ക്കാ​നു​ള്ള അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി​യു​ടെ യാ​ത്ര​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ് സാ​യി​ദ്…

Read More

ആപ്സ് ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടിക്ക്​ 1.28 കോടി രൂപയുടെ സമ്മാനം

ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇകോണമി സംഘടിപ്പിച്ച ‘ക്രിയേറ്റ് ആപ്സ് ചാമ്പ്യൻഷിപ്പി’ൽ ഒന്നാം സമ്മാനം നേടി കൊല്ലം സ്വദേശി സുൽത്താന സഫീർ. ഒന്നര ലക്ഷം യു.എസ് ഡോളറിന്‍റെ (ഏകദേശം 1.28 കോടി ഇന്ത്യൻ രൂപ) പുരസ്കാരമാണ് സുൽത്താന സ്വന്തമാക്കിയത്. ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിൽ നിന്ന് ഇവർ പുരസ്കാരം സ്വീകരിച്ചു. 132 രാഷ്ട്രങ്ങളിൽ നിന്നുള്ള 4710 മത്സരാർഥികളിൽ നിന്നാണ് കൊല്ലത്തുകാരി ഒന്നാം സമ്മാനം സ്വന്തമാക്കിയത്….

Read More